Top Tags
    Latest Story
    പോത്തിനെ മേയ്ക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചുമുട്ട പുഴുങ്ങിയപ്പോൾ പുറത്തു വന്നത് പ്ലാസ്റ്റിക് നൂൽ; വീഡിയോ പങ്കുവച്ച് യുവതിസ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമകേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്വിവാഹവേദിയിൽ വധുവിനെ കാമുകന്‍ വെടിവച്ചു; പ്രണയപ്പകയെന്ന് പൊലീസ്ആത്മഹത്യയ്ക്ക് ഒരുങ്ങിയ യുവാവിന്റെ ജീവിതം തിരിച്ചുപിടിച്ച് മാനന്തവാടി പോലീസ്താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു,യുവാവ് പിടിയിൽഹണിട്രാപ്പിൽ കുടുക്കാൻ വിളിച്ചുവരുത്തി; ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനു ക്രൂരമർദനംട്രോളി ബാഗുകളില്‍ നോട്ട് കൂമ്പാരം; അഴിമതി കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത് നാലു കോടി രൂപഅമ്മയുടെ മൃതദേഹം മകൻ അടുക്കളയിൽ കുഴിച്ചിട്ടു; അടുപ്പുകല്ല് മുകളിൽവച്ചു

    Main Story

    ഓട്ടോയിൽ പിടികിട്ടാപ്പുള്ളിയായ ജ്യോതി; മോഷ്ടാവ് പിടിയിൽ

    കോട്ടയം ∙ ഓട്ടോ ഡ്രൈവറുടെ നിരീക്ഷണപാടവം മൂലം പിടിയിലായത് പിടികിട്ടാപ്പുള്ളിയായ വനിതാ മോഷ്ടാവ്. ജില്ലയിലെ 10 പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായ തിരുനെൽവേലി സ്വദേശിനി ജ്യോതി (26) യാണ് ഓട്ടോ ഡ്രൈവർ മണർകാട് പുതുപ്പറമ്പിൽ പി.ആർ.മനോജ് കുമാറിന്റെ അവസരോചിതമായ ഇടപെടലിലൂടെ പിടിയിലായത്.…

    ആമസോണിൽ 56,000 രൂപയുടെ ലാപ്ടോപ്പ് ഓർഡർ ചെയ്തു; കിട്ടിയത് മാർബിൾ കഷ്ണം

    കോട്ടയം: ആമസോണിൽ 56,000 രൂപയുടെ ലാപ്ടോപ്പിനു ഓർഡർ ചെയ്ത ആൾക്ക് പാഴ്സലായി വന്നത് ഒരു മാർബിൾ കഷ്ണവും പഴന്തുണിയും! കാനഡയിൽ നിന്നു ഈയിടെ നാട്ടിലെത്തിയ പൈക വട്ടന്താനം കരുനാട്ട് ഡോൺ ടോമിനാണ് ദുരനുഭവം. മുൻകൂർ പണം നൽകിയ ഡോൺ ടോം പരിഹാരം…

    ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറി; ജീവനക്കാർക്കെതിരെ കേസ്

    കാഞ്ഞങ്ങാട് ∙ ജോലിയുമായി ബന്ധപ്പെട്ടു ശാസിച്ച ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. മാവുങ്കാൽ ഇസിഎച്ച്എസ് പോളിക്ലിനിക് ആശുപത്രിയിലെ ഡോ.ടി.കെ.ഷർമിനയുടെ പരാതിയിലാണു ജീവനക്കാരനായ ജയകൃഷ്ണൻ, ആശുപത്രി ലാബ് ടെക്നിഷ്യ അഞ്ജലി എന്നിവർക്കെതിരെ കേസെടുത്തത്.   ബുധനാഴ്ച രാവിലെയാണു…

    വയറിൽ കത്രികയുമായി 5 കൊല്ലം, വീട്ടമ്മയെ ഗുളിക കൊടുത്തു മടക്കി

    അമ്പലപ്പുഴ ∙ ആരോഗ്യവകുപ്പിലെ അതിഗുരുതരമായ ‘സിസ്റ്റം തകരാറിന്’ വീണ്ടും ഒരു ഇര കൂടി. ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ 2021ൽ ഗർഭപാത്രം നീക്കം ചെയ്ത വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച കത്രിക (ഫോർസെപ്സ്) കണ്ടെത്തി. എക്സ്റേ പരിശോധനയിലാണ് ഇപ്പോൾ കത്രിക കണ്ടെത്തിയത്.…

    വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ ആക്രമിച്ച് ഒരു പവന്റെ സ്വർണമാല കവർന്നു; പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

    കൊച്ചി∙ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം മഴുവന്നൂർ വാരിക്കാട്ടിൽ വീട്ടിൽ ഷിജു (പങ്കൻ 44) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ പ്രിയങ്ക.ജി ആണ്…

    എസ്‌ഐയെയും എഎസ്‌ഐയെയും വയര്‍ലസിലൂടെ സ്ഥലംമാറ്റി എസ്പി

    തിരുവനന്തപുരം∙ ‘നേരെ കിളിമാനൂരിലേക്ക് വിട്ടോ’– തിരുവനന്തപുരത്ത് വയര്‍ലസിലൂടെ എസ്‌ഐയെയും എഎസ്‌ഐയെയും അടിയന്തരമായി സ്ഥലംമാറ്റി എസ്പി ജുവനപുടി മഹേഷ്. മണല്‍ മാഫിയ ബന്ധമാണ് നടപടിക്കു പിന്നിലെന്നാണു സൂചന. രാവിലെ വയര്‍ലസ് മീറ്റിങ്ങിനിടെയാണ് പൂവാര്‍ എസ്‌ഐ ജോസ്, എഎസ്‌ഐ ബിനു ജസ്റ്റസ് എന്നിവരോടു എത്രയും…

    സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഡയസ്‌നോൺ; നിലപാട് കടുപ്പിച്ച് സർക്കാർ

    തിരുവനന്തപുരം∙ ശമ്പളക്കുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഡയസ്‌നോണ്‍ ചികിത്സയുമായി സര്‍ക്കാര്‍. സമരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഡോക്ടര്‍മാരുടെ പട്ടിക, പഞ്ചിങ് അറ്റന്റന്‍സ് സ്റ്റേറ്റ്‌മെന്റ് സഹിതം ഇന്നു തന്നെ ഹാജരാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഡോക്ടര്‍മാര്‍ ഒപി…

    പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ഗുരുതര ലൈംഗികാതിക്രമം; 27കാരൻ പിടിയിൽ

    കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കക്കോടി ചാലിത്താഴം സ്വദേശി മേലെ പുറത്ത് പറമ്പത്ത് വീട്ടിൽ അഗിനേഷിനെ (27) ആണ് പൊലീസ് പിടികൂടിയത്. 17 വയസ്…

    സ്ഥിരമായി ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി പരാതി; പല തവണ പരിശോധിച്ചെങ്കിലും ലഹരി കണ്ടെത്താനായില്ല, ഒടുവിൽ എംഡിഎംഎയുമായി പിടിയിൽ

    കോഴിക്കോട്∙ എംഡിഎംഎയുമായി കോഴിക്കോട് ബസ് ഡ്രൈവർ പിടിയിൽ. 6.490 ഗ്രാം എംഡിഎംഎയുമായി ചേളന്നൂർ കണ്ണങ്കര സ്വദേശി നടുവിൽ വെങ്ങളം ചാലിൽ വീട്ടിൽ അജ്മൽ റഫീക്കിനെ (29) ആണ് ചേവായൂർ പൊലീസ് പിടികൂടിയത്.   ലഹരിക്ക് അടിമയായ ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.…

    ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടികളും അസ്ഥികളും; തലയോട്ടികളിൽ ‘വാസു’ എന്നും ‘അസ്‌ന’ എന്നും എഴുത്ത്, ദുരൂഹത

    കോവളം (തിരുവനന്തപുരം): ആളൊഴിഞ്ഞ പുരയിടത്തിൽ തലയോട്ടികൾ ഉൾപ്പെടെ മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി. തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറെ പൂങ്കുളത്ത് ആനക്കുഴി റോഡിന് അരികിലെ പുരയിടത്തിലുളള പ്ലാവിന്റെ ചുവട്ടിൽ പ്ലാസ്റ്റിക് കവറിനുളളിലും സമീപത്തുമായി തലയോട്ടികളും കാലിന്റെയും വാരിയെല്ലുകളും അടക്കമുളള അസ്ഥികളുമാണ് കണ്ടെത്തിയത്.…