നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി സ്ഥിരം വിൽപ്പനക്കാരൻ പിടിയിൽ
ബത്തേരി : ബത്തേരി മണിച്ചിറ കൊണ്ടയങ്ങാടൻ വീട്ടിൽ അബ്ദുൾ ഗഫൂർ (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 07.10.2025 വൈകീട്ടോടെ ഗാന്ധി ജംഗ്ഷനിൽ വച്ച് നടത്തിയ പരിശോധനയിൽ വിൽപ്പന നടത്തുന്നതിനായി കവറിൽ സൂക്ഷിച്ച 28 പാക്കറ്റ്…
കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ
കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ വിധിച്ചു.സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്, മംഗലം ദേശം,…
പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി; സംഭവം ബത്തേരിയിൽ
ബത്തേരി: ബത്തേരി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും കൂള്‍ബാറുകളിലും മെസ്സുകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി. ആറ് സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായും മാലിന്യ സംസ്‌കരണസംവിധാനമില്ലാതെയും പ്രവര്‍ത്തിച്ച മൈസൂര്‍ റോഡിലെ അല്‍ജുനൂബ് കുഴിമന്തി എന്ന സ്ഥാപനത്തിന്റെ…
വാഹനാപകടത്തിൽ യുവാവിന് പരിക്ക്
കെഎസ്ആർടിസി ബസ്സിന് പിന്നിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്.അമ്പലവയൽ കുമ്പളേരി സ്വദേശി ബ്ലെസിൻ വർഗീസി(23)നാണ് പരിക്കേറ്റത്.ഇന്ന് രാവിലെ പത്ത് മണിയോടെ ദേശീയപാത 766ൽ കാപ്പിസ്റ്റോറിലാണ് അപകടം. ബ്ലെസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറിയ അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമാകും; ജോ.ആർ.ടി.ഒ.ജയദേവ്
ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിക്കുമ്പോഴുള്ള ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് വയനാട് ജോ.ആർ.ടി.ഒ.ജയദേവ് പറഞ്ഞു.കാറുകളിൽ കുട്ടികളുടെ രക്ഷക്കായി ചൈൽഡ് റസിസ്റ്റൻ്റ് സിസ്റ്റമെന്ന നിലയിൽ കുട്ടികൾക്കായി പ്രത്യേക സീറ്റ് ക്രമീകരിക്കേണ്ടതാണെന്ന് എൻഫോഴ്സ്മെന്റ് എം.വി.ഐ.അജിൽകുമാർ പറഞ്ഞു.മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ…
പെരിക്കല്ലൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് 2 വിദ്യാർത്ഥികളെ കണ്ടെത്തി
മുള്ളൻകൊല്ലി : പെരിക്കല്ലൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പാക്കം ചെറിയമല ഉന്നതിയിലെ സുധീഷ് (14),എട്ടാം ക്ലാസ് വിദ്യാർത്ഥി യായ ഭൂദാനം ഇരുമുക്കി ഉന്നതിയിലെ അനിൽ (13) എന്നീ കുട്ടികളെ ഇന്നലെ വൈകിട്ട് മുതൽ കാണ്മാനില്ലായിരുന്നു. ഇവരെ കാപ്പിക്കുന്ന് ഉന്നതിയിലെ ബന്ധു…
അമ്പലപ്പറമ്പിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
പുൽപ്പള്ളി : പുൽപ്പള്ളിയിൽ അമ്പലപ്പറമ്പിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. പുൽപ്പള്ളിയിലെ ടെമ്പോ ഡ്രൈവറായ ചെറ്റപ്പാലം സ്വദേശി അച്ഛൻകടാൻ ജയഭദ്രൻ(52) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംംഭവം. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു…
ബസ് കാണാനില്ല; കബനിഗിരിയിലെ കെഎസ്ആര്‍ടിസി ജീവനക്കാരെ വലച്ച് ഒരു ‘തിരോധാനം’; ക്ലൈമാക്‌സില്‍ ചുരുളഴിഞ്ഞത് ഒരു അബദ്ധത്തിന്റെ കഥ
വയനാട്ടിലെ കബിനിഗിരിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് കാണാതായത് ജീവനക്കാര്‍ക്കിടയിലുണ്ടാക്കിയത് വന്‍ ആശയക്കുഴപ്പം. ജോലിക്ക് പോയപ്പോൾ ബസ് കാണാതായത് ഡ്രൈവറേയും കണ്ടക്ടറേയും ഒരുപോലെ കണ്‍ഫ്യൂഷനിലും പരിഭ്രമത്തിലുമാക്കി. ഇത്രയും വലിയ ബസ് ആരാണ് കട്ടുകൊണ്ട് പോയതെന്ന് കണ്ടെത്താന്‍ ഒടുവില്‍ ഡ്രൈവര്‍ക്ക്…
കരടി തേൻകൂടുകൾ തകർത്തു
കരടി തേൻകൂടുകൾ തകർത്തു.ഈസ്റ്റ് ചീരാൽ പൂളക്കര കുമ്പാരക്കര വിനീതിന്റെ കൃഷിയിടത്തിലെ അഞ്ച് തേൻകൂടുകളാണ് കരടി തകർത്ത് ഭക്ഷിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചീരാൽ ടൗണിലും സമീപപ്രദേശങ്ങളിലുമായി പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.ഇതിനിടെയാണ് കരടിയും നാട്ടിൽ കറങ്ങുന്നത്.
കഞ്ചാവുമായി യുവാവ് പിടിയിൽ
പുൽപള്ളി : എറണാകുളം പള്ളുരുത്തി പുത്തൻവീട്ടിൽ മുനാസി(31)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. 05.10.2025 തിയ്യതി വൈകീട്ട് പെരിക്കല്ലൂർ തോണിക്കടവിനു സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 180 ഗ്രാം കഞ്ചാവ്…
















