ഇന്ത്യയില്‍ ഏറ്റവും വേഗതയില്‍ പാസ്‌പോര്‍ട്ട് അനുവദിക്കുന്ന സ്ഥലം ഏതാണെന്ന് അറിയാമോ?

വാഷിങ്ടൻ ∙ 2026ലെ ആദ്യ വധശിക്ഷ യുഎസ് നടപ്പാക്കി. ടെക്സസിൽ 55 വയസ്സുകാരനായ ചാൾസ് വിക്ടർ തോംസൺ എന്ന പ്രതിക്കാണ് വിഷം കുത്തിവച്ച് വധശിക്ഷ നടപ്പിലാക്കിയത്. 1998 ൽ ഹൂസ്റ്റണിൽവച്ചു മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ കുറ്റത്തിനാണ് കോടതി വധശിക്ഷ വിധിച്ചത്.…

മരണത്തിലും ഒപ്പം, അജിത് പവാറിന്റെ അധികമാരും അറിയാത്ത ബോഡിഗാർഡ്; ആരാണ് വിദിപ് ജാദവ്?

മുംബൈ∙ ബാരാമതി വിമാന അപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ബോഡിഗാർഡ് വിദിപ് ജാദവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽ മരിച്ചവരിൽ വിദിപും ഉൾപ്പെട്ടിരുന്നു. അജിത് പവാറിന്റെ പഴ്‌സനൽ സെക്യൂരിറ്റി ഓഫിസർ പദവിയിലാണ് വിദിപ് എന്ന കാര്യം നാട്ടുകാർ ഉൾപ്പെടെ…

പവന് ഇന്ന് ഒറ്റദിവസം 8,640 രൂപ കൂടി 1.30 ലക്ഷം കടന്നു, ഗ്രാമിന് കൂടിയത് 1,000 രൂപയിലധികം, ചരിത്രത്തിലാദ്യം

സ്വർണവിലയിൽ ഇങ്ങനെയൊരു വർധന ചരിത്രത്തിൽ ഇതാദ്യം. ഇന്ന് ഒറ്റദിവസം സംസ്ഥാനത്ത് പവന് കൂടിയത് 8,640 രൂപ! ഗ്രാമിന് 1,080 രൂപയും. ഇത്രയും വർധന ഇതിനു മുൻപുണ്ടായിട്ടില്ല. പവൻവില 1,31,160 രൂപയിലെത്തി. ജിഎസ്ടിയും (3%), പണിക്കൂലിയും (മിനിമം 10%), ഹോൾമാർക്ക് ഫീസും (53.10…

ബജറ്റല്ല, യാഥാർഥ്യ ബോധമുള്ളത്’; കേരള ബജറ്റ് ഇന്ന്

നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പല പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.   നാടിന് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പല പദ്ധതികളും…

മേപ്പാടി-ചൂരൽമല ദുരന്തബാധിതരുടെ വായ്പാ കുടിശ്ശികകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കും- റവന്യൂമന്ത്രി

കൽപറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ മുഴുവൻ ബാങ്ക് വായ്പകളും സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാർ വിമുഖത കാട്ടിയ സാഹചര്യത്തിലാണ്, മാനുഷിക പരിഗണന മുൻനിർത്തി ഈ ബാധ്യതകൾ സംസ്ഥാനം തന്നെ വഹിക്കാൻ മുഖ്യമന്ത്രിയുടെ…

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹന യാത്ര: ഒരാഴ്ചയ്ക്കുള്ളിൽ ഈടാക്കിയത് 2,55,97,600 രൂപ പിഴ

തിരുവനന്തുപുരം ∙ ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് ഒരാഴ്ചയ്ക്കുള്ളിൽ പൊലീസ് പിഴയായി ഈടാക്കിയത് 2,55,97,600 രൂപ. ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു വേണ്ടി നടത്തിയ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണ് ഇത്ര വലിയ തുക ഈടാക്കിയത്. 50,969…

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ

കോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കായലം സ്വദേശി പുത്തില്ലം പറമ്പ് വീട്ടിൽ വിനോദ് കുമാറിനെ (52) മാവൂർ പൊലീസ് പിടികൂടി. 2025 ജൂൺ മാസം മുതൽ പല ദിവസങ്ങളിലായി ആറു വയസ്സുള്ള പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിൽ വച്ച് മാനസികമായും…

28 കാരന്റെ വീട്ടിൽനിന്ന് 11.5 കിലോ സ്വർണം കവർന്നു; മോഷ്ടാക്കൾ 20 ദിവസം മുൻപെത്തിയ വീട്ടുജോലിക്കാര്‍, നേപ്പാളിലേക്കും അന്വേഷണം

ബെംഗളൂരു ∙ ബെംഗളൂരുവിൽ 28 കാരനായ ബിസിനസുകാരന്റെ വീട്ടിൽ വൻ മോഷണം. വീട്ടിലെ ലോക്കറുകൾ തകർത്തു കിലോക്കണക്കിനു സ്വർണവും വെള്ളിയും പണവും മോഷ്ടാക്കൾ കവർന്നു. ജനുവരി 25നാണ് കുടുംബം വീട്ടിലില്ലാത്ത സമയത്തു മോഷണം നടന്നത്. കുടുംബത്തിൽ വീട്ടുജോലിക്കായി ഒട്ടേറെപ്പേർ ഉണ്ടായിരുന്നു. ഇതിൽ…

കാണ്മാനില്ല

മൊയ്തീൻ കുട്ടി age 56 / 26 ട/o കുട്ടി മൂസ . കുണ്ടു വായിൽ ഹൗസ്. മാക്കുറ്റി. പുത്തൻ കുന്ന്. ടിയാനെ ഇന്ന് 28/01/26 തിയതി ഉച്ചക്ക് 12.30 മണി മുതൽ വീട്ടിൽ നിന്നും കാൺമാനില്ല. വാഹന അപകടത്തിൽ പരിക്ക്…

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ

കോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കായലം സ്വദേശി പുത്തില്ലം പറമ്പ് വീട്ടിൽ വിനോദ് കുമാറിനെ (52) മാവൂർ പൊലീസ് പിടികൂടി. 2025 ജൂൺ മാസം മുതൽ പല ദിവസങ്ങളിലായി ആറു വയസ്സുള്ള പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിൽ വച്ച് മാനസികമായും…