വയനാട് കോൺഗ്രസിൽ കയ്യാങ്കളി: ഡിസിസി പ്രസിഡന്റിന് പ്രവർത്തകരുടെ മർദ്ദനം

വയനാട് കോൺഗ്രസിൽ തമ്മിൽത്തല്ല്. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെ പാർടി പരിപാടിക്കിടെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു. വയനാട് മുള്ളൻകൊല്ലി കോൺഗ്രസ് മണ്ഡലം കമ്മറ്റി വികസന സെമിനാറിലാണ് കയ്യാങ്കളിയുണ്ടായത്. എൻ ഡി അപ്പച്ചനുമായി ഒരു വിഭാഗം പ്രാദേശിക നേതാക്കൾ…

ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പേര്‍ഷ്യന്‍ ക്യാറ്റ് ചത്തു

പുല്‍പ്പള്ളി: സീതാമൗണ്ട് പറുദീസക്കവലയില്‍ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പേര്‍ഷ്യന്‍ ക്യാറ്റ് ചത്തു. വീടിന്റെ മുറ്റത്ത് നിന്ന ഒരു വയസ് പ്രായമുള്ള പേര്‍ഷ്യന്‍ ക്യാറ്റിനെയാണ് ചെന്നായക്കൂട്ടം കൊന്നത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പറുദീസക്കവല ഇളയഞ്ചാനി ടോമിയുടെ പേര്‍ഷ്യന്‍ ക്യാറ്റിനെയാണ് ചെന്നായക്കൂട്ടം ആക്രമിച്ചത്. ശബ്ദം കേട്ടതിനെ…

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്

പനമരം നെല്ലിയമ്പത്ത് പിക്കപ് വാൻ മറിഞ്ഞു. രണ്ടുപേർക്ക് പരിക്കേറ്റു. ഇവർ മലപ്പുറം സ്വദേശികൾ ആണെന്ന് സൂചന.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.  

മൂടകൊല്ലിയിലെ കാട്ടാനകളെ തുരത്താൻ വനംവകുപ്പ്

മൂടകൊല്ലിയിലെ കാട്ടാനകളെ തുരത്താൻ വനംവകുപ്പ്.കുങ്കിയാനകളെ ഉപയോഗിച്ച് വനാതിർത്തിയിൽ പരിശോധന ആരംഭിച്ചു.മുത്തങ്ങയിൽ നിന്നും എത്തിച്ച പ്രമുഖ, ഭരതൻ എന്നീ കുങ്കിയാനകളാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.   കഴിഞ്ഞദിവസം യുവാവിന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.പ്രദേശത്ത് വലിയ മൃഗശല്യം രൂക്ഷമാണ്.  

എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

  ബത്തേരി : എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊഴുവണ ഉന്നതിയിലെ രാജൻ-അമ്മിണി ദമ്പതികളുടെ മകൻ വിഷ്ണു (മഞ്ഞ 24) ആണ് മരിച്ചത്.   ഇന്ന് രാവിലെ 5 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. ഇന്നലെയാണ് ഇയാളെ…

പണിമുടക്ക്; ഭക്ഷണം ഒരുക്കി പാലിയേറ്റീവ് കെയര്‍

പുല്‍പ്പള്ളി:പണിമുടക്ക് ദിനത്തില്‍ ഭക്ഷണം ഒരുക്കി പാലിയേറ്റീവ് കെയര്‍.കട തിണ്ണകളില്‍ അന്തിയുറങ്ങുന്നവര്‍ക്കും ആശുപത്രികളില്‍ കിടക്കുന്ന രോഗികള്‍ക്കും വഴിയാത്രക്കാര്‍ക്കുമാണ് പ്രഭാത ഭക്ഷണമൊരുക്കിയിരിക്കുകയാണ് സെക്കണ്ടറി പാലിയേറ്റീവ് പുല്‍പ്പള്ളി സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ്.

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക്

ബത്തേരി : താളൂരില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക് . ചുള്ളിയോട് സ്വദേശി ആലുങ്ങല്‍ ദീപ (43), മകള്‍ അനാമിക (18) എന്നിവരെ പരിക്കുകളോടെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ബസ്സിറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ്…

ദേശീയ പണിമുടക്ക് വയനാട്ടിൽ പൂർണ്ണം;വാഹനങ്ങൾ തടയുന്നു

ഹർത്താൽ സമാനമായി പണിമുടക്ക്.ജില്ലയിൽ പണിമുടക്ക് പൂർണ്ണം.കടകൾ തുറന്നില്ല. വിവിധഇടങ്ങളിൽ വാഹനങ്ങൾ തടയുന്നു.കൽപ്പറ്റയിൽ കെഎസ്ആർടിസി ബസ് തടഞ്ഞു.മുദ്രാവാക്യം വിളിച്ച് സമരാനുകൂലികൾ.        

ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങി

മാനന്തവാടി: മാനന്തവാടി ഗവ.പോളിടെക്‌നിക്ക് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍  പ്രത്യാശക്ക് തുടക്കമായി. എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ  വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേര്‍പേഴ്‌സണ്‍ ഷിഹാബുദ്ധീന്‍ അയാത്ത് ക്യാമ്പയിന്‍ ഉദ്ഘാടനം  ചെയ്തു.   ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന…

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെയുടിഎ

മാനന്തവാടി: വയനാട് ജില്ലയിലെ എയ്ഡഡ് സ്‌കൂളിലെ സ്ഥലംമാറ്റം സ്പാര്‍ക്കില്‍ ക്രമീകരിക്കാത്തതിനാല്‍ ഒരാഴ്ചയായിട്ടും എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ശമ്പളം മുടങ്ങിയത് അടിയന്തരമായി പരിഹരിക്കമെന്ന് കെ യു ടി എ ആവശ്യപ്പെട്ടു. ജില്ല വിദ്യാഭ്യാസ ഓഫീസിലെ പേഴ്‌സണല്‍ അസിസ്റ്റന്റ് ലീവെടുത്തതാണ് പ്രശ്‌നത്തിന് കാരണം.  …