തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു. കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ സൂപ്പര്‍വൈസര്‍ രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   ഇന്ന് രാവിലെയാണ് സംഭവം. വയനാട് നിന്ന് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച ആറു വയസുള്ള ബബിത എന്ന പെണ്‍കടുവയാണ് രാമചന്ദ്രനെ…

ഭക്ഷണമായി തണുത്ത ജൂസ് മാത്രം; അണുബാധ, തടി കുറയ്ക്കാൻ ഭക്ഷണം ക്രമീകരിച്ച വിദ്യാർഥി മരിച്ചു

തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർഥി മരിച്ചു. കുളച്ചലിനു സമീപം പർനട്ടിവിള സ്വദേശി നാഗരാജന്റെ മകൻ ശക്തീശ്വർ (17) ആണ് മരിച്ചത്. പ്ലസ്ടു കഴിഞ്ഞു തിരുച്ചിറപ്പള്ളിയിലെ കോളജിൽ ചേരാനിരിക്കുകയായിരുന്നു. കോളജിൽ ചേരുന്നതിനു മുൻപ് തടി കുറയ്ക്കാനാണ് യുട്യൂബ്…

ടേക്ക് ഓഫിന് തൊട്ടുമുൻപ് തീയും പുകയും; വിമാനത്തിൽനിന്ന് നിരങ്ങിയിറങ്ങി യാത്രക്കാർ

വാഷിങ്ടൻ∙ ലാൻഡിങ് ഗിയറിനുണ്ടായ തകരാറിനെ തുടർന്ന് തീയും പുകയും ഉയർന്നതോടെ ഡെൻവർ വിമാനത്താവളത്തിൽ അമേരിക്കൻ എയർലൈൻസ് വിമാനം ടേക്ക് ഓഫ് റദ്ദാക്കി. വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഒരാൾക്ക് നിസ്സാര പരുക്കേറ്റു.   ബോയിങിന്റെ 737 മാക്സ് 8 വിമാനം…

പനവല്ലി പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തിരുനെല്ലി കോളിദാര്‍ ഉന്നതിയിലെ ചിന്നന്റെയും, ചിന്നുവിന്റേയും മകന്‍ സജി (30) യാണ് മരിച്ചത്. ഇയ്യാള്‍ രണ്ട് ദിവസമായി വീട്ടില്‍ എത്തിയില്ലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.   സര്‍വ്വാണി കൊല്ലി ഉന്നതി ഭാഗത്താണ്…

സ്പില്‍വെ ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തും

ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഇന്ന് (ജൂലൈ 27) രാവിലെ 10 ന് സ്പില്‍വെ ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി 100 ക്യുമെക്‌സ് വെള്ളം ഒഴുകി വിടും. നിലവില്‍ രണ്ട്, മൂന്ന്…

വീടിന് മുകളിൽ മരം വീണു

മഴക്കെടുതിയിൽ വീടിനു മുകളിൽ മരം വീണു.കാട്ടിക്കുളം അണമലയിലാണ് സംഭവം. പനയ്ക്കുന്നേൽ നാരായണന്റെ വീടിന് മുകളിലാണ് മരം  വീണത്. മേൽക്കൂര തകരുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്‌തു.സംഭവ സമയം നാരായണനും, ഭാര്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പനവല്ലി പുഴയിൽ മൃതദേഹം കണ്ടെത്തി

പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയിൽ മൃതദേഹം കണ്ടെത്തി. സർവ്വാണി കൊല്ലി ഉന്നതി ഭാഗത്താണ് ഇന്ന് പുലർച്ചെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന്‌ കിടക്കുന്ന നിലയിലുള്ള പോലീസെത്തി പുറത്തെടുത്തു. ഉദ്ദേശം 30-35 വയസ് തോന്നിക്കുന്ന യുവാവിൻ്റേതാണ് മൃതദേഹം. തിരുനെല്ലി പോലീസ്…

ജില്ലയിൽ കനത്തമഴ തുടരുന്നു.താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

ജില്ലയിൽ കനത്തമഴ തുടരുന്നു.താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.പിലാക്കാവിൽ പ്രിയദർശിനി എസ്റ്റേറ്റ് ഭാഗത്തെ 21 കുടുംബങ്ങളെ സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലേക്ക് മാറ്റി.   തിരുനെല്ലിയിൽ 9 കുടുംബങ്ങളെ എസ്എയുപി സ്‌കൂളിലേക്ക് മാറ്റി.   പടിഞ്ഞാറത്തറ വില്ലേജ് പരിധിയിലെ തെങ്ങുമുണ്ട ഗവ.എൽ പി…

മദ്യപിച്ചെത്തി ഛർദ്ദിച്ചു;ജീവനക്കാരെ കൊണ്ട് ഓഫിസ് മുറി വൃത്തിയാക്കിച്ച് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ

ഹൈദരാബാദ് ∙ ഓഫിസിൽ മദ്യപിച്ചെത്തി ഛർദിച്ച ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജീവനക്കാരെ കൊണ്ട് ഓഫിസ് മുറി വൃത്തിയാക്കിപ്പിച്ചു. രച്ചകൊണ്ട ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സുധീർ ബാബു മല്ല റെഡ്ഡിക്കു നേരെയാണ് ആരോപണം. സംഭവം വിവാദമായതോടെ ഇയാളെ ഹൈദരാബാദിലെ കമ്മിഷണർ ഓഫിസിൽനിന്നു സ്ഥലംമാറ്റി.…

ഭാര്യയുമായി പിണങ്ങിയ സമയത്ത് 15കാരിയുമായി ചാറ്റിങ്, വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം; വ്ലോഗർ അറസ്റ്റിൽ

കോഴിക്കോട് ∙ വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് വിദേശത്തുനിന്നു മടങ്ങിവരുമ്പോൾ മംഗളൂരു വിമാനത്താവളത്തിൽ വച്ച് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഷാലു കിങ്…