മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ ഡോക്ടര്‍ മരിച്ചു

ബംഗളൂരു: ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ മൃഗഡോക്ടര്‍ മരിച്ചു. ശിവമോഗയിലെ തവരെക്കൊപ്പ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയിലെ മൃഗഡോക്ടര്‍ ഡോ. സമീക്ഷ റെഡ്ഡി (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെ ആണ് സംഭവം. പരിചരിക്കുന്നതിനിടെയാണ് ഹിപ്പോപ്പൊട്ടാമസ് ഡോക്ടറെ ആക്രമിക്കുകയായിരുന്നുവെന്ന് വനം മന്ത്രി…

മുട്ടയുടെ പുറംതോടിൽ ഇനി തീയതി പതിപ്പിക്കണം

യുപിയിൽ മുട്ടയുടെ ഗുണനിലവാരം ഉറപ്പാക്കാൻ പുതിയ പരിഷ്കാരം വരുന്നു. ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വിൽക്കുന്ന ഓരോ മുട്ടയിലും കാലാവധി രേഖപ്പെടുത്തണമെന്നത് നിർബന്ധമാക്കി. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ നീക്കം. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന…

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരിയിൽ കനത്ത ഇടിവ്: ഇനിയും വില താഴുമോ?

വിപണി മൂല്യത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വിലയിൽ കനത്ത ഇടിവ്. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ ഓഹരി വില ഒമ്പത് ശതമാനമാണ് താഴ്ന്നത്. ഇതോടെ ബാങ്കിന്റെ വിപണി മൂല്യത്തിൽ ഒരു ലക്ഷം കോടി രൂപ അപ്രത്യക്ഷമായി. കോവിഡിന്…

കാറിന്റെ വാതിൽ തുറക്കാൻ ശ്രമം, ഭീഷണി; പിന്തുടർന്ന് ആക്രമണം: ദുരനുഭവം പങ്കുവച്ച് മലയാളി നടി

മുംബൈ ∙ നഗരത്തിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ ദുരനുഭവം പങ്കുവച്ച് നടി നിമിഷ നായർ. ചൊവ്വാഴ്ച പുലർച്ചെ നടി യാത്ര ചെയ്തിരുന്ന ഉൗബർ ടാക്സി കാറിനെ പിന്തുടർന്ന ഇരുചക്രവാഹന യാത്രക്കാർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.   ‘ബാന്ദ്രയിൽ വച്ചാണു 2 പേർ ബൈക്കിൽ പിന്തുടർന്നത്. കാർ…

ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതിന് അപൂർവശിക്ഷ; പ്ലക്കാഡുകളുമായി 7 മണിക്കൂർ നടുറോഡിൽ ബോധവത്കരണം

ബെംഗളൂരു: ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തതിന് യുവാവിന് ലഭിച്ചത് അപൂർവ ശിക്ഷ. നടു റോഡിൽനിന്ന് ഗതാഗതനിയമ ബോധവത്കരണം നടത്താനായിരുന്നു ശിക്ഷ. ചിക്കമഗളൂരു ജില്ലയിലെ കടൂരിലെ രഞ്ജിത്തിനെതിരേയാണ് കോടതി ഈ ശിക്ഷ വിധിച്ചത്. കഴിഞ്ഞദിവസം ശിക്ഷ നടപ്പാക്കുകയും ചെയ്തു.   ഇത് പ്രകാരം…

വിമാനങ്ങളിൽ 60% സീറ്റുകൾ സെലക്ഷൻ ഫീസ് ഇല്ലാതെ സൗജന്യമാക്കണം; വിമാനക്കമ്പനികൾക്ക് കേന്ദ്രനിർദേശം

ന്യൂഡൽഹി: വിമാനങ്ങളിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിലുള്ള അധിക ചാർജുകൾ നിയന്ത്രിക്കാനും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഏതൊരു വിമാനത്തിലെയും കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും സൗജന്യമായി തിരഞ്ഞെടുക്കാൻ അനുവദിക്കണമെന്ന് വിമാനക്കമ്പനികളോട് മന്ത്രാലയം നിർദേശിച്ചു. വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങൾ…

‘ഞങ്ങളെ പ്രണയിച്ചു, പക്ഷേ വിവാഹം കഴിച്ചത് മോദിയെ’; ഖാർഗെയുടെ തമാശയിൽ ചിരിച്ച് പ്രധാനമന്ത്രി

ന്യൂഡൽ‍ഹി: സാധാരണയായി ബഹളങ്ങൾക്കും വാഗ്വാദങ്ങൾക്കും വേദിയാകാറുള്ള രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ ചിരി പടർത്തി കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ വിടവാങ്ങൽ പ്രസംഗം. വിരമിക്കുന്ന അംഗങ്ങൾക്ക് നൽകിയ യാത്രയയപ്പ് വേളയിൽ ഖാർഗെ നടത്തിയ നർമ്മം കലർന്ന പരാമർശങ്ങൾ സഭയിലുടനീളം ചിരി…

ലിവ് ഇൻ ബന്ധം ബഹുഭാര്യത്വമല്ലെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: ലിവ് ഇൻ ബന്ധത്തെ ബഹുഭാര്യത്വമായി കണക്കാക്കാൻ സാധിക്കില്ലെന്ന് കർണാടക ഹൈക്കോടതി. നിയമാനുസൃതമല്ലാത്ത ലിവ് ഇൻ ബന്ധത്തിന്റെപേരിൽ ബഹുഭാര്യത്വത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ആർ. നടരാജ് വ്യക്തമാക്കി. ബഹുഭാര്യത്വക്കേസിൽ പ്രതിയായ 73-കാരനാണ് ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഇയാളുടെ ഭാര്യയുടെ ഹർജിയെത്തുടർന്ന് മൈസൂരുവിലുള്ള…

ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തി; 14 പേർ അറസ്റ്റിൽ

വാരണസി∙ ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തി ബിരിയാണി കഴിച്ച പതിനാലുപേരെ അറസ്റ്റ് ചെയ്തു. ബോട്ടിൽ വച്ചു ബിരിയാണി കഴിച്ചെന്നും എല്ലും മറ്റ് അവശിഷ്ടങ്ങളും ഗംഗാനദിയിലേക്ക് വലിച്ചെറിഞ്ഞെന്നും ആരോപിച്ചാണ് അറസ്റ്റ്. വാരാണസിയിലെ ബിജെപി യുവമോർച്ച നേതാവ് രജത് ജയ്സ്വാളിന്റെ പരാതിയിലാണ് പൊലീസ്…

സ്വർണവും പണവും പിന്നെ ഗ്യാസ് സിലിണ്ടറും; സിസിടിവിയിൽ കുടുങ്ങി മോഷ്ടാവ്

ഭോപാൽ∙ മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ വീട്ടിൽ കളവിനെത്തിയ മോഷ്ടാവ് സ്വർണാഭരണങ്ങൾക്കും മറ്റ് വിലകൂടിയ വസ്തുക്കൾക്കുമൊപ്പം ഗ്യാസ് സിലിണ്ടറും കവർന്നു. ശിവ്പുരിയിലെ കൃഷ്ണപുരം കോളനിയിലാണ് സംഭവം. നീതു രജാവത് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്.   നീതു തിങ്കളാഴ്ച തന്റെ അമ്മയുടെ വീട്ടിലേക്ക്…