വീട്ടിൽ കയറി ആക്രമണം; രണ്ട് സ്ത്രീകൾക്ക് വെട്ടേറ്റു, സംഭവം വയനാട്ടിൽ

കേണിച്ചിറ കേളമംഗലത്ത് വാടകക്ക് സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ കയറി ആക്രമണം. വീട്ടമ്മക്ക് വെട്ടേറ്റു. അഴകത്ത് വീട്ടിൽ സിന്ധു (58) ആക്രമണം തടയാൻ ശ്രമിച്ച ഇവരുടെ മകൾ അഞ്ജലി (28) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .…

എംബിബിഎസ് വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീ‍ഡിപ്പിച്ചു; ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുമെന്ന് ഭീഷണി

ന്യൂഡൽഹി∙ ഡൽഹിയിലെ ആദർശ് നഗറിൽ പതിനെട്ടുകാരിയായ എംബിബിഎസ് വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി. പാർട്ടിയുടെ പേരിൽ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തിയാണ് 20കാരനും 2 സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥിനിയെ പീ‍‍ഡിപ്പിച്ചത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. സെപ്റ്റംബർ 9നായിരുന്നു സംഭവം.  …

പ്രണയം നടിച്ച് തട്ടിപ്പ്; 10 പവൻ കെെക്കലാക്കി, യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

നീലേശ്വരം: പ്രണയം നടിച്ച് സ്ത്രീയിൽനിന്ന്‌ 10 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ നീലേശ്വരം മാർക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറിനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്‌ടർ കെ.…

ജീവിക്കാൻ മകൾ തടസ്സം; മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തി അമ്മയും കാമുകനും, അയൽവാസിയെ കുടുക്കാൻ ശ്രമം

ലക്നൗ ∙ മകളെ കൊലപ്പെടുത്തിയ ശേഷം പ്രതിയായി മറ്റൊരാളെ കേസിൽ കുടുക്കാൻ ശ്രമിച്ച അമ്മയും കാമുകനും അറസ്റ്റിൽ. ജീവിക്കാൻ കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് മൂന്നു വയസ്സുകാരിയായ ദിവ്യാൻഷിയെ സീമയും കാമുകൻ യതേന്ദ്രയും ചേർന്ന് കൊലപ്പെടുത്തിയത്. ഇതിനുശേഷം പ്രദേശവാസിയായ ലാൽട്രേഷ എന്ന സ്ത്രീയാണ്…

അച്ഛനെ വെട്ടി, യുവാവ് അറസ്റ്റിലായത് 5 മണിക്കൂർ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ; വീട്ടിൽ കോഴിത്തല, ആഭിചാരം

അച്ഛനെ കൊടുവാൾകൊണ്ടു വെട്ടി ഗുരുതരമായി പരുക്കേൽപിച്ച ശേഷം വീടിന്റെ മേൽക്കൂരയിൽക്കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് നാട്ടുകാരെയും പൊല‍ീസിനെയും പരിഭ്രാന്തിയിലാഴ്ത്തിയത് 5 മണിക്കൂറോളം. നന്തിക്കര മുത്രത്തിക്കര ശിവക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന മേക്കാടൻ ശിവനെ (68) ആണു മകൻ വിഷ്ണു (34) വെട്ടിപ്പരുക്കേൽപിച്ചത്.…

മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

  കൽപ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത്‌ ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്. 03.10.2025 തിയ്യതി കൽപ്പറ്റ ബൈപ്പാസ്…

മുറിയിൽ വീപ്പയ്ക്കുള്ളിൽ 22കാരിയുടെ മൃതദേഹം; ആശങ്കയായി ‘ബ്ലൂ ഡ്രം’ കൊലപാതകങ്ങൾ

ഭോപാൽ ∙ മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽനിന്ന് കാണാതായ 22 കാരിയുടെ മൃതദേഹം നീല വീപ്പയ്ക്കുള്ളിൽ കണ്ടെത്തി. കൈകളും കാലുകളും കൂട്ടിക്കെട്ടിയ നിലയിലാണ് മൂന്ന് ദിവസം മുൻപ് കാണാതായ ലക്ഷിത ചൗധരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ഗർബ ആഘോഷ ചടങ്ങിൽ പങ്കെടുക്കുമ്പോൾ സ്ത്രീകൾ…

മറ്റ് സ്ത്രീകളുമായി ബന്ധം; ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന് കൊക്കയിൽ തള്ളി, ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളി, ഭർത്താവ് അറസ്റ്റിൽ. കാണക്കാരി രത്നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാം (49) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സാം കെ.ജോർജ് (59) മൈസൂരുവിൽ അറസ്റ്റിലായി. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഇറാൻ സ്വദേശിനിയായ യുവതി പൊലീസിന്റെ കസ്റ്റഡിയിലാണ്.…

വീട് കുത്തിത്തുറന്ന് മോഷണം,5 പവൻ സ്വർണ്ണം കവർന്നു

വീട് കുത്തിത്തുറന്ന് മോഷണം.കമ്മന കളരിയിൽ ചന്ദ്രൻ്റെ വീട്ടിലാണ് സംഭവം. 5 പവൻ സ്വർണ്ണം മോഷ്ടാവ് കവർന്നു.ഇന്ന്  പകൽലാണ് സംഭവം. മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 65 വർഷം കഠിന തടവ്

പേട്ടയിൽ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 65 വര്‍ഷം കഠിനതടവും 1.22 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ ഇടവ സ്വദേശി ഹസ്സൻകുട്ടി (അബു– 45) ആണ് പ്രതി. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെ നിരവധി…