Top Tags
    Latest Story
    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യംകുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരംജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെഉച്ചഭക്ഷണത്തിന് 15 മിനിറ്റ് മാത്രം; 17 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യുവാവ്സ്വര്‍ണവില കുറഞ്ഞു‘സ്വർഗത്തിലിരുന്ന് ഡാഡി തന്റെ മോളെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും’; സഹോദരിക്ക് ആശംസകളുമായി ഷൈൻഭാര്യയെ കൈമാറാൻ ആവശ്യപ്പെട്ടു, വനിതാ പൊലീസ് മഫ്തിയിലെത്തി: ജീവനക്കാർക്ക് വർക് ഫ്രം ഹോം നിർേദശിച്ച് ടിസിഎസ്കെഎസ്ഇബി ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണു; ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി, പ്രതിഷേധംകരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു
    തുരങ്കപ്പാത സംസ്ഥാനത്തിന്റെ ജീവരേഖ; നിര്‍മ്മാണത്തിനെതിരായ അപ്പീല്‍ തള്ളി സുപ്രീംകോടതി

    ന്യൂഡല്‍ഹി: വയനാട് തുരങ്കപ്പാത നിര്‍മ്മാണത്തിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. തുരങ്കം പ്രധാനപ്പെട്ടതാണെന്നും പദ്ധതി സംസ്ഥാനത്തിന്റെ ജീവരേഖയാണെന്നും കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തത്. അതിനാല്‍ ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടേണ്ടതില്ലെന്നും…

    ‘മാതാപിതാക്കളെ ധിക്കരിച്ച് അവൾ വന്നു, പ്രണയ വിവാഹം; ഞാൻ ഭാര്യയായി അംഗീകരിച്ചത് 15 വർഷത്തിനു ശേഷം’

    കുടുബ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടനും ഗായകനും ഗാനരചയിതാവുമായ പിയുഷ് മിശ്ര. തന്റെ ആത്മകഥയായ ‘തുമാരി ഓഖത്ത് ക്യാ ഹേ, പിയുഷ്’– എന്ന പുസ്തകത്തിലാണ് വിവാഹജീവിതത്തെ കുറിച്ചുള്ള പിയുഷിന്റെ തുറന്നു പറച്ചിൽ. ഭർത്താവെന്ന നിലയിലേക്കുള്ള തന്റെ വളർച്ച, ഭാര്യ പ്രിയയുമായുള്ള…

    മുട്ടിക്കൊമ്പനെ മുത്തങ്ങ വനത്തില്‍ തുറന്നുവിടാനുള്ള ശ്രമം തടയും: യു.ഡി.എഫ്

        ബത്തേരി: വയനാട് വന്യജീവിസങ്കേതത്തില്‍ നിന്ന് പിടികൂടിയ മുട്ടിക്കൊമ്പന്‍ കാട്ടാനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് മുത്തങ്ങ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം തടയുമെന്ന് യു.ഡി.എഫ് നൂല്‍പ്പുഴ പഞ്ചായത്ത് കമ്മിറ്റി. മനുഷ്യ വന്യജീവി സംഘര്‍ഷം രൂക്ഷമായിരിക്കുന്ന മുത്തങ്ങ മേഖലയിലേക്ക് ഇത്തരമൊരു ആനയെ മാറ്റുന്നത്…

    അതിരുവിട്ട ആരാധന; മഞ്ജു വാര്യരെ ബലമായി ചുംബിച്ച് ആരാധിക

    പലപ്പോഴും ആരാധകരുടെ അതിരുവിട്ട സ്‌നേഹ പ്രകടനങ്ങള്‍ താരങ്ങള്‍ക്ക് നല്‍കുന്നത് തലവേദനയാണ്. പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ താരങ്ങള്‍ക്ക് മതിയായ സുരക്ഷയൊരുക്കുകയെന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. തങ്ങളുടെ പ്രിയതാരത്തെ മുന്നില്‍ കാണുമ്പോള്‍ ആരാധകര്‍ പലപ്പോഴും നിയന്ത്രണം വിടും. ചിലപ്പോഴൊക്കെ താരങ്ങളെ ശാരീരികമായി ആക്രമിക്കുന്നതിലേക്ക് പോലും കടക്കും.…

    ‘എന്തോ പന്തികേടുള്ളതുപോലെ, ഇത്രയും ദിവസം ശരണ്യ കാട്ടില്‍ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്നു’-കുറിപ്പ്

    കോഴിക്കോട്: എങ്ങോട്ട് നടന്നാലും 10 -12 കിലോമീറ്റര്‍ നടന്നാല്‍ പുറത്ത് കടക്കാന്‍ പറ്റുന്ന വനമേഖലയില്‍ ശരണ്യ നാല് ദിവസം അകപ്പെട്ടത് അമ്പരപ്പിക്കുന്നതാണെന്ന് ഗവേഷകനും ശാസ്ത്ര എഴുത്തുകാരനുമായ വിജയകുമാര്‍ ബ്ലാത്തൂര്‍. തടിയന്റെമോള്‍ എന്ന പീക്ക് -24ല്‍ വഴി തെറ്റാനുണ്ടായ കാരണം എന്താണെന്ന് ഇനിയും…

    ബാറിൽ വച്ച് തർക്കം; കൊല്ലത്ത് യുവാവിനെ പിന്തുടർന്നെത്തി വെട്ടിക്കൊലപ്പെടുത്തി

    കടയ്ക്കൽ (കൊല്ലം) ∙ ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കടയ്ക്കൽ അഞ്ചുമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന വയലാ ശരത് മന്ദിരത്തിൽ ശരത് (38) ആണ് മരിച്ചത്. വൈകിട്ട് 5.30ന് കടയ്ക്കൽ മേലേ പന്തളംമുക്കിലാണ് സംഭവം. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.…

    വീടുമാറിയപ്പോള്‍ അയല്‍ക്കാരന് നല്‍കിയ അലമാരയില്‍ 9 വര്‍ഷത്തിന് ശേഷം ‘പൊന്നിന്‍ തിളക്കം’; ‘ഒളിച്ചിരുന്ന’ അഞ്ചു പവന്‍ കൈമാറി

      കട്ടപ്പന: വീടുമാറിയപ്പോള്‍ അയല്‍ക്കാരന് നല്‍കിയ അലമാരയില്‍ അഞ്ചു പവനില്‍ അധികം സ്വര്‍ണാഭരണങ്ങളും 7000 രൂപയും ( നിരോധിച്ച പഴയ നോട്ട്). 9 വര്‍ഷം മുന്‍പാണ് അയല്‍ക്കാരന് അലമാര നല്‍കിയത്. അലമാരയിലുള്ള ചെറിയ അറ അടയ്ക്കാനും തുറക്കാനും പറ്റാതായതോടെ ഇളക്കിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്…

    ഗതാഗതം നിരോധിച്ചു

        വയനാട് സിസി വാകേരി പ്രദേശത്തെ ബന്ധിപ്പിക്കുന്ന പാലകുറ്റി പാലത്തിൻ്റെ അപ്രോച്ച് റോഡുകളിൽ ബിഎം & ബിസി പ്രവൃത്തികൾ നടക്കുന്നതിനാൽ ഏപ്രിൽ 6,7 (തിങ്കൾ, ചൊവ്വ ) ദിവസങ്ങളിൽ പ്രസ്‌തുത ഭാഗത്ത് കൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കുമെന്ന് പി ഡബ്ല്യുഡി…

    കെഎസ്ആർടിസിയുടെ ‘വിഷുക്കെണി’; എറണാകുളത്തെത്താൻ 5,000 രൂപ, കുതിച്ചുയർന്ന് വിമാന നിരക്കും

    ചെന്നൈ ∙ വിഷുവിന് നാട്ടിലെത്താൻ ടിക്കറ്റിനായി നെട്ടോട്ടമോടുന്ന മലയാളികളെ കെഎസ്ആർടിസി പിഴിയുന്നു. ഏറ്റവും കൂടുതൽ പേർ നാട്ടിലേക്കു പോകുന്ന 10ന് എറണാകുളം ബസിൽ 5000 രൂപയാണു ചാർജ്. തുടർന്നുള്ള ദിവസങ്ങളിലും 2,000ത്തിനു മുകളിലാണു ചാർജ്. പുതുതായി നിരത്തിലിറക്കിയ എസി സ്ലീപ്പർ ബസിലാണ്…

    വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്

    വെള്ളറട ( തിരുവനന്തപുരം) ∙ വീട്ടിലെ പ്രസവത്തിൽ ജനിച്ച നവജാത ശിശു മരിച്ചു; കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പൂഴനാട് പ്ലാവിള വീട്ടിൽ ഷംന(21)യുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തുമ്പോൾ ഭാര്യ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നുവെന്ന് ഇറച്ചിക്കട…