വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; കെ കെ രതീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

കല്‍പ്പറ്റ: വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആരോപണ വിധേയനായ വനംവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ കെ രതീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി എന്‍ അന്‍ജന്‍കുമാര്‍ ആണ് നടപടിയെടുത്തത്. പരാതിയില്‍നിന്ന് പിന്മാറാന്‍ യുവതിയെ…

ചേകാടിയിലെ സ്‌കൂളിലെത്തിയ കുട്ടിയാന ചരിഞ്ഞു

കല്‍പ്പറ്റ: ആഴ്ചകള്‍ക്ക് മുന്‍പ് വയനാട്ടിലെ വനഗ്രാമമായ ചേകാടിയിലെ സ്‌കൂളിലെത്തിയ കുട്ടിയാന ചരിഞ്ഞു. സ്‌കൂള്‍ പരിസരത്തും വരാന്തയിലുമെത്തി കൗതുകം നിറച്ച കുട്ടിയാനയാണ് അണുബാധയെ തുടര്‍ന്ന് ചരിഞ്ഞത്. സ്‌കൂളില്‍ പഠനം നടന്നുകൊണ്ടിരിക്കെ മുറ്റത്തും വരാന്തയിലും ക്ലാസ് മുറികളിലുമെത്തിയ ആനക്കുട്ടി അന്ന് കൗതുമായിരുന്നു. കഴിഞ്ഞ മാസം…

പ്രണയിച്ച് വിവാഹിതരായതിന് കടുത്ത ശിക്ഷ! ദലിത് യുവാവിനെ വെട്ടിക്കൊന്നു

ചെന്നൈ∙ മയിലാടുതുറൈയ്ക്ക് സമീപം ദലിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധം. തിങ്കളാഴ്ച രാത്രിയാണ് വൈരമുത്തുവിനെ (28) ആറംഗ സംഘം അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ദലിത് വിഭാഗത്തിൽപ്പെട്ട വൈരമുത്തു അതേവിഭാഗത്തിൽപ്പെട്ട മാലിനിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ എതിർപ്പ് വകവയ്ക്കാതെയാണ് ഇരുവരും വിവാഹിതരായത്.…

ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ചു; കോഴിക്കോട് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു

കോഴിക്കോട്. നിയന്ത്രണം വിട്ട കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്.   കോഴിക്കോട് – വയനാട്…

വിദ്യാർഥിയെ പീഡിപ്പിച്ചത് ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച്, ജില്ലയിലെ പല സ്ഥലങ്ങളിലെത്തിച്ചു പീഡനം; ആകെ 16 പ്രതികൾ

തൃക്കരിപ്പൂർ (കാസർകോട്) ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ചു പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ആകെ 16 പ്രതികൾ. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറു വയസ്സുകാരനായ വിദ്യാർഥിയെ, സ്വവർഗാനുരാഗികൾ ഉപയോഗിക്കുന്ന ഡേറ്റിങ് ആപ് വഴി ബന്ധം സ്ഥാപിച്ചാണ് ഇവർ 2 വർഷത്തോളം…

മദ്യലഹരിയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പോക്സോ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ

ചെന്നൈ∙ താംബരത്ത് മദ്യലഹരിയിൽ എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ മലയാളി പിടിയിൽ. മലപ്പുറം സ്വദേശിയെയാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീൻ(30) ആണു പിടിയിലായത്. സേലയൂർ രാജേശ്വരി നഗറിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.   മദ്യലഹരിയിൽ യുവാവ്…

വിട്ടൊഴിയാതെ കോവിഡ് ഭീതി: ഈ വർഷം കേരളത്തിൽ 58 മരണം

കൊച്ചി ∙ അഞ്ചര വർഷത്തിനിടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചത് 69.30 ലക്ഷം പേർക്ക്; മരിച്ചത് 72,175 പേർ. മരണങ്ങൾ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്. 8,816 പേർ. 2020 മുതൽ 2025 ഓഗസ്റ്റ് 8 വരെയുള്ള കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം ആരോഗ്യ…

പ്രായപൂർത്തിയാകാത്ത മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി; ബ്ലാക്ക് മെയിലിങ്, യുവാവിനെ കൊന്ന് ‍‍ഡ്രമ്മിലിട്ട് കത്തിച്ച് പിതാവ്

ആഗ്ര∙ 18മാസം മുൻപ് നടന്ന കൊലപാതക കേസിൽ പ്രതിയെ പിടികൂടി പൊലീസ്. ആഗ്രയിലാണ് ഒന്നര വർഷം മുൻപ് നടന്ന യുവാവിന്റെ കൊലപാതകത്തിൽ പ്രതിയെ പൊലീസ് പിടികൂടിയത്. മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ബ്ലാക്ക് മെയിലിങ് നടത്തിയ രാകേഷ് സിങിനെയാണ് പിതാവ് ദേവിറാമിനെ…

13 വർഷത്തിനിടയിൽ മരിച്ചത് 28 കുട്ടികൾ; മൃതദേഹങ്ങളിൽ ഗുരുതരമായ പരുക്കുകൾ? പ്രാഥമികാന്വേഷണം നടത്താൻ നിർദ്ദേശം

െകാച്ചി ∙ പാലക്കാട് ജില്ലയിൽ കഴിഞ്ഞ 13 വർഷത്തിനിടയിൽ 28 കുട്ടികൾ മരിച്ചിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടുമുള്ള ഹർജിയിൽ പ്രാഥമികാന്വേഷണം നടത്താൻ സംസ്ഥാന ബാലാവകാശ കമ്മീഷന് ഹൈക്കോടതി നിർദേശം. ഈ കുട്ടികളുടേത് ദുരൂഹ മരണങ്ങളാണെന്നും പലരും തൂങ്ങിമരിച്ചതായാണ് കാണപ്പെട്ടതെങ്കിലും കൊലപാതകത്തിന്റെ സൂചനകൾ…

പൊലീസ് മർദനം തടയാൻ നടപടി വേണമെന്ന് പൊതുതാൽപര്യ ഹർജി; സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി ∙ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദനമേൽക്കേണ്ടി വന്ന വിഷയം ഹൈക്കോടതിയിൽ. പൊലീസ് മർദനങ്ങള്‍ തടയാൻ ഇടപെടലുണ്ടാവണമെന്ന് ആവശ്യപ്പെട്ട് സുജിത്ത് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ…