മേപ്പാടി-ചൂരൽമല ദുരന്തബാധിതരുടെ വായ്പാ കുടിശ്ശികകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കും- റവന്യൂമന്ത്രി
കൽപറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ മുഴുവൻ ബാങ്ക് വായ്പകളും സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാർ വിമുഖത കാട്ടിയ സാഹചര്യത്തിലാണ്, മാനുഷിക പരിഗണന മുൻനിർത്തി ഈ ബാധ്യതകൾ സംസ്ഥാനം തന്നെ വഹിക്കാൻ മുഖ്യമന്ത്രിയുടെ…
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹന യാത്ര: ഒരാഴ്ചയ്ക്കുള്ളിൽ ഈടാക്കിയത് 2,55,97,600 രൂപ പിഴ
തിരുവനന്തുപുരം ∙ ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് ഒരാഴ്ചയ്ക്കുള്ളിൽ പൊലീസ് പിഴയായി ഈടാക്കിയത് 2,55,97,600 രൂപ. ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു വേണ്ടി നടത്തിയ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണ് ഇത്ര വലിയ തുക ഈടാക്കിയത്. 50,969…
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
കോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കായലം സ്വദേശി പുത്തില്ലം പറമ്പ് വീട്ടിൽ വിനോദ് കുമാറിനെ (52) മാവൂർ പൊലീസ് പിടികൂടി. 2025 ജൂൺ മാസം മുതൽ പല ദിവസങ്ങളിലായി ആറു വയസ്സുള്ള പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിൽ വച്ച് മാനസികമായും…
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
കോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കായലം സ്വദേശി പുത്തില്ലം പറമ്പ് വീട്ടിൽ വിനോദ് കുമാറിനെ (52) മാവൂർ പൊലീസ് പിടികൂടി. 2025 ജൂൺ മാസം മുതൽ പല ദിവസങ്ങളിലായി ആറു വയസ്സുള്ള പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിൽ വച്ച് മാനസികമായും…
വാഹനം പാർക്ക് ചെയ്യുന്നതിലെ തർക്കം; കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ
കോഴിക്കോട് ∙ വാഹനം പാർക്ക് ചെയ്തതു ചോദ്യം ചെയ്ത മാത്തറ സ്വദേശി മുരളിയെ കുത്തി പരുക്കേൽപ്പിച്ച കിണാശ്ശേരി കടുക്കമ്പലം പുത്തലത്ത് വീട്ടിൽ മുഹമ്മദ് അമീഫ് (34) പന്തീരങ്കാവ് പൊലീസിന്റെ പിടിയിൽ. പ്രതി നിലവിൽ പള്ളിപ്പുറം മാമ്പുഴക്കാട്ട് കോളനിയിലാണ് താമസിക്കുന്നത്.…
കാറിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്തിയ 50 ലക്ഷണം രൂപ പിടികൂടി; 2 പേർ കസ്റ്റഡിയില്‍
കോഴിക്കോട് ∙ പേരാമ്പ്രയിൽ കാറിലെ പ്രത്യേക അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച അരക്കോടിയിലേറെ രൂപയുടെ കുഴൽപ്പണം പിടികൂടി. താമരശ്ശേരി സ്വദേശികളായ രണ്ടു പേർ പിടിയിൽ. താമരശ്ശേരി സ്വദേശികളായ അലി ഇർഷാദ്, സഫ്വാൻ എന്നിവരാണ് സംഭവത്തിൽ കസ്റ്റഡിയിലായത്. …
28ാം വയസ്സിൽ ഭർത്താവിന്റ മരണം; മകളുടെ 14ാം വയസ്സിൽ രണ്ടാം വിവാഹം, ആദ്യ ഭർത്താവിന്റെ പേര് ഇന്നും മാറ്റാത്ത വിനയപ്രസാദ്
മലയാള സിനിമയിലെ വിസ്മയമായ ‘മണിച്ചിത്രത്താഴി’ലെ ശ്രീദേവിയായും, ടെലിവിഷൻ ചരിത്രം തിരുത്തിക്കുറിച്ച ‘സ്ത്രീ’ എന്ന പരമ്പരയിലെ ഇന്ദുവായും പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് വിനയപ്രസാദ്. കന്നഡ സ്വദേശിനിയാണെങ്കിലും മലയാളത്തിന്റെ തനിമയുള്ള വിനയപ്രസാദിന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും ജീവിതത്തിലെ കയ്പേറിയ പോരാട്ടങ്ങളെക്കുറിച്ചും വെളിപ്പെടുത്തി സംവിധായകൻ ആലപ്പി…
സ്വർണം പണയം വയ്ക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന; ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നതും കൂടി
മലപ്പുറം∙ വില പിടിവിട്ട് ഉയരുന്നത് തുടരുന്നതിനാൽ സ്വർണം പണയം വയ്ക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. സ്വർണാഭരണങ്ങൾ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നതും കൂടി. മുൻകൂട്ടി ബുക്ക് ചെയ്ത് ആവശ്യമുള്ള സമയത്ത് പഴയ വിലയ്ക്ക് സ്വർണം നൽകുന്ന സ്കീമുകൾ പല ജ്വല്ലറികളും നിർത്തി. അതേസമയം,…
പടയപ്പയ്ക്ക് മദപ്പാട്; ഇത് രോഗമല്ല, പിന്നെ എന്താണ് ആനയുടെ ശരീരത്തിൽ സംഭവിക്കുന്നത്?
കേരളത്തിൽ വിലസുന്ന കാട്ടാനകളിലെ സെലബ്രിറ്റിയാണ് പടയപ്പ. നിലവിൽ മദപ്പാടിലാണ് കാട്ടുകൊമ്പൻ. ഇടതുചെവിയുടെ ഭാഗത്തായാണു മദപ്പാട് കണ്ടെത്തിയത്. ഇതോടെ ആനയെ നിരീക്ഷിക്കാനായി വാച്ചർമാരടങ്ങുന്ന പ്രത്യേകസംഘത്തെ നിയമിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ആനയ്ക്ക് മദമിളകിയെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇതെന്താണെന്ന് പലർക്കും അറിയില്ല. ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? …
ജയിലിൽ നിന്ന് പുറത്തേയ്ക്ക്; മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികതയിൽ പ്രോസിക്യൂട്ടർ സംശയം ഉന്നയിച്ചതോടെ കഴിഞ്ഞ ദിവസം വിധി പറയുന്നത് മാറ്റി വച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ്…
















