യുവതി വിഡിയോ പങ്കുവച്ചതിനു പിന്നാലെ ജീവനൊടുക്കി യുവാവ്; ഡിജിപിക്ക് പരാതി നൽകി രാഹുൽ ഈശ്വർ

കോഴിക്കോട് ∙ സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു.ദീപക്(42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസ്സിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ…

ദമ്പതികളെ വെട്ടിക്കൊന്നു; നാലു വയസ്സുകാരന് ഗുരുതര പരുക്ക്: വളർത്തു മകളുടെ ഭർത്താവ് പിടിയിൽ

പാലക്കാട് ∙ ഒറ്റപ്പാലം നഗരത്തോടു ചേർന്ന തോട്ടക്കരയിൽ ഇരട്ടക്കൊലപാതകം. ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണു മരിച്ചത്. ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസ്സുള്ള മകനും ഗുരുതരമായി പരുക്കേറ്റു. യുവതി നാലു…

എത്രയും വേഗം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണം! ജീവിച്ചിരിക്കുന്ന ആളോട് പഞ്ചായത്തിന്റെ നിർദേശം, ഞെട്ടി വീട്ടുകാർ

പത്തനംതിട്ട ∙ പ്രമാടം പഞ്ചായത്തിൽ നിന്നുള്ള കത്ത് പൊട്ടിച്ചുവായിച്ച ഗോപിനാഥൻ നായർ ഒരുനിമിഷം ഞെട്ടി. തന്റെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഭാര്യയോടു ആവശ്യപ്പെട്ടാണ് പ‍ഞ്ചായത്തിൽനിന്നും കത്തുവന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് ഇത്തരമൊരു നിർദേശം നൽകിയത്.   ശനിയാഴ്ച…

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം സ്വദേശി ദീപക് (40) ആണ് മരിച്ചത്.ദീപക്ക് ബസില്‍ വച്ച്‌ യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ദീപക് വലിയ മാനസിക സമ്മർദത്തിലായിരുന്നെന്ന് കുടുംബം പറയുന്നു. പോസ്റ്റ്‌മോർട്ടം…

വിഡിയോ കോളിനിടെ അയ്യോ.. അമ്മേ എന്നു പറഞ്ഞു ഫോൺ കട്ടാക്കി; ബിനുവിന്റെ വേർപാട് വിശ്വസിക്കാനാകാതെ വീട്ടുകാർ

കൊല്ലം∙ യാത്രകളെ പ്രണയിച്ചിരുന്ന ബിനു പ്രകാശിന്റെ വേർപാട് വിശ്വസിക്കാനാകാതെ വീട്ടുകാരും നാട്ടുകാരും. അരുണാചൽ പ്രദേശിലെ തടാകത്തിൽ മഞ്ഞു പാളികൾ തകർന്ന് വെള്ളത്തിൽ വീണ സുഹൃത്തുക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് നെടുമ്പന പുത്തൻ ചന്ത മേലൂട്ട് വീട്ടിൽ ബിനു പ്രകാശ് മുങ്ങി മരിച്ചത്. അപകടത്തിൽ…

പക്ഷിപ്പനി, രോഗബാധ കണ്ടെത്തിയത് കാക്കയില്‍

കണ്ണൂര്‍: ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂര്‍ ഇരട്ടിയിലും പക്ഷിപ്പനി (എച്ച് 5 എന്‍ 1) സ്ഥീരീകരിച്ചു. കാക്കയില്‍ ആണ് രോഗം സ്ഥീരീകരിച്ചത്. ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.   കണ്ണൂര്‍ റീജണല്‍ ഡയഗ്നോസ്റ്റിക്…

‘ആ ചിരി മാഞ്ഞു’: കൂട്ടബലാത്സംഗത്തിനിരയായ കുക്കി വംശജയായ യുവതി മരിച്ചു, ക്രൂര പീഡ‍നം അതിജീവിച്ച രണ്ട് വർഷം

ഇംഫാൽ ∙ 2023 മേയ് മാസത്തിൽ മണിപ്പുരിൽ മെയ്തേയ് – കുക്കി വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ഇംഫാലിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കുക്കി വംശജയായ യുവതി മരിച്ചു. പീഡനത്തെത്തുടർന്നുണ്ടായ മാനസികാഘാതവും ശാരീരിക ബുദ്ധിമുട്ടുകളും ആരോഗ്യം വഷളാക്കിയതിനെത്തുടർന്നാണ് മരണം.…

വനിതാ എൻജിനീയറെ കടന്നു പിടിച്ച് എടുത്ത് ഉയർത്തി, ടാറിങ് സ്ഥലത്തേക്ക് ജീപ്പ് ഓടിച്ചുകയറ്റി; രാത്രിയിൽ പേടിച്ചുവിറച്ച് ഉദ്യോഗസ്ഥർ

ശാസ്താംകോട്ട (കൊല്ലം)∙ രാത്രി ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ എൻജിനീയറെ റോഡിൽ വച്ച് കടന്നു പിടിച്ച പ്രതിയെ പൊലീസ് രക്ഷപ്പെടുത്തിയതായി പരാതി. വെറ്റമുക്ക് – താമരക്കുളം കിഫ്ബി പദ്ധതിയിലെ ടാറിങ്ങിനു മേൽനോട്ടം വഹിക്കുന്ന കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്‌റ്റന്റ് എൻജിനീയർമാർ, സൂപ്പർ വൈസേഴ്സ‌്…

ബൈക്കിൽ കറങ്ങി നടക്കും; ഒഴിഞ്ഞ സ്ഥലത്തുവച്ച് പെൺകുട്ടികളെ ഉപദ്രവിക്കും, രണ്ടുപേർ അറസ്റ്റിൽ

കൊച്ചി ∙ ബൈക്കിൽ കറങ്ങി നടന്ന് ഒഴിഞ്ഞ സ്ഥലത്തു വച്ച് പെൺകുട്ടികളെ ഉപദ്രവിക്കുന്ന 2 പേർ അറസ്റ്റിൽ. കലൂർ മണപ്പാട്ടിപ്പറമ്പ് 317–ാം നമ്പർ വീട്ടിൽ മുഹമ്മദ് അൻഷാദ് എം.എസ് (19), വിടിസി എറണാകുളം കോളജ് കരിതലപ്പറമ്പ് വീട്ടിൽ മുഹമ്മദ് റാസിക് (18)…

കെഎസ്ഇബിയില്‍ വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’; കണ്ടെത്തിയത് 16.5 ലക്ഷം രൂപയുടെ അഴിമതി

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി. കരാറുകാരില്‍നിന്നും കമ്മീഷന്‍ ഇനത്തില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി പരിശോധന നടത്താതെ ബില്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരില്‍ റെയ്ഡ്…