ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവിന്റെ വീട്ടിൽ നിന്ന്

കോഴിക്കോട്∙ സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫ പിടിയിൽ. വടകരയിലെ ബന്ധു വീട്ടിൽ‍ നിന്നാണ് ഷിംജിതയെ പിടികൂടിയത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് ആണ്  അറസ്റ്റ്…

പൊന്നിന് തീവില! പവന് 1,13,520 രൂപ; ഒറ്റയടിക്ക് കൂടിയത് 3,680 രൂപ

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻകുതിപ്പ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 460 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,190 രൂപയായും, പവന് 1,13,520 രൂപയായും…

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റു വേണ്ട; പുതിയ നീക്കവുമായി മുസ്ലീംലീഗ്

  തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നതിന് പകരം കൂടുതല്‍ എംഎല്‍എമാരെ സഭയിലെത്തിക്കാനുള്ള നീക്കവുമായി മുസ്ലീംലീഗ്. കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ചോദിക്കേണ്ടതില്ലെന്നാണ് മുസ്ലീംലീഗിന്റെ തീരുമാനം. പകരം വിജയസാധ്യതയുള്ള കൂടുതല്‍ മണ്ഡലങ്ങള്‍ നേടിയെടുക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. യുഡിഎഫില്‍…

ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂര്‍ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം

    സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന.ഇവർ മംഗളുരുവിലേക്കു കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് തുടരുകയാണ്. ദീപക്കിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഇവരുടെ…

ഊബർ ടാക്സിയുടെ മറവിൽ ലഹരി കച്ചവടം; എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

  തിരുവനന്തപുരം: ഊബർ ടാക്സിയുടെ മറവിൽ മറയാക്കി ലഹരി കച്ചവടം രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. താളിക്കുഴി മഞ്ഞപ്പാറ കോളനിയിലെ സെബിൻ ഫിലിപ്പ്, കണിച്ചോട് കാവുവിള വീട്ടിൽ ചേതൻ ബാബു എന്നിവരാണ് അറസ്റ്റിലായത്. വെഞ്ഞാറമൂട്–വാമനപുരം കണിച്ചോട് മേഖലയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ്…

വാഹനാപകടത്തിൽ വഴിത്തിരിവ്; വിദ്യാർഥിയെ ഇടിച്ചത് കറുത്ത കാറല്ല, വാനിന്റെ ‘ഡോർ’?; നേരറിയാൻ ഫൊറന്‍സിക് പരിശോധന

കൊച്ചി ∙ എളമക്കരയിൽ സ്കൂൾ വിദ്യാർഥിക്ക് അപകടത്തിൽ പരുക്കേറ്റ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കുട്ടി സഞ്ചരിച്ച സൈക്കിളിൽ പിന്നിൽനിന്നു വന്ന കാർ തട്ടിയെന്നാണ് നേരത്തെ കണ്ടെത്തിയത്. അങ്ങനെയല്ലെന്നാണ് പുതിയ സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. സമീപത്തുണ്ടായിരുന്ന വാനിന്റെ ഡോർ തുറക്കുന്നതിനിടെയാണ് കുട്ടി വീണതെന്നു…

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍ തുടരുന്നു. ഇന്ന് ഗ്രാമിന് 95 രൂപ കൂടി 13,500 രൂപയിലെത്തി. പവന്‍ വില 1,08,000 രൂപയാണ്.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 75 രൂപ വര്‍ധിച്ച്‌ 11,095 രൂപയും 14 കാരറ്റിന് ഗ്രാമിന് 60 രൂപ കൂടി 8,640 രൂപയുമാണ്. വെള്ളി…

നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

  കോഴിക്കോട് : നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.കേസില്‍ പ്രതിചേര്‍ത്ത കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥ്‌ലാജിനെ വയനാട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ…

ദീപക്കിന്റെ ആത്മഹത്യ; ബസിലെ CCTV ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാൻ പൊലീസ്

  ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ ജീവനൊടുക്കിയ സംഭവത്തിൽ ദീപക് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാൻ പൊലീസ്. സ്വകാര്യ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ദീപകും ഷിംജിത മുസ്‌തഫയും ബസിൽ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുക. ബസ് ജീവനക്കാരുടെ…

ദീപക്കിന്റെ കൂടെ അതേ ബസ്സിൽ യാത്ര ചെയ്ത പെൺകുട്ടിയുടെ അനുഭവം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹരീഷ് കണാരൻ

സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ഹരീഷ് കണാരന്‍ പങ്കുവച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ബസിൽ വച്ച് ആർത്തവ വേദന നേരിട്ട പെൺകുട്ടിയെ ദീപക് പരിചരിച്ചതിനെ കുറിച്ചൊരു വ്ളോഗര്‍ പറഞ്ഞ കാര്യങ്ങൾ കുറിച്ചുകൊണ്ട്…