ഒളിക്യമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പിടിയിൽ
കാസർകോട് ∙ ഉദുമയിൽ ഒളിക്യമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പിടിയിൽ. യുഡിഎഫ് സ്ഥാനാർഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റും അഭിഭാഷകനുമായ ബി.എം. ജമാലിനെയാണ് ബേക്കൽ ഇസ്‌ലാമിക് എഎൽപി സ്കൂളിലെ പോളിങ് ബൂത്തിൽ വച്ച്…
ഒരു മണിക്ക് എത്തി, ചൂണ്ടുവിരലിനു മുറിവേറ്റതിനാല്‍ വോട്ട് നിഷേധിച്ചു; കൈക്കുഞ്ഞുമായി കാത്തു നിന്നത് 5 മണിക്കൂര്‍; യുവതിക്ക് ഒടുവില്‍ അനുമതി
തൃശ്ശൂര്‍: ചൂണ്ടുവിരലില്‍ മുറിവേറ്റയിനാല്‍ യുവതിക്ക് വോട്ട് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം. തൃശ്ശൂര്‍ മണ്ഡലത്തില്‍കുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്‌കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്. തൃശ്ശൂര്‍ കുറുക്കഞ്ചേരി സ്വദേശിയായ അക്ഷയ എന്ന യുവതിക്കാണ് വോട്ട് നിഷേധിക്കപ്പെട്ടത്. വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിച്ചതിനെതിരെ ഇവര്‍…
ലൈംഗിക പീഡനം നേരിട്ടെന്ന് വനിതാ ജീവനക്കാരുടെ പരാതി; ഐടി കമ്പനിയിലെ ആറ് പേർ അറസ്റ്റിൽ
മുംബൈ∙ നാസിക്കിലെ ഐടി കമ്പനിയിലെ വനിതാ ജീവനക്കാർ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിനെത്തുടർന്ന് ടീം ലീഡർ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാല് വർഷമായി പീഡനം നടന്നിരുന്നതായി പൊലീസ് പറഞ്ഞു. ലൈംഗിക പീഡനം, മതവികാരം വ്രണപ്പെടുത്തൽ എന്നീ…
വെള്ളത്തിൽ വീണ് യുവാവ് മരിച്ചു
കല്പറ്റ : കമ്പളക്കാട് ആനേരി കുളത്തിലെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.കമ്പളക്കാട് സ്വദേശി പാറമ്മൽ നിഷാദ് ആണ് മരിച്ചത്. മൃതദേഹം കല്പറ്റ ഹോസ്പിറ്റലിലേക്ക് മാറ്റി.
മുനീശ്വരം കുന്നിന് സമീപം തീപിടുത്തം
തലപ്പുഴ: മുനീശ്വരം കുന്നിന് സമീപം കെ.കെ. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ തീപിടുത്തം. തോട്ടത്തിലെ 15 ഏക്കറോളം ഭൂമിയിലെ അടിക്കാടുകളാണ് അഗ്നിബാധയിൽ കത്തിനശിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ തീപിടുത്തമുണ്ടായത്. മാനന്തവാടിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്.…
വിനോദയാത്രയ്ക്കെത്തിയ മലയാളി വിദ്യാർഥിനിയെ കർണാടകയിൽ വെള്ളച്ചാട്ടത്തിനു സമീപം കാണാതായി
ബെംഗളൂരു ∙ പാലക്കാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിനു സമീപം കാണാതായി. കടമ്പഴിപ്പുറം കൂത്തറ വീട്ടിൽ രമേഷിന്റെയും രോഹിണിയുടെയും മകൾ ശ്രീനന്ദയെ (15) ബാബാബുധാൻഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ നിന്നാണു കാണാതായത്. കുടുംബാംഗങ്ങൾ ഉൾപ്പെടെ 40…
വോട്ട് രേഖപ്പെടുത്തിയ ശേഷം കൈ കഴുകിയപ്പോൾ മഷി അടയാളം മാഞ്ഞു പോയതായി പരാതി
തവിഞ്ഞാൽ പഞ്ചായത്തിൽ പോളിങ് സ്റ്റേഷനുക ളിൽ നിന്ന് വോട്ട് രേഖപ്പെടുത്തി തിരികെയെത്തിയ ശേഷം കൈ കഴുകിയപ്പോൾ മഷി അടയാളം മാഞ്ഞു പോയതായി പരാതി ഉയരുന്നു. മുതിരേരി ഗവൺമെൻറ് എൽ.പി. സ്‌കൂൾ, ബഥനി സ്‌കൂൾ എ ന്നിവിടങ്ങളിലെ പോളിങ് സ്റ്റേഷനുകളിൽ…
വോട്ടിംഗ് ദിനത്തിൽ ഫുൾ കോൺഫിഡൻസ്; അവകാശവാദങ്ങൾ തുടർന്ന് മുന്നണികൾ
തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളം ആര് ഭരിക്കണമെന്ന് 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍, പ്രതിയെ കുടുക്കിയത് സുഹൃത്തിന് തോന്നിയ സംശയം
കൊച്ചി: പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളി കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍കോട് മോഗറല്‍ മലയന്‍ വീട്ടില്‍ അബ്ദുല്‍ റസാഖ് (38) ആണു പിടിയിലായത്. 12, 9 വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്നതാണ് കേസ്. പെരുമ്പാവൂരിലെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു…
‘എനിക്കും പേടിയുണ്ട്, എന്റെ അമ്മ, ഭാര്യ, മൂന്നര വയസ്സുള്ള പെൺകുഞ്ഞ്: ഞങ്ങളിലാരെങ്കിലും മരിച്ചുവീണാൽ അതിനുത്തരവാദികൾ അവരായിരിക്കും’
ഉല്ലല (വൈക്കം)∙ ‘എനിക്കും പേടിയുണ്ട്. എന്റെ അമ്മ, ഭാര്യ, മൂന്നര വയസ്സുള്ള എന്റെ പെൺകുഞ്ഞ്, പിന്നെ ഞാനും. ഞങ്ങളിലാരെങ്കിലും ഇപ്പോൾ താമസിക്കുന്ന ഷെഡിനുള്ളിൽ മരിച്ചുവീണാൽ അതിനുത്തരവാദികൾ അച്ഛന്റെ മരണത്തിനു പിന്നിലുള്ളവരായിരിക്കും’ – സിപിഐ നേതാക്കൾക്കെതിരെ ഫെയ്സ്ബുക്കിൽ വിഡിയോ ഇട്ടതിനു പിന്നാലെ എൽഡിഎഫ്…

രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം
അധ്യാപകനുമായി 17കാരിയുടെ അവിഹിതം, ഇത് നടിയുടെ ‘വിവാദങ്ങളുടെ കൗമാര’ എഴുത്ത്; ‘ഹാഫ് ഹിസ് ഏജ്’ ഒരു പുനർവായന
മാനത്തെ ‘വിഷുക്കണി’ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക്; കാഴ്ച വിസ്മയവുമായി ഗ്രഹസംഗമം
ഗൾഫ് മലയാളികൾക്ക് വിഷു ആഘോഷിക്കാൻ വിമാനമേറി 1650 ടൺ പച്ചക്കറി
പ്രവാസികൾക്ക് ‘എട്ടിന്റെ ഭാഗ്യം’; യുഎഇയിലെ ‘കോടീശ്വരന്മാരുടെ മാസത്തിൽ’ താരമായത് മലയാളികൾ
കുട്ടി മോഷ്ടാവ് വലിച്ചെറിഞ്ഞത് യഥാർഥ സ്വർണമാല; നാലു ദിവസം പറമ്പിൽ കിടന്നു: നിർണായകമായത് സിസിടിവി
ആംബുലൻസിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ പ്രസവ ശുശ്രൂഷ; നവജാതശിശുവിനു ദാരുണാന്ത്യം
ഗുണ്ടൽപേട്ടയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം; രണ്ട് പേർ മരണപ്പെട്ടു; ഒരു കുട്ടിയുടെ നില ഗുരുതരം
‘പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയും; ഇവരെ നമുക്ക് പിണക്കാൻ പറ്റില്ല’: ദുരനുഭവം തുറന്നുപറഞ്ഞ് സൗമ്യ
നിതിന്റെ ഫോണിലേക്ക് 98 സന്ദേശങ്ങൾ, അധ്യാപികയേയും വിളിച്ച് ‘ഇൻസ്റ്റ പേ’; പ്രിൻസിപ്പൽ ഫോൺ പിടിച്ചുവച്ചു




















































































