കൗമാരക്കാരെ മര്‍ദിച്ച് പണം കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍

Spread the love

 

മാനന്തവാടി: കൗമാരപ്രായത്തിലുള്ള രണ്ടുപേരെ മര്‍ദിക്കുകയും നിര്‍ബന്ധിച്ച് ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിപ്പിക്കുകയും പണം കവരുകയും ചെയ്ത കേസില്‍ ഒരാള്‍കൂടി പിടിയില്‍. വിമല നഗര്‍ പാലാക്കുളി പോത്തനാട്ടില്‍ അജിത്തിനെയാണ്(22)ഇന്‍സ്‌പെക്ടര്‍ പി. റഫീഖ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. സിദ്ദിഖ്, കെ. പ്രജീഷ് എന്നിവര്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ബോയപാളയത്തുനിന്നാണ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ കൊണിയന്‍മുക്ക് ചിറക്കല്‍ അജിത്ത്കുമാര്‍(32), കണിയാരം ഇടവലത്ത് ശ്രീവിലാസം വിഷ്ണു(22)എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.

  • Related Posts

    പാട്ട് പെട്ടിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

    Spread the love

    Spread the love    പുൽപ്പള്ളി: സംഗീത ഉപകരണം (പാട്ട് പെട്ടി) കൈകാര്യം ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. പുൽപ്പള്ളി ഇരുളം പ്രഹ്ലാദ ഭവനിൽ കെ.കെ. സന്തോഷ് കുമാർ (52) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു…

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    Leave a Reply

    Your email address will not be published. Required fields are marked *