വില്പനയ്ക്കായി സൂക്ഷിച്ചു വെച്ച മദ്യം പിടികൂടി :ഒരാൾ അറസ്റ്റിൽ

2025 -ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ  പ്രിവൻ്റീവ് ഓഫീസർ സാബു സി. ഡി യും പാർട്ടിയും അമ്പലവയൽ ആയിരംകൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ വിൽപ്പനയ്ക്കായി…

ബൈക്ക് യാത്രികർക്കുനേരെ കാട്ടാന ആക്രമണം; രണ്ടു പേർക്ക് പരിക്ക്

ബൈക്ക് യാത്രികർക്കുനേരെ കാട്ടാന ആക്രമണം.മുള്ളൻകൊല്ലി വാഴപ്പിള്ളി ജോർജ് (54) ജോസ് (52) എന്നിവർക്കാണ് പരിക്കേറ്റത്. ചേകാടിയിൽ നിന്ന് വെട്ടത്തൂരിലേക്ക് ബൈക്കിൽ സഞ്ചരി ക്കവേ രാവിലെ 8 45ഓടെയായിരുന്നു  ആക്രമണം. ഇവരെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേകാടി വിലങ്ങാടി വനഭാഗത്തെ റോഡിലൂടെ…

പൂച്ച പുലി ആക്രമണം; മൂന്ന് പേർക്ക് കടിയേറ്റു

പുളിഞ്ഞാല്‍:പുളിഞ്ഞാലില്‍ പൂച്ച പുലി ആക്രമണം മൂന്ന് ആള്‍ക്ക് കടിയേറ്റു.ഓട്ടോപുളി തോമസിന്റെ കോട്ടര്‍സിനടുത്തു വള്ളുവശ്ശേരി നസീമ,നിയാസ് ഇറുമ്പന്‍,കോട്ടമുക്കത്തു കോളനിയിലെ രാജു എന്നിവര്‍ക്ക് കടിയേറ്റത്.ഇവരെ മാനന്തവാടി മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയി. കോട്ടര്‍സിനകത്തേക്ക് പാഞ്ഞു കയറിയ പുലിയെ ഷൈജി മെമ്പറുടെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ വി.കെ.ഷാജി…

ചുരത്തിൽ കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് വീഴനായ നിലയിൽ

ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്തു കൊക്കയിലേക്ക് വീഴാനായ നിലയിൽ നിന്നു.ഒഴിവായത് വൻ ദുരന്തം.അൽപസമയം മുമ്പാണ് സംഭവം.

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി, പക്ഷെ!

മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന്‌ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. നിലവിലെ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും.…

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം; മറ്റുള്ളവ നിയന്ത്രണവിധേയമായി കടത്തിവിടും

കോഴിക്കോട് ∙ മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റു വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും. പൊലീസിന്റെ നിയന്ത്രണത്തോടെ, ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാതവഴി മള്‍ട്ടിആക്‌സില്‍…

വയോധിക സ്വയം വെട്ടി മരിച്ച സംഭവം; മേരിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന് കുടുംബം

കൽപറ്റ ∙ വയനാട് മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ച നിലയിൽ. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്. ഭർത്താവ് ചാക്കോ ഇന്നു രാവിലെ ഏഴേമുക്കാലോടെ പള്ളിയിൽ നിന്ന് തിരികെ വന്നപ്പോൾ വീട്ടിന്റെ ഇരുവാതിലും പൂട്ടിയ നിലയിലായിരുന്നു.   ഏറെ…

വയോധിക സ്വയം വെട്ടി മരിച്ചു

മാനന്തവാടി: പയ്യമ്പള്ളിയില്‍ വയോധിക സ്വയം വെട്ടി മരിച്ചു. മുട്ടന്‍കര പൂവ്വത്തിങ്കല്‍ ചാക്കോയുടെ ഭാര്യ മേരി (67) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഭര്‍ത്താവ് ചാക്കോ പള്ളിയില്‍ പോയി തിരികെ വന്നപ്പോള്‍ വീടിന്റെ ഇരു വാതിലുകളും…

ചുരം വഴി ചെറിയ വാഹനങ്ങൾ ഓടി തുടങ്ങി

വൈത്തിരി :താമരശ്ശേരി ചുരത്തിൽ മഴ പിന്നോട്ട് നിന്നതിനാൽ ഇന്നലെ അർദ്ധ രാത്രി മുതൽ ചുരം വഴി ചെറിയ വാഹനങ്ങൾ മാത്രം കടത്തി വിടാൻ ആരംഭിച്ചു. ഇരു ഭാഗങ്ങളിലേക്കും വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. വലിയ ഭാരമേറിയ വാഹനങ്ങൾ ഒന്നും തന്നെ കടത്തി വിടുകയില്ല.

വയനാട് ചുരത്തിലെ മണ്ണിടിച്ചിൽ; റവന്യൂ മന്ത്രി യോഗം ചേർന്നു

തിരുവനന്തപുരം: വയനാട് ചുരത്തിലെ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ജില്ലാ കളക്ടർമാരുടെ യോഗം ചേർന്നു. ചുരത്തിൻ്റെ ഒമ്പതാം വളവിൽ ഏകദേശം 80 അടി ഉയരത്തിലുണ്ടായ പാറയിലെ വിള്ളലുകൾ ആണ് മണ്ണിടിച്ചലിന് കാരണമെന്ന് യോഗ ശേഷം…