മന്ത്രിപത്നിയുടെ കാർ പുതുച്ചേരി ‌വഴി, രേഖകളിൽ കൃത്രിമം; റജിസ്ട്രേഷൻ പുതുച്ചേരിയിലെ കടയുടെ വിലാസത്തിൽ

തിരുവനന്തപുരം∙ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വീട്ടിൽ ഒരു മാസം മുൻപുവരെ ഉപയോഗിച്ചിരുന്ന ആഡംബര കാർ കേരളത്തിൽ റജിസ്റ്റർ ചെയ്ത ഘട്ടത്തിൽ ഉടമസ്ഥതാ രേഖയിൽ കൃത്രിമം. മഹാരാഷ്ട്രയിലും പുതുച്ചേരിയിലും റജിസ്റ്റർ ചെയ്ത് കേരളത്തിൽ ഒരു വർഷം ഉപയോഗിച്ച ശേഷമാണു മിനി കൂപ്പർ കാബ്രിയോ കാർ…

ഭൂട്ടാൻ പട്ടാളം ലേലം ചെയ്തത് 117 വാഹനങ്ങൾ, വിൽപന നടന്നത് ആയിരത്തിലേറെ;വിൽപനയിൽ മോഷണവാഹനങ്ങളും

നടന്മാരെയും വ്യവസായികളെയും ഉന്നത ഉദ്യോഗസ്ഥരെയുമൊക്കെ കുടുക്കിയ ‘ഭൂട്ടാൻ പട്ടാള വണ്ടി’ കള്ളക്കടത്ത് റാക്കറ്റിനു പിന്നിൽ രാജ്യാന്തര വാഹനമോഷണ സംഘമെന്ന സംശയം ബലപ്പെട്ടു. 2012 നു ശേഷം ഭൂട്ടാൻ പട്ടാളം ആക്രിയായി ലേലം ചെയ്തതു 117 വാഹനങ്ങൾ മാത്രമാണ്. എന്നാൽ ഭൂട്ടാൻ റോയൽ…

ടൗൺഷിപ്പിൽ അനർഹർക്ക് വീട്; അന്വേഷണത്തിന് വിജിലൻസ്

കൽപറ്റ ∙ മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിൽ അനർഹരെ ഉൾപെടുത്തിയതിൽ അന്വേഷണത്തിനു വിജിലൻസ്. ചില റവന്യു ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ദുരന്തബാധിതർ അല്ലാത്തവരെപ്പോലും ടൗൺഷിപ് ഗുണഭോക്തൃ പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ടെന്നാണു വിജിലൻസിനു ലഭിച്ച വിവരം. പ്രാഥമിക വിവരശേഖരണം നടത്തിയതായും ഡയറക്ടറേറ്റിൽനിന്ന് അനുമതി…

പുനർവിവാഹിതരുടെ കുട്ടികൾക്കായി സുരക്ഷാമിത്ര

പുനർവിവാഹിതരായ മാതാപിതാക്കളുടെ കുട്ടികൾക്കായി സ്‌കൂളുകളിൽ സംരക്ഷണം ഒരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പുനർവിവാഹിതരായ മാതാപിതാക്കളുള്ള വീടുകളിൽ ആദ്യ വിവാഹത്തിലെ കുട്ടികൾക്ക് ആവശ്യമായ പരിഗണയും കരുതലും ലഭിക്കാത്ത സാഹചര്യങ്ങളുണ്ട്. ഇത്തരം അവഗണനകൾ കുട്ടികളുടെ പഠനത്തിനെയും മാനസികവളർച്ചയെയും ബാധിക്കുന്നത് ഒഴിവാക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നത്.…

‘പൂമ്പാറ്റേ’ എന്ന വിളി കേൾക്കാൻ ഇനി അവളില്ല;കണ്ണീരോടെ യാത്രയാക്കി ജന്മനാട്

തിരുവനന്തപുരം: തെരുവുനായ കുറുകെച്ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറി‍ഞ്ഞ് മരിച്ച 11 വയസുകാരിയുടെ വേർപാടിൽ വിതുമ്പി നാട്. അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽപുരയിടം വീട്ടിൽ ജെ.പി. സഖിയാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ മരിച്ചത്.   ഓട്ടോ ഓടിച്ച സഖിയുടെ അച്ഛൻ…

ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

  കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിയ്ക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.യുവതിയുടെ ഭർത്താവ് ഷൈജലിനെതിരെയും ഇയാളുടെ സുഹൃത്ത് ജംഷിക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.   സ്ത്രീധന പീഡനപരാതിയില്‍ യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭർത്താവ് മർദിക്കാറുണ്ടെന്ന് യുവതി…

വാഹനാപകടം;രണ്ടുപേർക്ക് പരിക്ക്

വള്ളിയൂർക്കാവ് ജംഗ്ഷനിൽ ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് പിറകിൽ ബൈക്കിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.ഓട്ടോറിക്ഷ ഡ്രൈവർ കാട്ടിക്കുളം 56 സ്വദേശി സേവ്യർ,ബൈക്ക് യാത്രികനായ ഇല്ലത്തുവയൽ ഉത്തമന്റെ മകൻ അഭിജിത്ത്(അപ്പു) എന്നിവർക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോണ്‍ഗ്രസ് അതിന്റെ അന്തസ്സും വാക്കും പാലിച്ചു – ടി. സിദ്ധിഖ് എം എല്‍ എ

കല്‍പ്പറ്റ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അന്തരിച്ച എം എന്‍ വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ട് ഉണ്ടാക്കിയ മുഴുവന്‍ ധാരണയും കോണ്‍ഗ്രസ് പാര്‍ട്ടി പാലിച്ചിരിക്കുന്നു. ഈ ധാരണയില്‍ നിന്ന് പാര്‍ട്ടി ഒരിക്കലും പുറകോട്ട് പോയിട്ടില്ല 20 ലക്ഷം രൂപ എന്‍.എം വിജയന്റെ കുടുംബത്തിന് നേരിട്ട്…

‘ഡോക്ടറാകാന്‍ താല്‍പര്യമില്ല’; നീറ്റില്‍ 99.99% നേടിയ 19-കാരന്‍ അഡ്മിഷന് പുറപ്പെടാനിരുന്ന ദിവസം ജീവനൊടുക്കി

മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥി, ഡോക്ടറാകാന്‍ താല്‍പര്യമില്ലെന്ന് കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദര്‍പുര്‍ ജില്ലയിലെ നവര്‍ഗാവിലാണ് സംഭവം. അനുരാഗ് അനില്‍ ബൊര്‍കാര്‍ എന്ന പത്തൊന്‍പതുകാരനാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഉത്തര്‍ പ്രദേശിലെ ഗോരഖ്പുർ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടുന്നതിനായി പുറപ്പെടേണ്ട…

എൻ.എം. വിജയന്റെ ബാങ്ക് ബാധ്യത കെ.പി.സി.സി. അടച്ചുതീർത്തു

  സുൽത്താൻ ബത്തേരി: ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് എൻ.എം. വിജയന്റെ ബത്തേരി അർബൻ ബാങ്കിലെ 60 ലക്ഷം രൂപയുടെ കുടിശ്ശിക കെ.പി.സി.സി. അടച്ചുതീർത്തു. പാർട്ടിക്കുവേണ്ടിയാണ് വിജയന് ബാധ്യതയുണ്ടായതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.   ബാധ്യത ഏറ്റെടുത്തില്ലെങ്കിൽ ഡി.സി.സി. ഓഫീസിന് മുന്നിൽ…