കാണ്മാനില്ല

Spread the love

മൊയ്തീൻ കുട്ടി age 56 / 26 ട/o കുട്ടി മൂസ . കുണ്ടു വായിൽ ഹൗസ്. മാക്കുറ്റി. പുത്തൻ കുന്ന്.

ടിയാനെ ഇന്ന് 28/01/26 തിയതി ഉച്ചക്ക് 12.30 മണി മുതൽ വീട്ടിൽ നിന്നും കാൺമാനില്ല. വാഹന അപകടത്തിൽ പരിക്ക് പറ്റിയതിന് ശേഷം അൽപം മാനസിക അസ്വാസ്ഥ്യം ഉണ്ട്.എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്ന് വീട്ടിൽ കത്തെഴുതി വെച്ചിട്ടുണ്ട്.

അടയാള വിവരം..

നീല ഷർട്ട്. വെളുത്ത മുണ്ട്. കഷണ്ടി കയറിയ നെറ്റി.. വലത് കൺ പുരികത്തിൽ പരിക്ക് പറ്റിയ അടയാളം. നടക്കുമ്പോൾ വലതു കാലിന് അൽപം സ്വാധീനക്കുറവുണ്ട്.

 

Cont: Number

നൂൽപ്പുഴ P S 04936263400

എസ്.എച്ച്.ഒ

9497947335

  • Related Posts

    പാട്ട് പെട്ടിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

    Spread the love

    Spread the love    പുൽപ്പള്ളി: സംഗീത ഉപകരണം (പാട്ട് പെട്ടി) കൈകാര്യം ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. പുൽപ്പള്ളി ഇരുളം പ്രഹ്ലാദ ഭവനിൽ കെ.കെ. സന്തോഷ് കുമാർ (52) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു…

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    Leave a Reply

    Your email address will not be published. Required fields are marked *