‘തേനീച്ചക്കൂട് ഇളകിവന്നത് പോലെ; മുത്തങ്ങയിൽ അന്ന് നടന്നത് പൊലീസിന്റെ നരനായാട്ട്’: മാപ്പില്ലെന്ന് സി.കെ.ജാനു
മുത്തങ്ങ വനത്തില്‍ ഭൂസമരം നടത്തിയ ആദിവാസികള്‍ നേരിട്ട പൊലീസ് അതിക്രമത്തിന് മാപ്പില്ലെന്ന് ആദിവാസി ഗോത്ര മഹാസഭ സ്ഥാപക അധ്യക്ഷ സി.കെ.ജാനു. മുത്തങ്ങ സംഭവത്തില്‍ വേദനയുണ്ടെന്നു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ജാനു. ‘‘ജനിച്ച മണ്ണില്‍…
ഐ ഫോൺ 17 വാങ്ങാൻ തിരക്ക്: സ്റ്റോറിനു മുന്നിൽ കൂട്ടയടി, സംഘർഷം; ആളുകളെ വലിച്ചിഴച്ച് പുറത്തേക്ക് മാറ്റി ജീവനക്കാർ
മുംബൈ∙ ഐ ഫോൺ 17 വാങ്ങാനുള്ള തിരക്കിനിടെ കൂട്ടത്തല്ല്. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലാണ് കൂട്ടത്തല്ലുണ്ടായത്. ആപ്പിൾ സ്റ്റോറിനു പുറത്ത് ആളുകൾ തിങ്ങിനിറഞ്ഞ് നിൽക്കുന്നതും തമ്മിൽ സംഘർഷമുണ്ടാകുന്നതും വാർത്താ ഏജൻസിയായി പിടിഐ പങ്കുവച്ച വിഡിയോയിലുണ്ട്. സംഘർഷത്തിനിടെ ചിലരെ സുരക്ഷാ ജീവനക്കാർ വലിച്ചിഴച്ച്…
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിലെത്തി
കല്‍പ്പറ്റ: സോണിയ ഗാന്ധി., ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം. പി ,കെ. പി. സി. സി. പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ ,എന്നിവരെ ഹെലിപാടില്‍ സ്വീകരിച്ചു. രാവിലെ 10നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി ഇരുവരും ഹെലികോപ്റ്റര്‍ മാര്‍ഗം…
മന്ത്രി വി.ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം∙ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെ മന്ത്രി വി.ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. സഭയില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യോത്തര വേളയില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മർദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ശിവന്‍കുട്ടിക്കു പകരം…
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ
കൽപറ്റ ∙ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ ഇന്നു വയനാട്ടിൽ. രാവിലെ 10നു കരിപ്പൂർ വിമാനത്താവളത്തിലിറങ്ങുന്ന ഇരുവരും കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്്റ്റർ മാർഗം വയനാട്ടിലെത്തും. പ്രതികൂല കാലാവസ്ഥയാണെങ്കിൽ റോഡ് മാർഗം യാത്ര…
ഡേറ്റിങ് ആപ്പിൽ ചോരക്കൊതി; മക്കൾക്ക് ഫോൺ ഇല്ലെന്ന് കരുതി മാതാപിതാക്കൾ ആശ്വസിക്കാൻ വരട്ടെ!
കോഴിക്കോട്∙ ഗേ ഡേറ്റിങ് ആപ്ലിക്കേഷൻ ആയ ‘ജി ആർ’ എന്നറിയപ്പെടുന്ന ഗ്രൈൻഡർ ഡേറ്റിങ് ആപ്ലിക്കേഷൻ വഴി പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുന്നതായി കണ്ടെത്തൽ. ആപ്പിലൂടെ പരിചയം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതും ലഹരി വിൽപനയ്ക്കായി കുട്ടികളെ ഉപയോഗിക്കുന്നതും പ്രായപൂർത്തി ആകാത്ത കുട്ടികളെ…
അമീബിക് മസ്തിഷ്കജ്വരം: മൂക്കിലൂടെ മാത്രമല്ല രോഗബാധ; ആരോഗ്യവിദഗ്ധർ ആശയക്കുഴപ്പത്തിൽ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര ബാധിതർ വർധിക്കുമ്പോഴും രോഗകാരണമാകുന്ന അമീബ ശരീരത്തിൽ പ്രവേശിക്കുന്നതിനെക്കുറിച്ച് ആരോഗ്യവിദഗ്ധർ ആശയക്കുഴപ്പത്തിൽ. വെള്ളത്തിലുള്ള അമീബ മൂക്കിലൂടെയാണു തലച്ചോറിൽ പ്രവേശിക്കുന്നതെന്നാണു പൊതുധാരണ. നൈഗ്ലേരിയയാണ് ഇങ്ങനെ തലച്ചോറിൽ എത്തുന്നത്. എന്നാൽ, അകാന്തമീബ, ബാലമുത്തിയ എന്നീ അമീബകൾ ശ്വാസകോശം, മുറിവ്…
എസ്എപി ക്യാംപിലെ ബാരക്കിൽ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം
തിരുവനന്തപുരം∙ പേരൂര്‍ക്കട എസ്എപി ക്യാംപില്‍ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു കുടുംബം. ആര്യനാട് കീഴ്പാലൂര്‍ സ്വദേശി ആനന്ദിനെയാണ് ഇന്നു രാവിലെ ബാരക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് ആനന്ദിന്റെ സഹോദരന്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി.…
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയം, സ്വത്ത് കൈക്കലാക്കാൻ ശ്രമം; യുഎസ് പൗരയെ കൊന്ന് കത്തിച്ച് ഓടയിൽ തള്ളി, പ്രവാസി ഇന്ത്യക്കാരൻ അറസ്റ്റിൽ
ന്യൂഡൽഹി∙ മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുഎസ് പൗരയായ ഇന്ത്യൻ വംശജ രൂപീന്ദർ കൗർ പന്ധേറിനെ (71) കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ബ്രിട്ടനിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാരൻ ചരൺജിത്ത് സിങ് ഗ്രേവാൾ (75) അറസ്റ്റിലായി. കൊലപാതകി സുഖ്ജീത് സിങ്ങും പിടിയിലായി. സ്വത്ത് തട്ടിയെടുക്കാനാണ്…
പങ്കാളിക്ക് ഇഷ്ടമില്ല; മൂന്നു വയസ്സുകാരിയെ അമ്മ തടാകത്തിലെറിഞ്ഞുകൊന്നു
അമ്മയുടെ നെഞ്ചോടൊട്ടിക്കിടന്നു താരാട്ടുകേട്ട് ഉറക്കത്തിലേക്കു വീഴുമ്പോൾ ആ മൂന്നു വയസ്സുകാരി അറിഞ്ഞിരുന്നില്ല അത് അവളുടെ അവസാനത്തെ താരാട്ടുപാട്ടാണെന്ന്. തോളിൽ ഉറങ്ങിക്കിടന്ന അവളുമായി നടക്കാനിറങ്ങിയ അമ്മ അവളെ തടാകത്തിലേക്കെറിഞ്ഞു കൊന്നു. ഒപ്പം താമസിക്കുന്ന പങ്കാളിക്ക് അവളെ ഇഷ്ടമല്ല എന്നതിനാൽ ഒഴിവാക്കാൻ അമ്മ കണ്ടെത്തിയ…
















