കാറും വീടും വിറ്റ് കടം വീട്ടണം’; 4 മാസം പ്രായമായ മകനു വിഷം നൽകി ദമ്പതികൾ തൂങ്ങിമരിച്ചു
ഭുവനേശ്വർ ∙ ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ നാലുമാസം പ്രായമുള്ള മകനു വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു. കടുത്ത സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിൽ. രണ്ടു മുറികളിൽ നിന്നായാണ് മാതാപിതാക്കളുടെയും നാലു മാസം പ്രായമായ കുഞ്ഞിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾ കണ്ടെത്തിയത്.…
മുഖ്യമന്ത്രിക്കെതിരെ അശ്ലീല പ്രചാരണം നടത്തിയെന്ന കേസ്; ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല പ്രചാരണം നടത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിലായി. കാപ്പാട് സ്വദേശി സാദിഖ് അവീറിനെയാണ് വടകര സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് ഇയാൾ കേസിനാസ്പദമായ പോസ്റ്റ്…
‘കാറും വീടും വിറ്റ് കടം വീട്ടണം’; 4 മാസം പ്രായമായ മകനു വിഷം നൽകി ദമ്പതികൾ തൂങ്ങിമരിച്ചു
ഭുവനേശ്വർ ∙ ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ നാലുമാസം പ്രായമുള്ള മകനു വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു. കടുത്ത സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിൽ. രണ്ടു മുറികളിൽ നിന്നായാണ് മാതാപിതാക്കളുടെയും നാലു മാസം പ്രായമായ കുഞ്ഞിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾ കണ്ടെത്തിയത്.…
പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
ഓണത്തോടനുബന്ധിച്ച് മാനന്തവാടി നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ടൗണിലെ ബിസ്മില്ല ഹോട്ടല്‍, എരുമത്തെരുവിലെ ലിബര്‍ട്ടി കഫേ എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്…
ഇന്ത്യന്‍ കോഫി ഹൗസ്സില്‍ തീ പിടിച്ചു
മാനന്തവാടി ഇന്ത്യന്‍ കോഫിഹൗസ്സില്‍ ഗ്യാസ് ലീക്കായി തീ പടര്‍ന്നു. ആളപായങ്ങളില്ല.മാനന്തവാടി അഗ്‌നിരക്ഷാനിലയത്തില്‍ വിവരം അറിയിക്കുകയും സ്റ്റേഷന്‍ ഓഫീസര്‍ പി നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് വാഹനമെത്തി തീ നിശ്ശേഷം അണച്ചു.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ…
കുറ്റ്യാടി ചുരത്തിൽ പിക്കപ്പ് വാൻ അപകടത്തില്‍പ്പെട്ടു
ആന്ധ്ര പ്രദേശില്‍ നിന്നും ലോഡുമായെത്തിയ പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. ചുരം ഇറങ്ങവെ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവറായ ആന്ധ്ര സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. താമരശ്ശേരി വഴിയുള്ള വാഹനങ്ങള്‍ കുറ്റ്യാടി വഴി കടത്തി…
മൂന്ന് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ദമാം∙ സന്ദർശക വീസയിൽ സൗദിയിലെത്തിയ ഇന്ത്യൻ യുവതി മൂന്ന് കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി പൊലീസ് കസ്റ്റഡയിൽ. ഇന്നലെ വൈകിട്ട് അൽകോബാർ ഷുമാലിയിലെ താമസ സ്ഥലത്ത് വച്ച് ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ അംറീൻ (33)…
പൊക്കമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കണം, മൈതാനത്തിനടുത്ത് വീടു വേണം: ഉവൈസിന്റെ പിതാവിന്റെ വിയർപ്പുവഴികളിലൂടെ
മലപ്പുറം ∙ മുഹമ്മദ് ഉവൈസിന്റെ ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം പിതാവിനുള്ള ഗുരുദക്ഷിണ കൂടിയാണ്. ഹൃദ്രോഗവും ജീവിതപ്രാരബ്ധവും കാരണം ഫുട്ബോൾ കരിയർ ഉപേക്ഷിക്കേണ്ടിവന്ന താരമാണ് ഉവൈസിന്റെ പിതാവ് പൂക്കോട്ടുംപാടം സ്വദേശി കമാലുദ്ദീൻ മോയിക്കൽ. ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് കമാലുദ്ദീന്റെ ഹൃദയവാൽവിന് തകരാർ കണ്ടെത്തുന്നത്.…
കാറിൽ വച്ച് മർദനം, ഭീഷണി; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും
കൊച്ചി ∙ ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാൻ പൊലീസ്. നടിക്കൊപ്പം മിഥുൻ, അനീഷ് എന്നിവരും മറ്റൊരു പെൺസുഹൃത്തും ആയിരുന്നു കാറിലുണ്ടായിരുന്നതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. മിഥുനെയും അനീഷിനെയും…
ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടു; അന്വേഷണത്തിൽ വീഴ്ചയെന്ന് കോടതി
കൊച്ചി ∙ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ മുഴുവൻ പൊലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു. കേസിന്റെ അന്വേഷണത്തിൽ സിബിഐക്ക് വീഴ്ച പറ്റി എന്നു വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് പ്രതികളെ വെറുതെ വിട്ടത്.…
















