Top Tags
    Latest Story
    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യംകുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരംജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെഉച്ചഭക്ഷണത്തിന് 15 മിനിറ്റ് മാത്രം; 17 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യുവാവ്സ്വര്‍ണവില കുറഞ്ഞു‘സ്വർഗത്തിലിരുന്ന് ഡാഡി തന്റെ മോളെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും’; സഹോദരിക്ക് ആശംസകളുമായി ഷൈൻഭാര്യയെ കൈമാറാൻ ആവശ്യപ്പെട്ടു, വനിതാ പൊലീസ് മഫ്തിയിലെത്തി: ജീവനക്കാർക്ക് വർക് ഫ്രം ഹോം നിർേദശിച്ച് ടിസിഎസ്കെഎസ്ഇബി ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണു; ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി, പ്രതിഷേധംകരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു
    കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അദ്ഭുത രക്ഷ

    പാലക്കാട്∙ കൂറ്റനാടിന് സമീപം കോതച്ചിറയിൽ കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേക്ക്. നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ കരുമത്തിൽ വീട്ടിൽ ദാക്ഷായണി (68) ആണ് വീട്ടിലെ കിണറ്റിൽ വീണത്. കാലത്ത് ഏഴ് മണിയോടെയാണ് വയോധികയെ കിണറിൽ…

    ഇൻസ്റ്റഗ്രാം പേജ് ഹാക്ക് ചെയ്യപ്പെട്ടു; ഉണ്ണി മുകുന്ദൻ

    ഇൻസ്റ്റഗ്രാം പേജ് ഹാക്ക് ചെയ്യപ്പെട്ടെന്ന് വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ. തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും അതിൽ നിന്ന് പുതിയതായി വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും ഉണ്ണി മുകുന്ദൻ  പറഞ്ഞു.   ‘ഉണ്ണി മുകുന്ദൻ ഫിലിംസ്’ എന്ന പേരിലുള്ള നിർമാണ കമ്പനിയുടെ പേജും ഹാക്ക്…

    മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്: സൗബിനും കൂട്ടരും ചോദ്യം ചെയ്യലിന് ഹാജരായി

    കൊച്ചി∙ മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെ ചോദ്യം ചെയ്തു. തട്ടിപ്പു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനില്‍ മൂവരും ഇന്നു ഹാജരായി. നേരത്തേ ഹൈക്കോടതി ഇവർക്കു…

    ഒരാഴ്ച കുടുങ്ങികിടന്നത് മാലിന്യക്കുഴിയിൽ; കാണാതായ കറവപശുവിനെ കണ്ടെത്തി

    കാണാതായ കറവപശുവിനെ കണ്ടെത്തി.ഒരാഴ്ച മുൻപാണ് സംഭവം.ഇരുപതോളം ലിറ്റർ പാൽ കറക്കുന്ന പശുവിനെ കാണാതായത്.  സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ മാലിന്യക്കുഴിയിൽ അകപ്പെടുകയായിരുന്നു. പശുവിനെ മാനന്തവാടി അഗ്നി രക്ഷാ സേനാംഗങ്ങളെത്തി പുറത്തെടുത്തു.എരുമത്തെരുവ് സ്വദേശി രാജേഷിൻ്റേതാണ് പശു.

    മുന്‍ കാമുകിക്ക് അശ്ലീല സന്ദേശം അയച്ചു,യുവാവിന് ക്രൂര മര്‍ദനം; ദര്‍ശന്‍ കേസ് പ്രചോദനമെന്ന് പ്രതികള്‍

    ബെംഗളൂരു: മുൻകാമുകിക്ക് അശ്ലീല സന്ദേശം അയച്ചതിന് യുവാവിന് ക്രൂരമായ മർദനം. ബംഗളൂരു സ്വദേശിയായ കുശാൽ ആണ് മർദനത്തിന് ഇരയായത്. പത്തോളം ആളുകൾ ഉൾപ്പെട്ട സംഘമാണ് കുശാലിനെ മർദിച്ചത്. കന്നഡ നടൻ ദർശൻ ഉൾപ്പെട്ട വധക്കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സംഘം കുശാലിനെ…

    മഹാരാഷ്ട്ര തീരത്ത് അ‍ജ്ഞാത ബോട്ട്: മറ്റൊരു രാജ്യത്തിന്റേതെന്ന് സംശയം; കനത്ത സുരക്ഷ

    മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ രേവ്ദണ്ഡ തീരത്ത് സംശയാസ്പദമായ രീതിയിൽ ബോട്ട് കണ്ടെത്തി. തീരദേശത്ത് സുരക്ഷ വർധിപ്പിച്ചു. രേവ്ദണ്ഡയിലെ കോർളൈ തീരത്തു നിന്ന് ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടത്. മറ്റൊരു രാജ്യത്തിന്റെ അടയാളങ്ങളാണ് ബോട്ടിലുള്ളതെന്നാണ്…

    ഓട്ടത്തിന് വിളിച്ചുവരുത്തി കൊലപ്പെടുത്തും; പിന്നാലെ ടാക്സി വിൽക്കും, ‘സീരിയൽ കില്ലർ’ പിടിയിൽ

    ന്യൂഡൽഹി ∙ യാത്രയ്ക്കായി ടാക്സി വിളിച്ച ശേഷം, ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയും വാഹനങ്ങൾ മറിച്ചുവിൽക്കുകയും ചെയ്യുന്നത് പതിവാക്കിയ ‘സീരിയൽ കില്ലർ’ പിടിയിൽ. 4 കൊലക്കേസുകളിൽ പ്രതിയായ അജയ് ലംബയെയാണ് (48) ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 24 വർഷമായി…

    വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ വാട്സാപ്പിൽ ലൈംഗിക അധിക്ഷേപം;പ്രതി പിടിയിൽ

    ബത്തേരി: ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ വാട്സാപ്പ് ഗ്രൂപ്പില്‍ ലൈംഗിക അധിക്ഷേപം നടത്തിയ വ്യക്തിയെ ബത്തേരി പോലീസ് അറസ്റ്റു ചെയ്തു.ലൈംഗീകാധിക്ഷേപ പരാമര്‍ശം നടത്തിയതിന് ഭാരതീയ ന്യായ സംഹിതയിലേയും, കേരള പോലീസ് ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ്…

    താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞു

    ലക്കിടി : താമരശ്ശേരി ചുരം എട്ടാം വളവിലും ഒമ്പതാം വളവിലും ഇടയിൽ ലോറി മറിഞ്ഞു. അതിരാവിലെയാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല.ഡ്രൈവറെ രക്ഷപ്പെടുത്തി.

    കെ എസ് ഇ ബിയുടെ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ പണിമുടക്കി

    മാനന്തവാടി:തരുവണയിലെ കെ എസ് ഇ ബിയുടെ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ പണിമുടക്കി. ഇതോടെ വാഹന ഉടമകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക് തരുവണയില്‍ മാത്രമാണ് ചാര്‍ജിങ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി…