പുത്തൻകുന്ന് കോടതിപടിയിൽ വാഹനാപകടം രണ്ടുപേർ മരിച്ചു

ബത്തേരി പുത്തൻകുന്ന് കോടതി പടിയിൽ പിക്കപ്പ് ജീപ്പ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു, ഒരാൾ ആശുപത്രിയിൽ.സ്വകാര്യ ഓട്ടോയിൽ സഞ്ചരിച്ച നമ്പിക്കൊല്ലി കഴമ്പ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കലാധരൻ ടിളർ ബാലൻ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആൾ ചികിത്സയിലാണ്.ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം.

കോൺഗ്രസ് ഒറ്റപ്പെടുത്തി ; ഐ സി ബാലകൃഷ്ണനെതിരെ എൻ എം വിജയന്റെ മകൻ

  സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ ഐ.സി. ബാലകൃഷ്ണനെ വീണ്ടും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ എൻ.എം. വിജയന്റെ കുടുംബം കടുത്ത പ്രതിഷേധവുമായി രംഗത്ത്. എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കുന്നത്…

പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം :രണ്ടുപേർക്ക് ദാരുണാന്ത്യം

പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് ദാരുണാന്ത്യം. .ബത്തേരി പുത്തൻ കുന്നിൽ വൈകിട്ട് 4 മണിയോടെയാണ് സംഭവം. ചീരാൽ സ്വദേശികളായ കലാധരൻ, ബാലൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാരായണൻ ചികിത്സയിലാണ്.

വയനാട് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗത നിയന്ത്രണം

വയനാട് മെഡിക്കൽ കോളേജ് റോഡ് നിർമാണം ആരംഭിക്കുന്നതിനാൽ ഇന്ന് (17.03.2026) വൈകിട്ട് 5.30 മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മെഡിക്കൽ കോളേജ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്   *രോഗികളെയും കൊണ്ട് പോകേണ്ട വാഹനങ്ങൾ ഒഴികെ മറ്റൊരു വാഹനവും ഈ വഴി…

മോഷണ കേസിലെ പ്രതിയുടെ ചിത്രം പുറത്തുവിട്ട് കൽപ്പറ്റ പോലീസ്

കല്പറ്റ സ്റ്റേഷൻ പരിധിയിൽ മോഷണക്കേസിലുൾപ്പെട്ടയാളുടെ സി.സി.ടി.വി ദൃശ്യമാണിത്. ഈ ഫോട്ടോയിൽ കാണുന്നയാളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ കല്പറ്റ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക.   കല്പറ്റ പോലീസ് സ്റ്റേഷൻ : 04936202400 ഇൻസ്‌പെക്ടർ എസ് എച്ച് ഓ : 9497987196

സഹകരണ ബാങ്ക് ജീവനക്കാരനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

    അമ്പലവയൽ: അമ്പലവയൽ സഹകരണ ബാങ്ക് ജീവനക്കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരനായ വിപിൻ ശങ്കറിനെയാണ് ആയിരംകൊല്ലി ക്വാറി കുളത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.   ഇന്ന് രാവിലെയാണ് കാറിനുള്ളിൽ…

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

  കാട്ടിക്കുളം: കാട്ടിക്കുളം ഇരുമ്പുപാലത്ത് ഇന്ന് പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാട്ടിക്കുളം രണ്ടാം ഗേറ്റ് കാട്ടുനായ്ക്ക ഉന്നതിയിലെ തരുൺ (20) ആണ് മരണപ്പെട്ടത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന കമലിന് ഗുരുതരമായി പരിക്കേറ്റു.   ഇന്ന് (തിങ്കൾ) പുലർച്ചെ മൂന്ന് മണിയോടെയാണ്…

നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

  മാനന്തവാടി: നിരവധി മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ സാഹസികമായി പിടികൂടി കർണാടക പൊലീസിന് കൈമാറി മാനന്തവാടി പോലീസ്. ഗോണിക്കുപ്പ പോലീസ് സ്റ്റേഷനിലുൾപ്പെടെ 27ഓളം മോഷണക്കേസുകളിൽ പ്രതിയായ നല്ലൂർനാട്, നാലാംമൈൽ, കുനിയിൽ വീട്ടിൽ ഉബൈദ് (37) നെയാണ് ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ…

വാഷും വാറ്റ് ചാരായവുമായി പിടിയിൽ

  മീനങ്ങാടി: കൃഷ്ണഗിരി കൊളഗപ്പാറ ചാമക്കാലായിൽ വീട്ടിൽ ശിവൻ @മണി(64)യെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. 14.03.2026 ഉച്ചയോടെ രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ വാഷും 500 എം എൽ നാടൻ ചാരായവും കണ്ടെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ അബ്കാരി…

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍: വീട് നഷ്ടപ്പെട്ട ഉന്നതികളിലെ 13 കുടുംബങ്ങള്‍ക്ക് വയനാട് ടൗണ്‍ഷിപ്പ് മാതൃകയില്‍ വീട് നിര്‍മ്മിച്ചു നൽകും

  മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിച്ച പുഞ്ചിരിമട്ടം, എറാട്ടുകുണ്ട്, വില്ലേജ് റോഡ് ഉന്നതികളിലെ 13 കുടുംബങ്ങള്‍ക്ക് വയനാട് ടൗണ്‍ഷിപ്പ് പ്രൊജക്ട് മാതൃകയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. KIIFCON നെ എംപ്ലോയേഴ്സ് റെപ്രസെന്‍ററ്റീവായും ഊരാളുങ്കൽ ലേബർ കോർപറേറ്റീവ് കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ ഇപിഎസി…