വീട്ടിൽ വെള്ളം ചോദിച്ചെത്തി, അടുക്കളയിലെത്തി തീ കൊളുത്തി;പൊള്ളലേറ്റ യുവതി മരിച്ചു

കണ്ണൂർ ∙ ഉരുവച്ചാലിൽ തീ കൊളുത്തി കൊല്ലാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയെയാണ് (39) മരിച്ചത്. ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷാണ് പ്രവീണയുടെ ശരീരത്തിൽ ഇന്നലെ ഉച്ചയോടെ പെട്രോൾ…

മെത്തഫിറ്റനുമായി യുവാക്കള്‍ പിടിയില്‍

കല്‍പ്പറ്റ: മാരക രാസ ലഹരിയായ മെത്തഫിറ്റനുമായി  യുവാക്കള്‍ പിടിയില്‍ മേപ്പാടി റിപ്പണ്‍ പുല്‍പ്പാടന്‍ വീട്ടില്‍ മുഹമ്മദ് ആഷിക്ക് (22), കാപ്പന്‍കൊല്ലി കര്‍പ്പൂരക്കാട് ചാക്കേരി വീട്ടില്‍ സി ഫുവാദ് (23), വൈത്തിരി ആനക്കുണ്ട് പുത്തന്‍ പീടികയില്‍ മുഹമ്മദ് റാഫി (22) എന്നിവരെയാണ് കല്‍പ്പറ്റ…

ഗ്രാമത്തിൽ പവർകട്ട്; ഫൊട്ടോഗ്രാഫറുടെ ക്യാമറയിൽ തെളിഞ്ഞത് മിൽക്കിവേ

രാത്രിയിൽ വൈദ്യുതി പോയാൽ അടുത്ത വീട്ടിൽ കറന്റുണ്ടോ… എന്ന് ആദ്യം അന്വേഷിക്കും. എവിടെയും കറന്റ് ഇല്ലെങ്കിൽ കുറച്ചു സമയം ടെൻഷൻ അടിച്ചിരുന്ന് നേരെ കെ എസ് ഇ ബിയിലേക്ക് വിളിക്കും. എന്നിട്ടും വന്നില്ലെങ്കിൽ ഉള്ള കഞ്ഞിയും കുടിച്ച് കിടന്നുറങ്ങും. എന്നാൽ, മംഗലാപുരത്തിന്…

വാനോളം’ നിരക്കിലും തിരക്ക് കൂട്ടി പ്രവാസികൾ: ലഗേജിനും കാബിൻ ബാഗിന്റെ അളവിനും നിയന്ത്രണങ്ങൾ

ദുബായ് ∙ വേനലവധിക്ക് ശേഷം മലയാളി കുടുംബങ്ങൾ യുഎഇയിലേക്ക് മടങ്ങിയെത്തിത്തുടങ്ങി. നേരത്തെ തന്നെ മടക്ക ടിക്കറ്റ് ബുക്ക് ചെയ്തവരാണ് എത്തുന്നത്. അതേസമയം, ടിക്കറ്റ് ബുക്ക് ചെയ്യാത്തവരിൽ പലരും കൂടിയ നിരക്ക് കാരണം സെപ്റ്റംബർ ആദ്യവാരത്തോടെ മാത്രമേ എത്തുകയുള്ളൂ. ഈ മാസം 25നാണ്…

മദ്യപിച്ച് വഴക്ക് പതിവ്, ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ച് കൊന്നു; ഭാര്യ അറസ്റ്റിൽ

ചെന്നൈ ∙ ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തിയ വീട്ടമ്മ പിടിയിലായി. കൊളത്തൂരിനടുത്തുള്ള ലക്ഷ്മിപുരം സ്വദേശി കാദർ ബാഷ (42) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ നിലവർ നിഷ(48)യാണ് അറസ്റ്റിലായത്. കാദർ ബാഷ ഇടയ്ക്കിടെ മദ്യപിച്ച് വീട്ടിൽ വരാറുണ്ടെന്നും നിഷയുമായി പതിവായി…

‘ബ്രെയിൻ ഈറ്റിങ് അമീബ’; മരിച്ച പെൺകുട്ടിയുടെ സഹോദരനും ലക്ഷണങ്ങൾ, ഉറവിടത്തിൽ ഇനിയും വ്യക്തതയില്ല

കോഴിക്കോട് ∙ ജില്ലയിൽ ആശങ്കയുണർത്തി അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ സജീവ സാന്നിധ്യം കണ്ടെത്തിയെങ്കിലും രോഗത്തിന്റെ ഉറവിടം ഇനിയും വ്യക്തമാകാതെ ആരോഗ്യവകുപ്പ്. കുളത്തിൽ നിന്നാകാം അമീബ ബാധയുണ്ടായതെന്ന് വിലയിരുത്തലുണ്ടായെങ്കിലും കിണറുകളിൽ പോലും അപകടകാരിയായ അമീബയുടെ സാന്നിധ്യം സംശയിക്കപ്പെടുന്നതോടെ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളിലും അത്…

നായ്പ്പല്ലിൽ ദാരുണാന്ത്യം; വീട്ടു വാതിലിൽ വിശ്രമിച്ച ഗൃഹനാഥനെ അയൽപക്കത്തെ വളർത്തുനായ കടിച്ചു കൊന്നു

ചെന്നൈ ∙ വീട്ടുവാതിലിൽ വിശ്രമിക്കുകയായിരുന്ന ഗൃഹനാഥനെ അയൽപക്കത്തെ വളർത്തുനായ കടിച്ചു കൊന്നു. ആക്രമണ സ്വഭാവമുള്ള പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയാണ് ജാഫർഖാൻപെട്ട് വിഎസ്എൻ ഗാർഡനിൽ താമസിക്കുന്ന കരുണാകരനെ (48) ആക്രമിച്ചു കൊന്നത്. തടയാനെത്തിയ ഉടമ പൂങ്കൊടിക്കും നായയുടെ കടിയേറ്റു.   വൈകിട്ട് 3…

ചത്ത മൂർഖനെ പോലും വിശ്വസിക്കല്ലേ, മൂന്നു മണിക്കൂർ കഴിഞ്ഞാലും കടിയേൽക്കുമെന്നു പഠനം; വെട്ടിമാറ്റിയ പാമ്പിൻതലയിൽ നിന്നുവരെ കടിയേറ്റു

ഗുവാഹത്തി ∙ മൂർഖനും ശംഖുവരയനും  ചത്തതിനു ശേഷവും ആറു മണിക്കൂർ വരെ വിഷം വമിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും കടിയേൽക്കാൻ സാധ്യതയുണ്ടെന്നും കണ്ടെത്തൽ. ‘പാമ്പുകടിയേറ്റുള്ള മരണം: ചത്ത പാമ്പിന്റെ വിഷബാധയും ചികിത്സയും സംബന്ധിച്ച കേസ് റിപ്പോർട്ട്’ എന്ന തലക്കെട്ടിൽ, ഫ്രൊണ്ടിയേഴ്സ് ഇൻ ട്രോപ്പിക്കൽ ഡിസീസ്…

നിമിഷപ്രിയയുടെ മോചനം: കെ.എ. പോൾ നടത്തുന്നത് വ്യാജ പണപ്പിരിവെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി ∙ നിമിഷപ്രിയയുടെ മോചനത്തിന്റെ പേരിൽ വ്യാജ പണപ്പിരിവു നടക്കുന്നതായി കേന്ദ്ര സർക്കാർ മുന്നറിയിപ്പ്. സന്നദ്ധ പ്രവർത്തകനെന്ന് അവകാശപ്പെടുന്ന കെ.എ. പോൾ ആണു നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി കേന്ദ്രസർക്കാർ അംഗീകരിച്ചതെന്ന അവകാശവാദവുമായി ബാങ്ക് അക്കൗണ്ട് നമ്പർ നൽകി ധനസമാഹരണം നടത്തുന്നത്.  …

യുവാവ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ, മൃതദേഹത്തിന് അരികെ ടിവി കേബിൾ, പെൺസുഹൃത്തിന്റെ ഭർത്താവ് പിടിയിൽ

യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷിനെയാണ് (42) ഇന്നലെ രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ മൂങ്കിൽമട സ്വദേശിയായ യുവാവു വീട്ടിൽ കയറി മർദിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസിനു ലഭിക്കുന്ന…