കഞ്ചാവുമായി യുവാവ് പിടിയിൽ
പുൽപള്ളി : ബത്തേരി പള്ളിക്കണ്ടി വഴക്കണ്ടി വീട്ടിൽ മസൂദ് (38)നെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. 23.09.2025 തിയ്യതി രാവിലെ 11 മണിയോടെ പെരിക്കല്ലൂർ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 80 ഗ്രാം…
തെരുവുനായ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്; പ്രതിരോധിക്കുന്നതിനിടെ നായ ചത്തു
തെരുവുനായയുടെ കടിയേറ്റു രണ്ടുപേര്‍ക്ക് പരിക്കേറ്റു. പനവല്ലി കോട്ടയ്ക്കല്‍ എസ്റ്റേറ്റ് തൊഴിലാളി വര്‍ഗീസ് (62), പനവല്ലി ആദണ്ടക്കുന്നിലെ പുളിക്കല്‍ മാത്യു (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 4.30-ഓടെ പനവല്ലി കപ്പിക്കണ്ടിയിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വര്‍ഗീസിനാണ് ആദ്യം കടിയേറ്റത്. സ്‌കൂള്‍ വാഹനമോടിക്കുന്ന…
ഹേമചന്ദ്രന്റെ കൊലപാതകം; 400 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്
കൽപറ്റ: സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് 400 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലായിരുന്നു ഈ നടപടി, മെഡിക്കൽ കോളേജ് എസ്എച്ച്ഒ ബൈജു കെ. ജോസ് കുറ്റപത്രം സമർപ്പിച്ചത്. കേസിലെ പ്രതികൾ ചേരമ്പാടി വനത്തിൽ ഹേമചന്ദ്രനെ കൊന്ന…
പാരിസൺസ് എസ്റ്റേറ്റിൽ 86 തൊഴിലാളികളെ സ്ഥിരപ്പെടുത്തി
മാനന്തവാടി : താലൂക്കിലെ പാരിസൺസ് എസ്റ്റേറ്റ്സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റേഷനിലെ, ചിറക്കര, ജെസ്സി, തേറ്റമല, തലപ്പുഴ എന്നി ഡിവിഷനുകളിൽ 86 തൊഴിലാളികളെ സ്ഥിരപ്പെടുത്തി. ചുരുങ്ങിയത് അഞ്ച് വർഷം തുടർ സേവനത്തിലുള്ളവരും സൂപ്പര്‍ ആന്വേഷന് അഞ്ച് വർഷമെങ്കിലും ശേഷിക്കുന്നവരെയുമാണ് മാനേജമെന്റ് സ്ഥിരപ്പെടുത്തിയതെന്ന്…
വയോധികൻ തൂങ്ങി മരിച്ച നിലയിൽ
വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നെന്മേനി അമ്പുകുത്തി 19 കൈപ്പഞ്ചേരി പണിയ ഉന്നതിയിലെ ശങ്കരൻകുട്ടിയാണ് മരിച്ചത്. ബത്തേരി ഗ്രാമീണ ബാങ്കിൽ നിന്ന് 20 വർഷം മുൻപ് 25000 രൂപ ലോൺ എടുത്തിരുന്നു. 219543 രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തിൽ…
എല്ല് തൊണ്ടയിൽ കുടുങ്ങി; തെരുവുനായക്ക് രക്ഷയായി വീട്ടമ്മ
എല്ല് തൊണ്ടയിൽ കുടുങ്ങിയ തെരുവ് നായക്ക് രക്ഷയായി വീട്ടമ്മ.പിണങ്ങോട് സ്വദേശി നസീറയാണ് നായയുടെ തൊണ്ടയിൽ കുടുങ്ങിയ എല്ല് നീക്കം ചെയ്തത്.ഏറെനേരത്തെ പ്രയത്നത്തിനൊടുവിൽ ശ്രദ്ധയോടെ മരക്കമ്പ് ഉപയോഗിച്ച് എല്ല് പുറത്തെടുക്കുകയായിരുന്നു .സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നസീറയുടെ പ്രവർത്തി നാടാറിഞ്ഞു.ആദ്യം കുറച്ച് ഭയം തോന്നിയെങ്കിലും…
ഒമാക് വയനാട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു
മാനന്തവാടി: ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ-ഒമാക് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. മാനന്തവാടി കോമാച്ചി പാർക്കിൽ നടന്ന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം…
കരടിശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരത്തിലേക്ക്
ചീരാല്‍: രണ്ടാഴ്ചയിലധികമായി ഈസ്റ്റ് ചീരാല്‍, വരിക്കേരി, പാട്ടത്തുകുന്ന്, കളന്നൂര്‍കുന്ന് പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കരടിശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി ചേര്‍ന്ന യോഗം 17 അംഗ കമ്മിറ്റി രൂപീകരിച്ചു. വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നതു തടയുന്നതില്‍ വനം വകുപ്പ് അനാസ്ഥ കാട്ടുകയാണെന്ന്…
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു:. പോലീസ് മേധാവിക്ക് പരാതി നൽകി
കൽപ്പറ്റ: വയനാട്ടിൽ സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എം പി യുടെ പരിപാടി റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ എം പി യുടെ സംഘത്തിലുള്ള ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തിൽ പ്രിയങ്കാ…
വാഹനാപകടം; പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു
വാഹനാപകടത്തിൽ പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു.ബത്തേരി കരിവള്ളിക്കുന്ന് കിളയിൽ ബാലകൃഷ്ണൻ (65) ആണ് മരിച്ചത്.ഇന്ന് രാവിലെ 6.15 ഓടെ ദേശീയ പാത 766 – മൂലങ്കാവ് കാപ്പി സ്റ്റോറിലാണ് അപകടം. ദേശീയ പാതയിൽ നിന്ന് പമ്പിലേക്ക് കയറുന്നതിനിടെ പുറകിലെത്തിയ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു.…
















