വാഹനാപകടത്തിൽ ഒരാൾ മരിച്ചു

Spread the love

കോറോം: കോറോം കൂട്ടപ്പാറ മെയിന്‍ റോഡില്‍ ഓട്ടോറിക്ഷയില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ വൈശ്യന്‍ അയ്യൂബ് (46) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് അയ്യൂബിനെ മാനന്തവാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

 

ഭാര്യ: സല്‍മ. മക്കള്‍: ആദില, ആബിദ,അഫ്‌ലഹ, അസ് ലഹ.വൈശ്യന്‍ ഇബ്രാഹിമിന്റേയും പരേതയായ ബിയ്യാത്തുവിന്റെയും മകനാണ്. സഹോദരങ്ങള്‍: മൊയ്തൂട്ടി, അലി ഹസീന, ഫൗസിയ.

  • Related Posts

    മാനന്തവാടി ഗ്യാരേജ് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

    Spread the love

    Spread the love    മാനന്തവാടി: മാനന്തവാടിയിലെ ഗ്യാരേജ് റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാത്രിയോടെയാണ് സംഭവം. റോഡിന് കുറുകെയായി മരം വീണതോടെ ഈ വഴിയിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിലച്ചു.   യാത്രക്കാർ ബദൽ സംവിധാനങ്ങൾ…

    കഞ്ചാവുമായി യുവാവ് പിടിയിൽ

    Spread the love

    Spread the loveബാവലി : ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മൈസൂരില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരനില്‍ 390 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വടകര തളിക്കര സ്വദേശി നൗഫല്‍ ഇ ബി…

    Leave a Reply

    Your email address will not be published. Required fields are marked *