ഭർത്താവിന് തന്നേക്കാൾ സ്നേഹം കുട്ടിയോട്; നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി അമ്മ, അറസ്റ്റ്

മാർത്താണ്ഡം കരുങ്കലിനു സമീപം നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തിയെന്ന കേസിൽ അമ്മ അറസ്റ്റിൽ. കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാൾ (21) ആണ് അറസ്റ്റിലായത്. ദിണ്ഡിഗൽ സ്വദേശി കാർത്തിക്കുമായുള്ള വിവാഹത്തെത്തുടർന്ന് ദമ്പതികൾ അവിടെ താമസിക്കുകയായിരുന്നു.…

യുവതി യുകെയിൽ കൂട്ടബലാത്സംഗത്തിനിരയായി; ‘സ്വന്തംനാട്ടിലേക്ക് മടങ്ങിപ്പോകാൻ ആക്രോശിച്ച് പ്രതികൾ

ലണ്ടന്‍: യുകെയില്‍ സിഖ് യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഓള്‍ഡ്ബറിയിലെ ടെയിം റോഡിന് സമീപമായിരുന്നു സംഭവം.   ഇരുപത് വയസ്സുള്ള യുവതിയാണ് ബലാത്സംഗത്തിരയായതെന്നും തദ്ദേശീയരായ രണ്ട് പുരുഷന്മാരാണ് ഇവരെ ആക്രമിച്ചതെന്നുമാണ്…

‘അവർ എന്റെ രക്തത്തിനായി ദാഹിക്കുന്നു’; ആത്മഹത്യ ചെയ്ത കോൺഗ്രസ് പഞ്ചായത്ത് അംഗം ജോസിന്റെ വീഡിയോ പുറത്ത്

പുൽപ്പള്ളി∙ ‘എന്റെ പ്രവർത്തനങ്ങളിൽ അസൂയ പൂണ്ട ആളുകൾ സമൂഹത്തിൽനിന്ന് എന്നെ ഇല്ലാതാക്കാൻ, എന്റെ രക്തത്തിനായി ദാഹിക്കുന്നു’–കോൺഗ്രസിലെ ഗ്രൂപ്പ് പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത പഞ്ചായത്ത് അംഗം മൂന്നുപാലം സ്വദേശി ജോസ് നെല്ലേടത്തിന്റെ (57) അവസാന വിഡിയോ സന്ദേശം പുറത്ത്. മരിക്കുന്നതിനു തലേന്ന്…

ഒരു നാട് മുഴുവൻ കൂടെ; ബിൽജിത്തിന്റെ ഹൃദയം 13കാരിയിൽ തുടിച്ചു, കണ്ണിമ ചിമ്മാതെ ഡോക്ടർമാർ

അങ്കമാലി സ്വദേശി ബിൽജിത്തിന്റെ (18) ഹൃദയം ഇനി കൊല്ലം അഞ്ചൽ കരുകോൺ സ്വദേശിയായ പതിമൂന്നുകാരിയിൽ മിടിക്കും. എറണാകുളം ലിസി ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്നു വെളുപ്പിനെ 6.30ഓടെ പൂർത്തിയായി. പുലർച്ചെ ഒരു മണിയോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ…

വിവിധ മോഷണക്കേസുകളിലെ പ്രതി പിടിയിൽ

പനമരം: വിവിധ മോഷണക്കേസുകളിലെ പ്രതിയെ പനമരം പോലീസ് പിടികൂടി. കരിമ്പുമ്മൽ മുരിങ്ങമറ്റം ഉന്നതിയിലെ ബിജു (അർജുൻ 30) ആണ് പിടിയിലായത്. 2024 ഓഗസ്റ്റിൽ പനമരം ഭാഗത്തെ ഒരു വീടിൻ്റെ പൂട്ട്തകർത്ത് സ്വർണാഭരണങ്ങളും പണവും മറ്റും കവർന്ന കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മാനന്തവാടി…

പലസ്തീൻ വിഷയത്തിൽ പതിവ് തെറ്റിച്ച് ഇന്ത്യ

വാഷിങ്ടൻ∙ പലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരം നിർദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ. യുഎൻ പൊതുസഭയിൽ ഫ്രാൻസ് കൊണ്ടുവന്ന പ്രമേയത്തിനെയാണ് ഇന്ത്യ അനുകൂലിച്ചത്. ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുക വഴി പലസ്തീൻ പ്രശ്നം പരിഹരിക്കാമെന്ന ന്യൂയോർക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയമാണ് ഫ്രാൻസ്…

നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ സഹപ്രവർത്തകൻ്റെ ശ്രമം; ഓടി രക്ഷപ്പെട്ട് യുവതി

വയനാട് സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ പീഡന ശ്രമം. സഹപ്രവര്‍ത്തനകനായ ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ പരാതി. ഫോറസ്റ്റ് ഓഫിസര്‍ രതീഷ് കുമാറിനെതിരെയാണ് പരാതി. നൈറ്റ് ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം. രാത്രിയായിട്ടും വനിതാ…

എന്തിനാണ് ഇവരെ മുഖംമൂടി ധരിപ്പിച്ചത്? കെഎസ്‌യു പ്രവർത്തകരെ ഹാജരാക്കിയ പൊലീസിനോട് ചോദ്യങ്ങളുന്നയിച്ച് കോടതി

തൃശൂർ∙ കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് ഹാജരാക്കിയതിനെതിരെ കോടതി. എസ്എഫ്ഐ–കെഎസ്‌യു സംഘർ‌ഷത്തിലെ പ്രതികളായ കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂർ, ജില്ലാ കമ്മിറ്റി അംഗം അൽഅമീൻ, കിള്ളിമംഗലം ആർട്സ് കോളജ് യൂണിറ്റ് പ്രസിഡന്റ് കെ.എ.അസ്‌ലം എന്നിവരെയാണ് പൊലീസ് മുഖംമൂടി ധരിപ്പിച്ച്…

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്: ഡോക്ടറിൽ നിന്ന് നാലര കോടി രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഓൺലൈൻ ഷെയർ ട്രേഡിങ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്നു പറഞ്ഞ് മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നും 4,43,20,000 രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എറണാകുളം അറക്കപ്പടി സ്വദേശിയായ സൈനുൽ ആബിദിനെ (41) കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ്…

യുവതിയുടെ കിടപ്പറരംഗം ഒളിച്ചിരുന്നു പകർത്തി; ഭീഷണിപ്പെടുത്തി പണം തട്ടി, വഴങ്ങണമെന്നും ആവശ്യം: രണ്ടു പേർ അറസ്റ്റിൽ

വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവിൽ പള്ളിത്തട്ട് രാജീവ് ഭവൻ ഉന്നതിയിലെ കിഴക്കിനടിയിൽ ശമൽ (കുഞ്ഞാപ്പി –21), നടുവിൽ ടെക്നിക്കൽ സ്കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ്…