കാറിടിച്ച് വിദ്യാർഥിക്ക് പരിക്ക്
കാറിടിച്ച് വിദ്യാർഥിക്ക് പരിക്ക്.ബത്തേരി കല്ലൂർ 66 ൽ ഇന്ന് രാവിലെയാണ് സംഭവം. കല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയെയാണ് കാർ ഇടിച്ചത്. ബസ്സിറങ്ങി റോഡ് മുറിച്ചുകിടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
പഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി
പുൽപ്പള്ളി വ്യാജക്കേസിൽ ആരോപണവിധേയനായ പഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ജോസ് നെല്ലേടമാണ് മരിച്ചത്. വീടിനടുത്തെ കുളത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാജ കേസിൽ കുടുങ്ങിയ തങ്കച്ചൻ അഗസ്റ്റിൻ തനിക്കെതിരായ കേസിന് പിന്നിൽ…
വിജിൽ തിരോധാനക്കേസ്: ഷൂസിനു പിന്നാലെ അസ്ഥിയും പല്ലിന്റെ ഭാഗവും കണ്ടെത്തി
കോഴിക്കോട് ∙ കോഴിക്കോട് വിജിൽ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ നിർണായക കണ്ടെത്തൽ. സരോവരം തണ്ണീർത്തടത്തിൽ അന്വേഷണ സംഘം ചതുപ്പു നീക്കി നടത്തിയ തിരച്ചിലിൽ വിജിലിന്റേതെന്ന് കരുതുന്ന അസ്ഥിഭാഗങ്ങൾ കണ്ടെത്തി. തിരച്ചിലിന്റെ ഏഴാം ദിനത്തിലാണ് പല്ലുകളുടെയും വാരിയെല്ലിന്റേതെന്നു കരുതുന്ന അസ്ഥിയുടെയും ഭാഗങ്ങൾ കണ്ടെത്തിയത്.…
കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ കെ.പിയും സംഘവും ബാവലിയില്‍ നടത്തിയ പരിശേധനയില്‍ കഞ്ചാവുമായി യുവാവിനെപിടികൂടി.കോഴിക്കോട് കുണ്ടുതോട്, മരുതോങ്കര തോട്ടക്കാട് മരുതോരേമ്മേല്‍ വീട്ടില്‍ വിജിന്‍ പി.വി (23) ആണ് 53 ഗ്രാം കഞ്ചാവുമായി പിടിയിലായത്. എ.എസ്.ഐ ശിവന്‍, എസ്.സി.പി.ഒ ജിതിന്‍,…
പണമടയ്ക്കാൻ 28 ദിവസത്തെ സമയം; പിഴ ഒഴിവാക്കാൻ മെയിൽ അയച്ചിട്ടുണ്ട്: നവ്യ നായർ
ഓസ്ട്രേലിയയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മുല്ലപ്പൂ കൈവശം വച്ചതിന് പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് നവ്യ നായർ. ബാഗിൽ ഒളിപ്പിച്ചല്ല മുല്ലപ്പൂ തലയില്‍ വച്ചാണ് താൻ യാത്ര െചയ്തതെന്നും വലിയ പിഴവാണ് ഉണ്ടായതെന്നും എച്ച്ടി സിറ്റി സിംഗപ്പൂരിനോട് സംസാരിക്കവെ നവ്യ വ്യക്തമാക്കി. സംഭവത്തില്‍ പിഴ…
‘മുൻകൂട്ടി അറിയിക്കാതെ വിദേശയാത്ര പോകുന്നു, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നു’; രാഹുൽ ഗാന്ധിക്കെതിരെ സിആർപിഎഫ്
ന്യൂഡൽഹി∙ സുരക്ഷാ വീഴ്ച ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സിആർപിഎഫ്. രാഹുൽ ഗാന്ധി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചെന്ന ചൂണ്ടിക്കാട്ടിയാണ് സിആർപിഎഫ് ഡിജി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു കത്തെഴുതിയത്. മുൻകൂട്ടി അറിയിക്കാതെ വിദേശ യാത്ര നടത്തുന്നുവെന്നും രാഹുൽ ഗാന്ധിക്കെതിരായ പരാതിയിൽ…
ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതി; സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി∙ ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുതിർന്ന നേതാക്കൾക്കുമൊപ്പം മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയിരുന്നു. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 452…
മുറിവുണക്കുന്ന ‘മുറികൂടിപ്പച്ച’യുടെ രഹസ്യം കണ്ടെത്തി ഗവേഷകർ
പാലോട് (തിരുവനന്തപുരം) ∙ ‘മുറികൂടിപ്പച്ച’ എങ്ങനെ അതിവേഗം മുറിവ് ഉണക്കുന്നുവെന്നു കണ്ടെത്തി ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡനിലെ സെന്റർ ഓഫ് എക്സലൻസ് ഫൈറ്റോ കെമിക്കൽ നാനോ ടെക്നോളജിയിലെ ഗവേഷകർ. മുറിവുണക്കുന്ന ‘പാഡ്’ വികസിപ്പിക്കുകയും ചെയ്തു. പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക…
ആളുമാറി ഇടിച്ച കേസിൽ എഫ്ഐആര്‍ പോലും റജിസ്റ്റർ ചെയ്യാതെ പൊലീസ്, അമലിന് വേണം നീതി!
കൊച്ചി ∙ ‘‘21 ദിവസമായി ആയുർവേദ ചികിത്സ തുടങ്ങിയിട്ട്. ഒരു ദിവസം തിരുമ്മലും കിഴിയുമൊക്കെയായി 1500 രൂപ േവണം. ഓട്ടോയ്ക്ക് പോയി വരാൻ 400 രൂപ. പിന്നെ 3 ദിവസം കൂടുമ്പോൾ കഷായവും മറ്റു മരുന്നുകളുമൊക്കെ വാങ്ങണം. അവിടെ കിടന്നു ചികിത്സിക്കാനാണെങ്കിൽ…
കാണാതായ ഗൃഹനാഥൻ മരിച്ചനിലയിൽ; മൃതദേഹം കണ്ട് പ്രദേശവാസി കുഴഞ്ഞുവീണ് മരിച്ചു
പണിക്കൻകുടിയിൽനിന്ന് ഒരാഴ്ച മുൻപു കാണാതായ ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സംഘത്തിലൊരാൾ കുഴഞ്ഞുവീണു മരിച്ചു. പൊട്ടനാനിക്കൽ തങ്കൻ ഇട്ടുണ്ടാനാണ് (63) വീടിന് ഒരു കിലോമീറ്ററോളം അകലെ ഒരു പുരയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ചത്. പണിക്കൻകുടി വെട്ടിക്കാട്ടിൽ ജോർജ് (ജോർഡ്‌ലി –…
















