എല്ലാം ‘ഡീൽ’ ആയത് 30 മിനിറ്റ് നീണ്ട ഫോൺ കോളിൽ, ട്രംപ് പറഞ്ഞതിനപ്പുറം ‘ഒന്നും പറയാതെ’ മോദി; ആ വാഗ്ദാനമെന്ത്?

ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുണ്ടായ അരമണിക്കൂർ ഫോൺ സംഭാഷണത്തിന്റെ ഫലമെന്ത്? ഇന്ത്യ – യുഎസ് വ്യാപാരക്കരാർ ഉൾപ്പെടെ പല കാര്യങ്ങളിൽ ധാരണയായെന്ന് ട്രംപ്; ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള തീരുവ യുഎസ് 18 ശതമാനമാക്കി കുറയ്ക്കുമെന്ന്…

സ്വർണാഭരണം കൊണ്ടുവരുമ്പോൾ വില നോക്കി അല്ല, പവൻ നോക്കിയാകും ഇനി കസംറ്റംസ് നികുതി ഇളവ്

ദുബൈ: കേന്ദ്ര ബജറ്റിൽ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ, 2026 പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പ്രവാസി ഇന്ത്യാക്കാർക്ക് വലിയ നേട്ടം കൈവരുന്നു. സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച വലിയ ആശ്വാസമാണ് പ്രവാസികൾക്ക് ഇതിലൂടെ ലഭിക്കുന്നത്. ദീർഘകാലമായി പ്രവാസികൾ ആവശ്യപ്പെട്ടിരുന്ന ഒന്നായിരുന്നു കാലഹരണപ്പെട്ട ഈ നിയമത്തിൽ ഭേദഗതി…

നാല് കാലിൽ നടന്നും നായയെ പോലെ കുരച്ചും പേവിഷ ബാധയേറ്റ യുവാവ്: കീ‍ഴ്പ്പെടുത്താൻ എത്തിയത് വനംവകുപ്പും പൊലീസും

മൂന്ന് മാസം മുമ്പ് നായ കടിച്ചിട്ടും പേവിഷബാധ കുത്തിവെപ്പ് എടുക്കാതെ ഇരുന്ന തൊഴിലാളിയെ വിചിത്ര ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിൽ 27 വയസുകാരനായ ദേവ ദുംഗ്രി എന്ന യുവാവിനെയാണ് ഗുരുതരാവസ്ഥയിൽ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. നാല് കാലിൽ നടക്കുക,…

വൈറലായി ദേശീയപാതയിലെ ദമ്പതികളുടെ ഫോട്ടോഷൂട്ട്, ചോദ്യം ചെയ്ത ഡ്രൈവർക്കു നേരെ തട്ടിക്കയറി

ഇന്ത്യൻ റോഡുകളിൽ എന്തും കാട്ടിക്കൂട്ടാമെന്ന അവസ്ഥയിലായോ കാര്യങ്ങൾ. അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഫോട്ടോഷൂട്ടിനായി ദമ്പതികൾ ദേശീയ പാതയിൽ നിൽക്കുന്നതും ഇത് ചോദ്യം ചെയ്ത ഡ്രൈവറോട് തർക്കിക്കുന്നതും വിഡിയോയിൽ കാണാം. റോഡിലിരുന്നു ഫോട്ടോ എടുക്കുകയായിരുന്നു ദമ്പതികൾ. ഡാഷ്ക്യാം ഘടിപ്പിച്ച…

പ്രണയിച്ചു വിവാഹം കഴിച്ച് ഇന്ത്യയിലെത്തി, ഇപ്പോൾ പെരുവഴിയിൽ: കൊടുംചതിയുടെ കഥ പറഞ്ഞ് റഷ്യൻ വനിത

സ്വാർഥ ലാഭത്തിന്റെ പേരിൽ മറ്റുള്ളവരെ വഞ്ചിക്കുകയും മുതലെടുക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ഒരുപാടാളുകൾ നമുക്കിടയിലുണ്ട്. ചിലർ ശുദ്ധാത്മാക്കളായ മനുഷ്യരെ അകപ്പെടുത്തുന്നത് പ്രണയത്തിന്റെ വലവിരിച്ചാണ്. ദേശങ്ങൾ കടന്നും ഇരകളെ തേടാൻ മടിയില്ലാത്ത മനുഷ്യരെക്കുറിച്ചും ഒന്നുമറിയാതെ അത്തരമൊരു വേട്ടക്കാരന്റെ വലയിൽക്കുടുങ്ങി ചതിക്കപ്പെട്ടതിനെക്കുറച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു…

ഇന്ധന നിയന്ത്രണ സ്വിച്ച് തകരാറിലായി; ലണ്ടന്‍-ബംഗളൂരു എയര്‍ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി

ബംഗളൂരു: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ AI 132 ബോയിങ് ഡ്രീംലൈനര്‍ വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് നിലത്തിറക്കി. ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് സര്‍വീസ് റദ്ദാക്കിയത്.  …

ജില്ലാ പോലീസ് മേധാവിയായി അരുൺ കെ. പവിത്രൻ ഐ.പി.എസ് ചുമതലയേറ്റു

കല്‍പ്പറ്റ: വയനാട് ജില്ലയുടെ 49-ാമത് പോലീസ് മേധാവിയായി അരുൺ കെ. പവിത്രൻ ഐ.പി.എസ് ചുമതലയേറ്റു. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായി ചുമതല വഹിച്ചു വരികയായിരുന്നു. മുൻപ് കെ.എ.പി നാലാം ബറ്റാലിയൻ കമാണ്ടന്റ് ആയും, തലശ്ശേരി എ.എസ്.പിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ…

325 ഗ്രാമോളം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

കമ്പളക്കാട്: വയനാട്എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ എം കെ യും പാർട്ടിയും കമ്പളക്കാട് ഭാഗത്തു നടത്തിയ പരിശോധനയിൽ വിവിധ ഭാഗങ്ങളിൽ നിന്നുമായി 325 ഗ്രാമോളം കഞ്ചാവുമായി ജാർഗണ്ട് സംസ്ഥാനത്തു പക്കൂർ ജില്ലയിൽ…

സന്യാസിമാർ പിടിയിലായത് പോണുമായി; തായ്‌ലൻഡിൽ നാല് ബുദ്ധ സന്യാസിമാർ അറസ്റ്റിൽ

ബാങ്കോക്ക് ∙ തായ്‌ലൻഡിലെ ക്ഷേത്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിനിടെ പോൺ (രതിചിത്രങ്ങൾ), സെക്സ് ടോയ് തുടങ്ങിയവ കണ്ടെത്തിയതിനെത്തുടർന്ന് നാല് ബുദ്ധ സന്യാസിമാർ അറസ്റ്റിലായി. ചോൻബുരി പ്രവിശ്യയിലെ ഫ്രോം സന്തോൺ മൊണാസ്ട്രിയിൽ നിന്നാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. അനധികൃതമായി രാജ്യത്ത് താമസിക്കുകയായിരുന്ന കാരെൻ…

സ്വത്ത് തർക്കം; പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി

കാസർകോട് ∙ മഞ്ചേശ്വരം തുമിനാട്ടിൽ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ടാണ് മറിയം ജുമൈലയെ (18) പിതാവ് ഉമ്മർ ഫാറൂഖ് വെട്ടിക്കൊലപ്പെടുത്തിയത്. സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് ലഭിക്കുന്ന വിവരം.   വെട്ടേറ്റ മറിയം ജുമൈലയെ നാട്ടുകാരാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ…