ഒറ്റയാൻ്റെ ആക്രമണം: കാറും പിക്കപ്പ് ജീപ്പും തകർത്തു
ഒറ്റയാൻ്റെ ആക്രമണത്തിൽ കാറും പിക്കപ്പ് ജീപ്പും തകർന്നു. യാത്രക്കാർ രക്ഷപെട്ടത് തലനാരിഴക്ക്. ഇരുളം ചേലകൊല്ലി വനപാതയിൽ പുലർച്ചെ 1:30 തോടെയാണ് സംഭവം. പുൽപ്പള്ളിക്ക് പോകുന്ന ഇരുപ്പൂട് പുതുപറമ്പിൽ ബേബിയും കുടുംബവും സഞ്ചരിച്ച കാറിനും കേണിച്ചിറ വെള്ളിലാംകുന്നേൽ സുനിലിൻ്റെ പിക്കപ്പ്ജീപ്പിനും നേരെയാണ് കാട്ടാന…
‘വിഡിയോ ഓഫ് ചെയ്യടീ’: മദ്യപിച്ച് ബോധമില്ലാതെ സതീഷ്; അതുല്യയുടെ മുഖത്തും കഴുത്തിലും പാടുകൾ: നേരിട്ടത് ക്രൂരമർദനം
കൊല്ലം∙ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചവറ സ്വദേശി അതുല്യ ഭർത്താവിൽനിന്നു നേരിട്ടത് ക്രൂര പീഡനം. ഭർത്താവ് സതീഷ് ശങ്കർ മദ്യപിച്ച് ഭാര്യയെ ഉപദ്രവിക്കുന്നതിന്റെ വിഡിയോയും മർദനമേറ്റ അതുല്യയുടെ ചിത്രങ്ങളും പുറത്തുവന്നു. അതുല്യ തന്നെ ചിത്രീകരിച്ച്, തന്റെ സഹോദരിക്ക് അയച്ച…
കുഞ്ഞുമായി സ്കൂട്ടറിലെത്തി, പിന്നാലെ പുഴയിൽ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി, കുഞ്ഞിനായി തിരച്ചിൽ
കണ്ണൂർ∙ പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എം.വി.റീമ (30) ആണ് മരിച്ചത്. ഇവരുടെ മൂന്നു വയസ്സുള്ള മകനായി അഗ്നിരക്ഷാ സേന തിരച്ചിൽ തുടരുകയാണ്. രാത്രി 12.45 ഓടെ വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളിൽനിന്നാണ്…
മരം ഒടിഞ്ഞ് വീണ് വൈദ്യുതലൈൻ പൊട്ടി റോഡിലേക്ക് വീണു; ബൈക്കിൽ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു
തിരുവനന്തപുരം∙ റോഡിലേക്കു പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. നെടുമങ്ങാട് പനയമുട്ടത്ത് രാത്രി 12 മണിയോടെയായിരുന്നു അപകടം. മരം ഒടിഞ്ഞ് വീണതോടെ പോസ്റ്റ് മറിഞ്ഞ് റോഡിലേക്കു വീഴുകയായിരുന്നു. അക്ഷയും…
ജീപ്പ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് 5 പേർക്ക് പരിക്ക്
മാനന്തവാടി: തോൽപ്പെട്ടിയിൽ കർണാടക സ്വദേശിയുടെ താർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിന് ഇടിച്ചു 5 പേർക്ക് പരിക്ക്.മാനന്തവാടി അഗ്നിരക്ഷാ സേന എത്തി,വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു പുറത്ത് എടുത്തു മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. രാജേഷ് (18), ഗോകുല്‍…
വിവാഹ വാഗ്ദാനം നല്‍കി പീഡനം: പ്രതി പിടിയിൽ
തൊണ്ടര്‍നാട്: വിവാഹ വാഗ്ദാനം നല്‍കി പത്തനംതിട്ട സ്വദേശിനിയായ ആദിവാസി യുവതിയെ തൊണ്ടര്‍നാട് വാളാംതോടെത്തിച്ച് പീഡിപ്പിച്ചതായുള്ള പരാതിയില്‍ തൊട്ടില്‍പ്പാലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടില്‍പ്പാലം കാവിലുംപാറ ബലികളത്തില്‍ വീട്ടില്‍ വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ടി.എ അഗസ്റ്റിനാണ് ഇയാളെ…
പതിനഞ്ചുകാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി അക്രമിസംഘം; പെൺകുട്ടിയുടെ നില ഗുരുതരം
ന്യൂഡൽഹി∙ ഒഡിഷയിലെ പുരി ജില്ലയിൽ പതിനഞ്ചുകാരിയെ മൂന്ന് അക്രമികൾ ചേർന്ന് തീകൊളുത്തി. ബയാബർ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നാലെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. പൊള്ളലേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണ്. പെൺകുട്ടിയെ ഭുവനേശ്വറിലെ എയിംസിൽ…
ഭർത്താവുമായി വഴക്കിട്ടു; യുഎഇയിൽ മലയാളി യുവതി തൂങ്ങിമരിച്ച നിലയിൽ
കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും ഒന്നര വയസുകാരി മകളുടെയും മരണത്തിന്റെ ഞെട്ടൽ മാറും മുൻപേ യുഎഇയിൽ വീണ്ടുമൊരു മലയാളി യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ…
പതിവായി യുഎഇയിലേക്ക് കുടുംബസമേതം യാത്ര, ഭാര്യയെയും മക്കളെയും മറയാക്കി വൻ ലഹരിമരുന്ന് കടത്ത്; ആളെ കണ്ട് ഞെട്ടി പൊലീസ്
ഷാർജ ∙ ഭാര്യയെയും മക്കളെയും മറയാക്കി രാജ്യാന്തര ലഹരിമരുന്ന് കടത്ത് നടത്തിയ പ്രധാന സൂത്രധാരനെ ഷാർജ പൊലീസ് നടത്തിയ സുരക്ഷാ ഓപറേഷനിലൂടെ അറസ്റ്റ് ചെയ്തു. കാനഡയിൽ നിന്നും സ്പെയിനിൽ നിന്നും യുഎഇയിലേയ്ക്ക് ലഹരിമരുന്ന് കടത്തിയിരുന്ന രാജ്യാന്തര ക്രിമിനൽ ശൃംഖലയെ തകർത്ത വലിയ…
യുവാവുമായി ബന്ധം; ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി യുവതി, മരണം ഉറപ്പിക്കാൻ ഷോക്കേൽപ്പിച്ചു
ബന്ധുവായ യുവാവുമായുള്ള വിവാഹേതര ബന്ധത്തിന് തടസമായതിനെ തുടർന്ന് ഭർത്താവിനെ ഉറക്കഗുളിക നൽകി കൊലപ്പെടുത്തി യുവതി. ഡൽഹിയിൽ ജൂലൈ 13നാണ് കരൺ ദേവിനെ അപകടം പറ്റിയ നിലയിൽ ഭാര്യ സുസ്മിത ആശുപത്രിയിലെത്തിച്ചത്. അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റതാണെന്നാണ് സുസ്മിത ആശുപത്രി അധികൃതരെ അറിയിച്ചത്. അപകടമരണമായതിനാൽ പോസ്റ്റ്‌മോർട്ടം…
















