വിവസ്ത്രരായെത്തി സ്ത്രീകളെ ബലാത്സംഗം ചെയ്യും, പരിഭ്രാന്തി പരത്തി ‘നഗ്നസംഘം’; ഡ്രോൺ പരിശോധനയുമായി പൊലീസ്
നഗ്നരായി എത്തി ഭീതി പരത്തുക. ഒറ്റയ്ക്കാണെന്ന് കണ്ടാൽ സ്ത്രീകളെ വലിച്ചിഴച്ച് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുക. സിനിമാകഥകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു സംഘത്തെ കുറിച്ചുള്ള ഭീതിയിലാണ് ഉത്തർപ്രദേശിലെ മീററ്റിന് സമീപമുള്ള ഗ്രാമങ്ങൾ. നഗ്നരായി സംഘം ചേർന്ന് എത്തുന്നതുകൊണ്ട് ഗ്രാമവാസികൾ ഈ…
വിവാഹത്തിനെത്തിയ ‘അതിഥി’ സമ്മാനപ്പെട്ടി കവര്‍ന്നു; നഷ്ടമായത് 70 ലക്ഷം രൂപ
യുഎസിൽ വിവാഹചടങ്ങിനിടെ വൻ മോഷണം. വിവാഹവേദിയിൽ നവദമ്പതിമാർക്ക് സമ്മാനമായി ലഭിച്ച പണവും ചെക്കുകളും സൂക്ഷിച്ചിരുന്ന ‘സമ്മാനപ്പെട്ടി’യാണ് അജ്ഞാതൻ കവർന്നത്. കാലിഫോർണിയയിലെ ഗ്ലെൻഡെയ്ലിൽ ഓഗസ്റ്റ് 30-നായിരുന്നു സംഭവം. ജോർജ്-നദീൻ ഫറാഹത്ത് എന്നിവരുടെ വിവാഹചടങ്ങിനിടെയാണ് അതിഥിയെന്ന വ്യാജേന എത്തിയ ആൾ പണപ്പെട്ടിയുമായി കടന്നുകളഞ്ഞത്.…
കളിക്കുന്നതിനിടെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസ്സുകാരൻ മരിച്ചു
കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് 10 വയസ്സുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ കോൽഹാപൂരിലെ കൊടോലി ഗ്രാമത്തിലെ ശ്രാവൺ ഗവാഡെ എന്ന കുട്ടിയാണ് മരിച്ചത്. ഗണേശ പന്തലിൽ (ഗണേശ ചതുർഥി ആഘോഷത്തിൽ ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാനും ആരാധിക്കാനുമായി താൽക്കാലികമായി പണിയുന്ന പന്തൽ) കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം.…
‘400 കിലോ ആര്‍ഡിഎക്‌സ്, ഒരു കോടി ആളുകളെ കൊല്ലാന്‍ കഴിയും, ബോംബ് ഭീക്ഷണി
മുംബൈ: ഗണേശോത്സവം നാളെ സമാപിക്കാനിരിക്കെ മുംബൈ നഗരത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. മുംബൈ നഗരത്തില്‍ 34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ഉണ്ടെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. വാട്‌സ് ആപ്പിലൂടെയാണ് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ നഗരത്തില്‍…
ഓപ്പറേഷൻ സിന്ദൂർ: നൂർഖാൻ വ്യോമതാവളം പുനർനിർമാണം ആരംഭിച്ച് പാക്കിസ്ഥാൻ; ഇന്ത്യ തകർത്ത വിവിഐപി എയർബേസ്
ഇസ്‌ലാമാബാദ്∙ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേന തകർത്ത പ്രധാന എയർബേസായ നൂർഖാൻ വ്യോമതാവളത്തിന്റെ പുനർനിർമാണം ആരംഭിച്ച് പാക്കിസ്ഥാൻ. പാക്കിസ്ഥാനിലെ നയതന്ത്ര പ്രധാന്യമേറെയുള്ള വിവിഐപി വ്യോമതാവളമാണ് റാവൽപിണ്ടിയിലെ നൂർഖാൻ എയർബേസ്. പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് മേഖലയിൽ പുനർനിർമാണം നടക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ…
സ്വർണക്കടത്തിന് 12 ലക്ഷം കമ്മിഷൻ, ജാക്കറ്റിലും ബെൽറ്റിലും ഒളിപ്പിച്ച് കടത്ത്; നടി രന്യ റാവുവിന് 102 കോടി പിഴ ചുമത്തി
ബെംഗളൂരു ∙ സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയും നടിയുമായ രന്യ റാവുവിനു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) 102 കോടി രൂപ പിഴ ചുമത്തി. തരുൺ കൊണ്ടരാജുവിനു 63 കോടിയും സാഹിൽ സക്കറിയയ്ക്കും ഭരത് കുമാർ ജെയിനിനും 56 കോടി വീതവും…
‘എന്റെ അമ്മയെ അപമാനിച്ചു; ഞാൻ അനുഭവിച്ചത്രയും വേദന…’: രാഹുലിനെയും തേജസ്വിയെയും കടന്നാക്രമിച്ച് മോദി
ന്യൂഡൽഹി∙ ബിഹാറിലെ കോൺഗ്രസ്–ആർജെഡി സഖ്യത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും തന്റെ മരിച്ചുപോയ അമ്മയെ അപമാനിച്ചെന്ന് മോദി ആരോപിച്ചു. രാജ്യത്തെ ഓരോ അമ്മയും സഹോദരിയുമാണ് അപമാനിക്കപ്പെട്ടതെന്നും മോദി പറഞ്ഞു.…
ബെംഗളൂരുവില്‍ ഫ്‌ളാറ്റിന്റെ മൂന്നാംനിലയില്‍നിന്ന് വീണ് മലയാളി വിദ്യാര്‍ഥിനി മരിച്ചു
ബെംഗളൂരു: ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മട്ടുപ്പാവിൽനിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചു. ബെംഗളൂരു വൈറ്റ്ഫീൽഡ് സൗപർണിക സരയുവിൽ താമസിക്കുന്ന കണ്ണൂർ മൊകേരി വെള്ളങ്ങാട് ‘വൈറ്റ് ഹൗസി’ൽ രാജേഷിന്റെയും വിനിയുടെയും മകൾ അൻവിതാ രാജേഷാണ്(18) മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ബെംഗളൂരു…
റീൽസ് തുണയായി! കാണാതായ ഭർത്താവ് ഇൻസ്റ്റഗ്രാമിൽ, ഒപ്പം മറ്റൊരു യുവതി; ഭാര്യയുടെ പരാതിയിൽ കേസ്
ലക്നൗ∙ ഏഴു വർഷം മുൻപ് കാണാതായ ഭർത്താവിനെ മറ്റൊരു യുവതിയുമൊത്തുള്ള ഇൻസ്റ്റഗ്രാം വിഡിയോയിൽ കണ്ട് ഭാര്യ ഞെട്ടി. ഭാര്യയുടെ പരാതിയിൽ ഹർദോയ് സ്വദേശി ജിതേന്ദ്ര കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2018ലാണ് ജിതേന്ദ്രയെ കാണാതായത്. ഷീലുവെന്ന യുവതിയുമായി 2017ൽ വിവാഹം കഴിഞ്ഞശേഷം സ്ത്രീധനത്തെച്ചൊല്ലി…
കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ച നവജാത ശിശു മരിച്ചു
ലക്നൗ ∙ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ച പെൺകുഞ്ഞ് മരിച്ചു. വിവരം ലഭിച്ച ഉടനെ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 2024 ഡിസംബറിൽ ചൗബേപുരിൽ ബലാത്സംഗത്തിന് ഇരയായ പതിനാറുകരി പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. പെൺകുട്ടിയുടെ പിതാവിന്റെ…
















