യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ കൂടി പിടിയില്‍
ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. തോമാട്ടുചാല്‍, കൊച്ചുപുരക്കല്‍ വീട്ടില്‍ അബിന്‍ കെ. ബോവസ്(29)നെയാണ് വെള്ളിയാഴ്ച പാതിരിപ്പാലത്ത് വെച്ച് ബത്തേരി പോലീസ് പിടികൂടിയത്. കൊലപാതക ശ്രമം, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ ഉള്‍പ്പെടെ അമ്പലവയല്‍,…
പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം; അയൽവാസി പിടിയിൽ
കമ്പളക്കാട്: പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. പള്ളിക്കുന്ന്, ചുണ്ടക്കര, തെക്കേപീടികയിൽ, ടി.കെ തോമസ്(58)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ കല്പറ്റയിൽ നിന്നാണ് പിടികൂടിയത്. ഇയാൾ മറ്റൊരു കേസിൽ…
യുവാവിനെ കാണ്മാനില്ല
അശ്വിൻ P SHINO, വയസ്സ്25 S/o ഷിനോ, പുളിക്കത്തടത്തിൽ ഹൗസ്, തളിപുഴ,ലക്കിടി, വയനാട് ഇരു നിറം മെലിഞ്ഞ ശരീരം, സുമാർ 169cm ഉയരം, ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിയെ ഇന്ന് (27.11.2025) ഉച്ചക്ക്…
വെള്ളച്ചാൽ ഉന്നതിയിലെ ഒൻപത് ഗോത്ര കൂടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല
ചീരാൽ: വെള്ളച്ചാൽ ഉന്നതിയിലെ ഒൻപത് ഗോത്ര കൂടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും പുഴവക്കത്തെ പുറമ്പോക്കിൽ നിന്നും ഇവർക്ക് മോചനം ലഭിച്ചിട്ടില്ല നെൽപ്പാടത്തിന് നടുവിലായി ഷീറ്റ് മേഞ്ഞ് കെട്ടിമറച്ചതും പഴകിയ ദ്രവിച്ചതും ഭാഗികമായി തകർന്നതുമായ വീടുകളിലാണ് ഈ കുടുംബങ്ങൾ അന്തിയുറങ്ങുന്നത്…
കാട്ടാന ആക്രമണം:ബൈക്ക് യാത്രികന് പരിക്ക്
ചേകാടി: ചേകാടി കുറുവ റോഡിൽ വെച്ച്ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. കുറുവ ചെറിയാമല ഉന്നതിയിലെ രമേഷ് (40) നെയാണ് കാട്ടാന ആക്രമിച്ചത്. മരം വലിക്കുന്ന തൊഴിലാളിയായ രമേഷ് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം. റോഡിൽ…
രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി
മുത്തങ്ങ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് ബത്തേരി പോലീസ് ഇൻസ്പെക്ടർ ശ്രീകാന്ത് എസ് നായരും സംഘവും നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ കെഎസ്ആർടിസി ബസ്സിൽ…
ബത്തേരി പഴൂരിൽ ധ്യാനം കഴിഞ്ഞ് മടങ്ങിയ വയോധിക ബസ്സിടിച്ച് മരിച്ചു
ബത്തേരി പഴൂർ സെൻറ് ആൻറണീസ് പള്ളിയിൽ ധ്യാനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. ചീരാൽ വരികെരി പൂവത്തിങ്കൽ ത്രേസ്യ (57) ആണ് മരണപ്പെട്ടത്. രാത്രി എട്ടുമണിക്ക് ശേഷമാണ് അപകടം നടന്നത്. ബസ് കയറാനായി റോഡ് മുറിച്ച്…
കാട്ടുപന്നി കുറുകെ ചാടി യുവാവിന് ഗുരുതര പരിക്ക്
മാനന്തവാടി: കാട്ടുപന്നി കുറുകെ ചാടി യുവാവിന് ഗുരുതര പരിക്ക്. എടയൂർ കുന്ന് വിദ്യാഗോപുരത്തിൽ ഗോപകുമാറിന്റെ മകൻ അക്ഷയ് ശാസ്ത (26) ആനന്ദ് എന്നിവർ സഞ്ചരിച്ച ബൈക്കിൽ തൃശ്ശിലേരി ക്കാക്കവയൽ ഭാഗത്ത് വച്ച് കാട്ടുപന്നി കുറുകെ ചാടി ബൈക്ക് ഇരുപത് അടിയോളം താഴ്ചയിലേക്ക്…
മധ്യവയസ്കനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
മാനന്തവാടി: പായോടിന് സമീപം മധ്യവയസ്കനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വരിക്കമാക്കിൽ റോജൻ (51) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുൻപ് പായോടിൽ ചുമട്ടുതൊഴിലാളിയായിരുന്ന റോജൻ നിലവിൽ തനിച്ചായിരുന്നു താമസം. ദിവസങ്ങൾക്ക് മുൻപ് പാൻക്രിയാസ് സംബന്ധമായ…
യുവാവ് വെന്തു മരിച്ചു
മാനന്തവാടി ഗവ: കോളേജിന് സമീപം വീട് കത്തി യുവാവ് വെന്തുമരിച്ചു.വരിക്കമാക്കിൽ റോജൻ (51) ആണ് മരിച്ചത്.ചുമട്ടുതൊഴിലാളിയായ റോജന്‍ ഭാര്യയും രണ്ട് മക്കളുമുണ്ട്.പുലർച്ചെയാണ് സംഭവമെന്ന് കരുതുന്നു.പത്ത് മണിയോടെയാണ് നാട്ടുകാർ വിവരമറിയുന്നത്.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
















