കടുവ പശുക്കിടാവിനെ ആക്രമിച്ച് കൊന്നു

Spread the love

 

കേണിച്ചിറ കേളമംഗലം നായ്ക്ക ഉന്നതിയിലെ മാളുവിന്റെ മൂന്നര വയസുള്ള പശുവിനെയാണ് കഴിഞ്ഞ രാത്രി കടുവ ആക്രമിച്ച്ഭക്ഷിച്ചത്. രാവിലെ തൊഴുത്തിൽ  കാണാതായതിനെ തുടർന്ന് നടത്തിയ തിരിച്ചിലിലാണ് പശുവിൻ്റെ ജഡം വന പ്രദേശത്ത് ഉന്നതികാർ കണ്ടെത്തിയത്.

 

വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി മാളുവിന് മതിയായ നഷ്ട്ടപരിഹാരം നൽകുമെന്ന് അറിയിച്ചു. പശുവിന്റെ ജഡത്തിന് സമീപം കടുവ സാന്നിധ്യം നിലനില്ക്കുന്നതിനാൽ ആളുകൾ വനത്തിലേക്ക് പ്രവേശിക്കരുതെന്ന് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.

  • Related Posts

    മുട്ടിലിൽ കാറിടിച്ച് കാൽനട യാത്രക്കാരായ 3 പേർക്ക് പരിക്ക്

    Spread the love

    Spread the loveമുട്ടിലിൽ കാറിടിച്ച് കാൽനട യാത്രക്കാരായ 3 പേർക്ക് പരിക്ക്.മുട്ടിൽ ഡബ്ല്യു എം ഒ കോളേജിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരെ വന്ന ബസിന് സൈഡ് നൽകുന്നതിനിടെയാണ് അപടം.

    ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ കല്ലിടൽ നാളെ; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തും

    Spread the love

    Spread the love    കല്പറ്റ: ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ തറകല്ലിടൽ കർമ്മം നാളെ (26.2.2026) ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം. പി. നിർവഹിക്കും. പ്രിയങ്ക ഗാന്ധി എം.…

    Leave a Reply

    Your email address will not be published. Required fields are marked *