മൈസൂരും വിനോദ സഞ്ചാര കേന്ദ്രങ്ങളും കണ്ട് വരാം; ഉല്ലാസ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി
കോഴിക്കോട്: മൈസൂരിലേയ്ക്ക് ഏകദിന അന്തര്‍ സംസ്ഥാന ഉല്ലാസ യാത്ര സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. കോഴിക്കോട് ഡിപ്പോയില്‍ നിന്നാണ് യാത്ര പുറപ്പെടുക. ഓഗസ്റ്റ് 10, 28 തീയതികളിലാണ് യാത്ര. പുലര്‍ച്ചെ 4.30ന് യാത്ര പുറപ്പെടും. മൈസൂര്‍ മൃഗശാല, മൈസൂര്‍…
ലൈംഗിക ചുവയോടെ ഇടപെട്ടു; വനിതാ ദന്തഡോക്ടറെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം, വീണ്ടും മൊഴിയെടുത്ത് പൊലീസ്
പത്തനാപുരം ∙ വനിതാ ദന്തഡോക്ടറെ ക്ലിനിക്കിലെത്തി, വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പരാതിക്കാരിയിൽ നിന്നു വീണ്ടും പൊലീസ് മൊഴിയെടുത്തു. കഴിഞ്ഞദിവസം രേഖപ്പെടുത്തിയ മൊഴിക്കു പുറമേ, ലൈംഗിക ചുവയോടെ യുവാവ് ഇടപെട്ടെന്ന് ഇന്നലെ നൽകിയ മൊഴിയിൽ പറയുന്നു.സംഭവത്തിൽ കുണ്ടയം കാരംമൂട്…
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന അവകാശവാദം തള്ളി കേന്ദ്രം
ന്യൂഡൽഹി: യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘നിമിഷ പ്രിയ കേസിൽ ചില വ്യക്തികൾ പങ്കിടുന്ന വിവരങ്ങൾ തെറ്റാണ്,’ എന്ന്…
ലാപ്ടോപ്പ് ഓർഡർ ചെയ്തു, കിട്ടിയത് ടീഷർട്ട്! നിഷ്ടപരിഹാരത്തിന് ഉത്തരവ്
കൊച്ചി: ഓൺലൈനായി ഓർഡർ ചെയ്ത ലാപ്ടോപ്പിനു പകരം ടീഷർട്ട് ലഭിച്ച സംഭവത്തിൽ ഇ കൊമേഴ്സ് സ്ഥാപനത്തിനു 49,000 രൂപ നഷ്ടപരിഹാരം നൽകണമെന്നു എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പെരുമ്പാവൂർ സ്വദേശിയാണ് പരാതി നൽകിയത്. ഫോട്ടോഗ്രാഫ് ഉൾപ്പെടെയുള്ള തെളിവുകൾ…
ഗോവിന്ദചാമിക്ക് ആരുടെയും സഹായം ലഭിച്ചില്ല, ജയിലില്‍ സുരക്ഷാ വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം : കൊടും ക്രിമിനലായ ഗോവിന്ദചാമിക്ക് ജയില്‍ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഗോവിന്ദചാമിക്ക് ആരുടെയും സഹായം ലഭിച്ചില്ല. ജയില്‍ ജീവനക്കാരോ തടവുകാരോ സഹായിച്ചതിനു തെളിവില്ല. ജയിലില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. …
നിമിഷപ്രിയ കേസിൽ നിർണായക തീരുമാനവുമായി തലാലിന്റെ കുടുംബം; വധശിക്ഷ റദ്ദാക്കാൻ സമ്മതം അറിയിച്ചു
കോട്ടയം∙ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ തത്വത്തിൽ ധാരണ ആയതായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രൻ. യെമൻ പൗരനായ തലാലിന്റെ കുടുംബം നിമിഷപ്രിയക്കു വധശിക്ഷ നൽകേണ്ട എന്ന തീരുമാനത്തിൽ…
വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കോറോം: കോറോം കൂട്ടപ്പാറ മെയിന്‍ റോഡില്‍ ഓട്ടോറിക്ഷയില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ വൈശ്യന്‍ അയ്യൂബ് (46) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് അയ്യൂബിനെ മാനന്തവാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സല്‍മ. മക്കള്‍: ആദില,…
പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു
പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. പുതുശ്ശേരി കടവിലെ ഓട്ടോ ഡ്രൈവർ മുണ്ടക്കുറ്റി സ്വദേശി മാണിക്യ നിവാസിൽ ബാലകൃഷ്ണൻ (50) ആണ് മരിച്ചത്. ബാങ്ക് കുന്ന് – തേർ ത്തുകുന്ന് കുന്ദമംഗലം കടവിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു അപകടം. ഉടൻ…
ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു വീണു; വിദ്യാർഥിക്ക് പരിക്ക്
കോഴിക്കോട് ∙ മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജിന് സമീപമുള്ള ബസ് കാത്തിരിപ്പു കേന്ദ്രം തകർന്ന് വിദ്യാർഥിക്ക് പരുക്ക്. അഭിഷ്നയെന്ന വിദ്യാർഥിക്കാണ് കാലിൽ പരുക്കേറ്റത്. ഈ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന്റെ എല്ലിന് പൊട്ടലുണ്ട്. കോഴിക്കോട് നഗരസഭ…
ഓപ്പറേഷൻ മഹാദേവ്: ജമ്മു കശ്‍മീരിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ∙ ജമ്മു കശ്‍മീരിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലെ ലിദ്‌വാസിലായിരുന്നു ഏറ്റുമുട്ടൽ. രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം േമഖലയിൽ പരിശോധന നടത്തിയത്. ഓപ്പറേഷൻ മഹാദേവ് എന്ന പേരിലാണ് സൈനിക ഓപ്പറേഷൻ നടക്കുന്നത്. …