വയോധികൻ തൂങ്ങി മരിച്ച നിലയിൽ

Spread the love

വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നെന്മേനി അമ്പുകുത്തി 19 കൈപ്പഞ്ചേരി പണിയ ഉന്നതിയിലെ ശങ്കരൻകുട്ടിയാണ് മരിച്ചത്.

 

ബത്തേരി ഗ്രാമീണ ബാങ്കിൽ നിന്ന് 20 വർഷം മുൻപ് 25000 രൂപ ലോൺ എടുത്തിരുന്നു. 219543 രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തിൽ ആയിരുന്നു ശങ്കരൻകുട്ടി.ഇതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പ്രാഥമിക വിവരം.

  • Related Posts

    കാണാതായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    Spread the love

    Spread the loveകാണാതായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വെള്ളമുണ്ട കരിവണശ്ശേരി ഉന്നതിയിലെ ചന്ദ്രൻ(50) ആണ് മരിച്ചത്. മംഗലശ്ശേരി കുരിശുമലയ്ക്ക് സമീപത്താണ് മൃതദ്ദേഹം . ഫെബ്രുവരി 21 മുതൽ ഇദേഹത്തെ കാണ്മാനില്ല എന്ന പരാതിയിൽ വെള്ളമുണ്ട പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    Leave a Reply

    Your email address will not be published. Required fields are marked *