സീനിയേഴ്സിന്റെ ഉപദ്രവം താങ്ങാൻ വയ്യ, ബാറിൽ 10,000 രൂപ ബില്ലടപ്പിച്ചു’; വിഡിയോ പങ്കിട്ടതിനു പിന്നാലെ വിദ്യാർഥി മരിച്ച നിലയിൽ
ഹൈദരാബാദ്∙ എൻജിനീയറിങ് വിദ്യാർഥി ഹോസ്റ്റല്‍ മുറിയിൽ മരിച്ച നിലയിൽ. സിദ്ധാര്‍ഥ എന്‍ജിനീയറിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ജാദവ് സായ് തേജ (22) ആണ് മരിച്ചത്. സീനിയർ വിദ്യാർഥികളുടെ ഉപദ്രവം താങ്ങാൻ വയ്യെന്ന് മരണത്തിനു മിനിറ്റുകൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ…
വിമാനത്തിനടിയിൽ ഒളിച്ച് അഫ്ഗാൻ ബാലൻ ഇന്ത്യയിൽ; ഒന്നര മണിക്കൂർ സാഹസികയാത്ര; 13 വയസ്സുകാരൻ സുരക്ഷിതൻ
വിമാനത്തിനടിയിൽ വീൽ അറയിൽ ഒളിച്ച് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു 13 വയസ്സുകാരന്റെ സാഹസിക യാത്ര. രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബാലൻ സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ വിമാനത്തിലെത്തിയ കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ വിമാനം…
ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ നോക്കി’; വിമാനയാത്രക്കാരൻ കസ്റ്റഡിയിൽ
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ശൗചാലയം തിരയവെ അബദ്ധത്തിൽ കോക്ക് പിറ്റിനടുത്തേക്ക് എത്തുകയായിരുന്നു എന്നാണ് ഇയാളുടെ വാദം. ഇയാളെയും കൂടെ ഉണ്ടായിരുന്ന എട്ട് യാത്രക്കാരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ…
മീൻ പിടിക്കാനായി വലവീശി; കിട്ടിയത് നാഗവിഗ്രഹങ്ങൾ, മോഷ്ടിച്ച് കടലിൽ ഉപേക്ഷിച്ചു?
ഉണ്യാൽ അഴീക്കൽ കടപ്പുറത്ത് മീൻപിടിക്കാൻ പോയ തൊഴിലാളികൾക്ക് കടലിൽ നിന്നു പിച്ചളയിൽ തീർത്ത 2 നാഗവിഗ്രഹങ്ങൾ കിട്ടി. ഇന്നലെ മീൻ പിടിക്കുന്നതിനിടെ പുതിയ കടപ്പുറത്തെ ചക്കച്ചന്റെ പുരക്കൽ റസാക്കിനാണ് വിഗ്രഹങ്ങൾ കിട്ടിയത്. മത്സ്യബന്ധനത്തിനായി വല വീശിയപ്പോൾ പിച്ചള നിറമുള്ള ഇവ വലയിൽ…
ഇൻഡിഗോ വിമാനത്തിനുള്ളിൽ എലി! കണ്ടത് യാത്രക്കാർ; നീണ്ട തിരച്ചിൽ, പുറപ്പെട്ടത് 3 മണിക്കൂർ വൈകി
കാൺപുർ∙ വിമാനത്തിനുള്ളിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് കാൺപുർ–ഡൽഹി ഇൻഡിഗോ വിമാനം മൂന്നു മണിക്കൂറിലധികം വൈകി. ഇന്നലെ ഉച്ചയ്ക്കു പുറപ്പെട്ട് വൈകുന്നേരം 4.10 ന് ഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിമാനം വൈകുന്നേരം 6.03ന് ആണ് കാൺപുരിൽ നിന്നു പുറപ്പെട്ടത്. 7.16ന് ഡൽഹിയിലെത്തി. …
ചന്ദനക്കടത്ത്: ഒളിവിൽ കഴിഞ്ഞത് 55 വർഷം; 78 കാരൻ അറസ്റ്റിൽ
ചന്ദനക്കടത്തു കേസിൽ 55 വർഷമായി ഒളിവിലായിരുന്ന 78 കാരനെ ദക്ഷിണ കന്നഡ പോലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി സി.ആർ. ചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. 1970 ജൂലൈ 26ന് ഇയാൾ അനധികൃതമായി ചന്ദനം കടത്തി എന്നായിരുന്നു കേസ്. ചന്ദനമോഷണവുമായി…
പ്രാണിയെന്നു കരുതി, ഉറക്കത്തിനിടെ കടിച്ചത് പാമ്പ്; അച്ഛനും മകനും മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍
ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍ ആണ് സംഭവം. ശരിയായ പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതില്‍ വന്ന വീഴ്ചയാണ് രണ്ട് പേരുടെ മരണത്തില്‍ കലാശിച്ചത്. പാമ്പുകടിയേറ്റ മൂന്നാമത്തെ വ്യക്തി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കോര്‍ബ ജില്ലയിലെ…
വിജയ്‌യുടെ വീടിനു മുകളിൽ 2 ദിവസം ഒളിച്ചിരുന്ന് യുവാവ്; ടെറസിലെത്തിയ നടനെ കെട്ടിപ്പിടിച്ചു, വൻ സുരക്ഷാ വീഴ്ച
ചെന്നൈ ∙നടനും ടിവികെ നേതാവുമായ വിജയ്‌യുടെ നീലാങ്കരയിലെ വീടിന്റെ ടെറസിൽ 2 ദിവസത്തോളം ഒളിച്ചിരുന്ന യുവാവ്, വ്യായാമം ചെയ്യാനെത്തിയ നടനെ കെട്ടിപ്പിടിച്ചു. ആരാധകനാണെന്നു ബോധ്യമായതോടെ അനുനയിപ്പിച്ചു താഴെയെത്തിച്ച് പൊലീസിനു കൈമാറി. മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലുള്ള അരുൺ (24) ആണ് പിടിയിലായത്. വൈ കാറ്റഗറി…
നാവികസേനാ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് സൗഹൃദമുണ്ടാക്കി; വിവാഹ വാഗ്ദാനം നൽകി പീഡനം, തട്ടിയെടുത്തത് 30 ലക്ഷം, പ്രതി പിടിയിൽ
കൊച്ചി∙ ചിലപ്പോൾ ഇയാൾ ഐഎഎസുകാരനാകും, മസൂറിയില്‍ സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനത്തിലാണെന്നു പറയും, ചിലപ്പോൾ ഇയാൾ നാവികസേനാ ഉദ്യോഗസ്ഥനാകും, വേഷം ഏതായാലും ലക്ഷ്യം ഒന്നു തന്നെ – തട്ടിപ്പ്. ഇത്തരത്തിൽ നാവികസേനാ ഉദ്യോഗസ്ഥൻ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ചതിന് പിടിയിലായ ആൾ മുമ്പ്…
ഐ ഫോൺ 17 വാങ്ങാൻ തിരക്ക്: സ്റ്റോറിനു മുന്നിൽ കൂട്ടയടി, സംഘർഷം; ആളുകളെ വലിച്ചിഴച്ച് പുറത്തേക്ക് മാറ്റി ജീവനക്കാർ
മുംബൈ∙ ഐ ഫോൺ 17 വാങ്ങാനുള്ള തിരക്കിനിടെ കൂട്ടത്തല്ല്. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലാണ് കൂട്ടത്തല്ലുണ്ടായത്. ആപ്പിൾ സ്റ്റോറിനു പുറത്ത് ആളുകൾ തിങ്ങിനിറഞ്ഞ് നിൽക്കുന്നതും തമ്മിൽ സംഘർഷമുണ്ടാകുന്നതും വാർത്താ ഏജൻസിയായി പിടിഐ പങ്കുവച്ച വിഡിയോയിലുണ്ട്. സംഘർഷത്തിനിടെ ചിലരെ സുരക്ഷാ ജീവനക്കാർ വലിച്ചിഴച്ച്…
















