ഒരു വിരലിൽ പുസ്തകം കറക്കി, ലോകം കീഴടക്കി: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ശ്രീഹരി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്∙ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് നെഹ്‌റു കോളജ് വിദ്യാർഥി, പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരിയെയാണ് (21) ഇന്നലെ രാത്രി എട്ടു മണിയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.…

വാഹനാപകടം; ഒരാൾ മരിച്ചു

അഞ്ചുകുന്നിൽ ബൊലേറോയും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായി അപകടത്തിൽ ഗുരുതര പരിക്കേറ്റയാൾ മരിച്ചു.റിപ്പൺ സ്വദേശി നൂറുദ്ധീൻ അരീക്കാടൻ ആണ് മരിച്ചത്. ഇയാളുടെ  ഭാര്യ  ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അല്പസമയം മുൻപാണ് അപകടമുണ്ടായത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നൂറുദ്ധീൻ്റെ  ജീവൻ രക്ഷിക്കാനായില്ല.

‘വയറ്റിൽ ചവിട്ടി, മുഖത്ത് വളകൊണ്ട് ഇടിച്ചു, പ്ലാസ്റ്റിക് സർജറി വേണ്ടിവന്നു’; കാമുകനെതിരെ നടി ജസീല

കാമുകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. ഇയാളിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിട്ടുവെന്ന് അവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. കാമുകൻ മുഖത്ത് വള ചേർത്തുവെച്ച് പലതവണ ഇടിച്ചു, ആശുപത്രിയിൽ കൊണ്ടുപോകാൻ ആദ്യം വിസമ്മതിച്ചു. മുറിവുകൾ ഭേദമാകാൻ പ്ലാസ്റ്റിക് സർജറി…

ഗൃഹപ്രവേശനത്തിനായി വീട്ടുപകരണങ്ങൾ വാങ്ങി മടങ്ങവേ അപകടം; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ മുണ്ടേരി സ്വദേശിയായ നാലു വയസ്സുകാരി മരിച്ചു. മയ്യിൽ ഐടിഎം കോളജ് ചെയർമാൻ സിദ്ദീഖിന്റെയും സബീനയുടെയും മകൾ ഐസ മറിയം ആണ് മരിച്ചത്. ഇന്നലെ രാത്രി ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ രാമനഗരിയിലാണ് അപകടം.   ഇവരുടെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബസമേതം…

ബത്തേരി പഴൂരിൽ വാഹനാപകടം യുവാവ് മരിച്ചു

    വയനാട് ബത്തേരി പഴൂർ മുണ്ടക്കൊല്ലയിൽ ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു.കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്മായിൽ (32) ആണ് മരിച്ചത്.   ഇന്ന്…

കാണതായ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

Ghപുൽപ്പള്ളി: പുൽപ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെ മകൾ കനിഷ്ക (16) യെയാണ് ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറത്തറയിൽ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. കനിഷ്‌ക്കയെ ഞായറാഴ്ച്ച രാത്രി 8 മുതൽ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ…

ബത്തേരി പഴൂരിൽ വാഹനാപകടം യുവാവ് മരിച്ചു

വയനാട് ബത്തേരി പഴൂർ മുണ്ടക്കൊല്ലയിൽ ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു.കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്മായിൽ (32) ആണ് മരിച്ചത്.   ഇന്ന് രാവിലെ 8.15…

ചുണ്ടേലിൽ പുള്ളിപ്പുലി; വീടിനു മുന്നിലൂടെ പോകുന്ന സിസിടിവി ദൃശ്യം പുറത്ത്, ഭീതിയിൽ നാട്ടുകാർ

ചുണ്ടേലിൽ വീടിനു മുന്നിലൂടെ പോകുന്ന പുള്ളിപ്പുലിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയാണ് പുലി ചുണ്ടേൽ കണ്ണൻചാത്ത് പ്രദേശത്തെത്തിയത്. കണ്ണൻചാത്തിലെ വിജേഷിന്റെ വീട്ടിലെ കാർ പോർച്ചിൽ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളിൽ പുലി സാന്നിധ്യം വ്യക്തമായതോടെ പുലിയെ…

അമീബിക് മസ്‍തിഷ്കജ്വരം: വണ്ടൂർ സ്വദേശിനി മരിച്ചു; ഒരു മാസത്തിനിടെ സംസ്ഥാനത്ത് 5 മരണം

കോഴിക്കോട് ∙ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ തിരുവാലി കോഴിപ്പറമ്പ് ഇളയിടത്തു കുന്ന് എം.ശോഭന(56) ആണ് മരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് ഈ രോഗം ബാധിച്ചു മരിച്ചവരുടെ…

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കോട്ടയം∙ കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍പോയി മടങ്ങും വഴി ട്രെയിനില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30ന് ട്രെയിൻ തെങ്കാശിയില്‍ എത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.   കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍…