കാറിൽ വച്ച് മർദനം, ഭീഷണി; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും
കൊച്ചി ∙ ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാൻ പൊലീസ്. നടിക്കൊപ്പം മിഥുൻ, അനീഷ് എന്നിവരും മറ്റൊരു പെൺസുഹൃത്തും ആയിരുന്നു കാറിലുണ്ടായിരുന്നതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. മിഥുനെയും അനീഷിനെയും…
ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടു; അന്വേഷണത്തിൽ വീഴ്ചയെന്ന് കോടതി
കൊച്ചി ∙ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ മുഴുവൻ പൊലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു. കേസിന്റെ അന്വേഷണത്തിൽ സിബിഐക്ക് വീഴ്ച പറ്റി എന്നു വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് പ്രതികളെ വെറുതെ വിട്ടത്.…
ഇളങ്കോയും ശശികുമാറും യാത്രയായി; 11 പേർക്കു പുതുജീവൻ പകർന്ന്
11 പേർക്കു പുതുജീവൻ പകർന്ന് ഇളങ്കോയും ശശികുമാറും യാത്രയായി. മസ്തിഷ്ക മരണം സംഭവിച്ച രണ്ടുപേരുടെയും അവയവങ്ങൾ ദാനം ചെയ്തു. വിജയാപുരം സിഡ്‌കോ റോഡിൽ ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റു തിരുപ്പൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിദ്യാർഥിയായ വെള്ളകരട് സ്വദേശി വേലുസ്വാമി–…
ശുചീകരണ തൊഴിലാളിക്ക് തലയോട്ടി നൽകിയതാര്? ധർമസ്ഥല കേസിൽ നിർണായക മൊഴി, മൊബൈലും കണ്ടെടുത്തു
ബെംഗളൂരു ∙ ധർമസ്ഥലയിൽ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയതിനു തെളിവെന്നുപറഞ്ഞ് ഹാജരാക്കിയ തലയോട്ടി തനിക്കു കൈമാറിയവരെക്കുറിച്ച് അറസ്റ്റിലായ മുൻ ശുചീകരണത്തൊഴിലാളി സി.എൻ.ചിന്നയ്യ അന്വേഷണ സംഘത്തിനു മൊഴി നൽകിയതായി സൂചന. തലയോട്ടി പുരുഷന്റേതാണെന്നും 40 വർഷം പഴക്കമുണ്ടെന്നും ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. ബലാത്സംഗത്തിന്…
ചുരത്തിലെ കല്ലും മണ്ണും നീക്കാനുള്ള ശ്രമം തുടരും
കോഴിക്കോട്: താമരശേരി ചുരത്തില്‍ ഇന്നലെ രാത്രി ഇടിഞ്ഞ കല്ലും മണ്ണും നീക്കാനുള്ള ശ്രമം രാവിലെ ആരംഭിക്കും. പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തും. കല്ലും മണ്ണും നീക്കി അപകട സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഇനി വാഹനങ്ങള്‍ കടത്തി…
ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു
വൈത്തിരി: താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കോഴിക്കോട്-വയനാട് ദേശീയപാത 766-ല്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു ‘. ചുരത്തിലെ ഒന്‍പതാം വളവിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് മരങ്ങളും കല്ലുകളും റോഡിലേക്ക് പതിക്കുകയായിരുന്നു. ഇതിനാല്‍ കാല്‍നട യാത്രക്കാര്‍ക്ക് പോലും ഈ വഴി കടന്നുപോകാന്‍ സാധിക്കില്ല.മണ്ണിടിച്ചില്‍ ഉണ്ടായ…
പിതാവിന്റെ അഴുകിത്തുടങ്ങിയ മൃതദേഹവും ഉന്തുവണ്ടിയില്‍ വച്ച് വഴിയരികില്‍ നില്‍ക്കുന്ന നിസ്സഹായരായ 2 കുട്ടികള്‍, അച്ഛനെ അടക്കണമെന്ന് മാത്രം ആവശ്യം, യാചന; കണ്ണുനനയിച്ച് ചിത്രം
സൈബറിടത്തില്‍ വേദന പരത്തി അച്ഛന്റെ മൃതദേഹവും ഉന്തുവണ്ടിയിലേന്തി നിസ്സഹായരായി നില്‍ക്കുന്ന രണ്ട് ആണ്‍കുട്ടികളുടെ ചിത്രം. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗജ് ജില്ലയില്‍ നിന്നുള്ള വേദനിപ്പിക്കുന്ന ചിത്രമാണ് വന്‍തോതില്‍ പങ്കുവയ്ക്കപ്പെടുന്നത്. രോഗിയായ അച്ഛന്‍ മരിച്ചപ്പോള്‍ മൃതദേഹം എന്തുചെയ്യണമെന്ന് അറിയാതെ, കൈയില്‍ ഒന്നിനും പണമില്ലാതെ തകര്‍ന്ന് നില്‍ക്കുന്ന…
വീട്ടിലേക്ക് ഇനി വിജിൽ തിരിച്ചെത്തില്ല; എല്ലുകൾ എടുത്ത് കടലിൽ ഒഴുക്കി: സത്യം വിശ്വസിക്കാനാവാതെ കുടുംബം
എലത്തൂർ∙ വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ വീട്ടിലേക്ക് ഇനി വിജിൽ തിരിച്ചെത്തില്ല. അച്ഛൻ വിജയന്റെയും അമ്മ വസന്തയുടെയും വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് തിങ്കൾ ഉച്ചയോടെ വിരാമമായി. 2019 മാർച്ച് 24ന് രാവിലെ 11:30നു പ്രഭാത ഭക്ഷണത്തിനു ശേഷമാണു വിജിൽ സ്വന്തം ബൈക്കിൽ ഒന്നും…
ആ കുഞ്ഞ് ദിവസവും അമ്മയെ ഓർത്തു കരയുകയാണ്, മകന്റെ കൺമുന്നിലിട്ടാണ് അവളെ കത്തിച്ചത്’
നോയിഡ∙ കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ഉത്തർപ്രദേശിലെ നോയിഡയിൽ നിക്കി ഭാട്ടി എന്ന യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മോചിതനായിട്ടില്ല ഇവരുടെ ഏഴുവയസ്സുകാരനായ മകൻ. ‘അവര്‍ അമ്മയെ കത്തിച്ചത് ഞാൻ കണ്ടതാണ്’ എന്നു പറഞ്ഞ് എല്ലാ വൈകുന്നേരവും കൊച്ചുമകൻ നിര്‍ത്താതെ…
വാതിലിന് തീയിട്ട് വീണ്ടും മോഷണം
സുൽത്താൻ ബത്തേരി :വാതിലിന് തീയിട്ട് വീണ്ടും മോഷണം.കോട്ടക്കുന്ന് ശാന്തിനഗർ ഹൗസിംഗ് കോളനിയിൽ ബിജെപി നേതാവ് പി സി മോഹനൻ മാഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിൽ ആളുണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെയാണ് സംഭവം.പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
















