ജില്ലയിൽ കനത്തമഴ തുടരുന്നു.താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

Spread the love

ജില്ലയിൽ കനത്തമഴ തുടരുന്നു.താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.പിലാക്കാവിൽ പ്രിയദർശിനി എസ്റ്റേറ്റ് ഭാഗത്തെ 21 കുടുംബങ്ങളെ സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലേക്ക് മാറ്റി.

 

തിരുനെല്ലിയിൽ 9 കുടുംബങ്ങളെ എസ്എയുപി സ്‌കൂളിലേക്ക് മാറ്റി.

 

പടിഞ്ഞാറത്തറ വില്ലേജ് പരിധിയിലെ തെങ്ങുമുണ്ട ഗവ.എൽ പി സ്‌കൂളിലേക്ക് ആറ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

 

പനമരത്തെ വലിയ പുഴ നിറഞ്ഞു. ചെറുപുഴ അങ്ങാടി വയലിലേക്ക് ഭാഗത്തേക്ക് കവിഞ്ഞിട്ടുണ്ട്.

 

ചെതലയം, പൊൻകുഴി, പാടിച്ചിറ, കൊളഗപ്പാറ, നൂൽപ്പുഴ, മന്ദംകൊല്ലി, അരിവയൽ ഭാഗങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടത് ബത്തേരി അഗ്‌നി രക്ഷാസേനാംഗങ്ങളെത്തി നീക്കം ചെയ്തു.

 

 

  • Related Posts

    മാനന്തവാടി ഗ്യാരേജ് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

    Spread the love

    Spread the love    മാനന്തവാടി: മാനന്തവാടിയിലെ ഗ്യാരേജ് റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാത്രിയോടെയാണ് സംഭവം. റോഡിന് കുറുകെയായി മരം വീണതോടെ ഈ വഴിയിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിലച്ചു.   യാത്രക്കാർ ബദൽ സംവിധാനങ്ങൾ…

    കഞ്ചാവുമായി യുവാവ് പിടിയിൽ

    Spread the love

    Spread the loveബാവലി : ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മൈസൂരില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരനില്‍ 390 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വടകര തളിക്കര സ്വദേശി നൗഫല്‍ ഇ ബി…

    Leave a Reply

    Your email address will not be published. Required fields are marked *