പ്രതികൂല കാലാവസ്ഥ: ചുരം അടച്ചിടാൻ തീരുമാനം
താമരശ്ശേരി/വയനാട്: മഴ ശക്തമായി പെയ്യുന്നത് കാരണം ചുരത്തിലെ വാഹന ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ. ഈ സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ചുരം മുഴുവനായി അടച്ചിടാനാണ് തീരുമാനം. മഴ കുറയാത്തതും, അവിടെ നിൽക്കുന്നത് സുരക്ഷ…
ചുരത്തിൽ വീണ്ടും മണ്ണിടിഞ്ഞു
താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ ശബ്ദത്തോടെ മണ്ണിടിഞ്ഞു.രക്ഷാപ്രവര്‍ത്തകരെ ഉള്‍പ്പെടെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. അൽപ സമയം മുൻപാണ് മണ്ണിടിഞ്ഞത്.
എസ്പിസി ഓണം ക്യാമ്പ് തുടങ്ങി
മാനന്തവാടി: കണിയാരം ഫാ. ജി.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി ഓണം ക്യാമ്പിന് തുടക്കം കുറിച്ചു. ഡിവൈഎസ്പി വി.കെ വിശ്വംഭരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സോണി വാഴക്കാട്ട്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ് പി.വി, എഎസ്‌ഐ സുനില്‍കുമാര്‍, ഹെഡ്മിസ്ട്രസ് ജാക്വിലിന്‍ കെ…
താമരശേരി ചുരത്തില്‍ ഇന്ന് സമ്പൂര്‍ണ സുരക്ഷ പരിശോധന
കോഴിക്കോട്: താമരശേരി ചുരത്തില്‍ ഇന്ന് സമ്പൂര്‍ണ സുരക്ഷ പരിശോധന. ഇന്നലെ മണ്ണും മരവും വീണുണ്ടായ ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചെങ്കിലും കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തിവിട്ട ശേഷം ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.ഇന്നത്തെ സുരക്ഷ പരിശോധനക്ക് ശേഷമാകും ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കുക.ചുരത്തില്‍ വ്യൂപോയിന്റിന് സമീപം കൂറ്റന്‍…
ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹനഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു.വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും. ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തി വിട്ടതിന് ശേഷം…
പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
ഓണത്തോടനുബന്ധിച്ച് മാനന്തവാടി നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ടൗണിലെ ബിസ്മില്ല ഹോട്ടല്‍, എരുമത്തെരുവിലെ ലിബര്‍ട്ടി കഫേ എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്…
ഇന്ത്യന്‍ കോഫി ഹൗസ്സില്‍ തീ പിടിച്ചു
മാനന്തവാടി ഇന്ത്യന്‍ കോഫിഹൗസ്സില്‍ ഗ്യാസ് ലീക്കായി തീ പടര്‍ന്നു. ആളപായങ്ങളില്ല.മാനന്തവാടി അഗ്‌നിരക്ഷാനിലയത്തില്‍ വിവരം അറിയിക്കുകയും സ്റ്റേഷന്‍ ഓഫീസര്‍ പി നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് വാഹനമെത്തി തീ നിശ്ശേഷം അണച്ചു.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ…
ഓണാഘോഷത്തിനായി വിദ്യാർത്ഥികളെത്തിയ വാഹനം തട്ടി അധ്യാപകന് പരിക്ക്
മീനങ്ങാടി പോളിയിൽ ഓണാഘോഷത്തിനായി വിദ്യാർത്ഥികളെത്തിയ വാഹനം തട്ടി അധ്യാപകന് പരിക്ക്.മീനങ്ങാടി സ്വദേശി ഏർലിസിനാണ് പരിക്കേറ്റത്. അപകടം നടന്നത് സ്ഥാപനത്തിന് പുറത്ത് ടൗണിൽ വെച്ച്.വാഹനാഭ്യാസത്തിനായി വിവിധയിനം വാഹനങ്ങൾ ക്യാംപസിലെത്തിച്ചതായി പരാതി.
മനുഷ്യക്കടത്ത് ആരോപണം:ആദിവാസി യുവതികൾ നല്‍കിയ പരാതിയില്‍ വനിതാ കമ്മീഷന്‍ നടപടി വൈകിയാല്‍ സിപിഐ ശക്തമായ പ്രക്ഷോഭത്തിലേക്ക്
നാരായണ്പൂർ- (ഛത്തീസ്ഗഡ്): ദുർഗ് റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെയും ആദിവാസി യുവതികളെയും ഹിന്ദുത്വ സംഘടനകൾ തടഞ്ഞുവയ്ക്കുകയും കള്ളക്കേസ് ചുമത്തി ജയിലിലടക്കുകയും ചെയ്ത സംഭവത്തിൽ നടപടികൾ നീട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് തടഞ്ഞുവയ്ക്കപ്പെട്ട ആദിവാസി യുവതികള്‍ വനിത കമ്മിഷന് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം ഹിയറിങ്…
ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: ഒരു മാസത്തിനിടെ 195 ലഹരി കേസുകള്‍
കല്‍പ്പറ്റ: ലഹരി മരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി ഓണത്തിനോടനുബന്ധിച്ച് പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട 3830 പേരെ പരിശോധിച്ചു. 195 ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 205 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഗസ്റ്റ് ഒന്ന് മുതല്‍…














