8 തവണ ടച്ചിങ്സ് ചോദിച്ചു, വിസമ്മതിച്ചതിന് പിന്നാലെ വാക്കുതർക്കം: തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

പുതുക്കാട് ബാറിൽ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലാണ് ടച്ചിങ്സ് നൽക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ അളകപ്പ നഗർ സ്വദേശി സിജോ ജോണിനെ പൊലീസ് പിടികൂടി.   ബാറിലെത്തിയ സിജോ മദ്യപിക്കുന്നതിനോടൊപ്പം ടച്ചിങ്സ്…

കേന്ദ്രീയ വിദ്യാലയങ്ങളിൽ പാഠപുസ്തകത്തിന് ക്ഷാമം: അടിയന്തര ഇടപെടൽ വേണമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം∙ കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യയനം ആരംഭിച്ച് നാലു മാസമായിട്ടും വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്തതിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. കേന്ദ്രീയ വിദ്യാലയങ്ങളിലെ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർഥികളാണ് നിലവിൽ പുസ്തകങ്ങളില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ആദ്യപാദ പരീക്ഷകൾക്ക് കേവലം ദിവസങ്ങൾ…

സാധനം കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധം ; കടയിൽകയറി ആക്രമണം നടത്തിയ രണ്ടു പേർ പിടിയിൽ

മാനന്തവാടി: സാധനം കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ കടയിൽ കയറി ആക്രമണം നടത്തിയ വരടിമൂല വേമം ഹാഫിയത്ത് മൻസിൽ ആർ ഷിജാദ് (35), പാണ്ടിക്കടവ് കൊടിലൻ വീട്ടിൽ കെ സുനീർ(36) എന്നിവരെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. 17.07.2025 വൈകീട്ടോടെ പ്രതികൾ…

ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ഒന്നിച്ച് താമസം; എഎസ്ഐയായ കാമുകിയെ കൊന്ന് അതേ സ്റ്റേഷനിൽ കീഴടങ്ങി സൈനികൻ

അഹമദാബാദ്∙ പൊലീസ് ഉദ്യോഗസ്ഥയായ കാമുകിയെ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങി സിആർപിഎഫ് കോൺസ്റ്റബിൾ. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം. കച്ചിലെ അഞ്ജർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയ അരുണാബെൻ ജാദവ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ലിവ് –ഇൻ പങ്കാളിയായ…

ലഹരിക്കായി മരുന്ന്, കുറിപ്പടികൾക്ക് പകരമായി ലൈംഗികബന്ധം; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ കേസ്

ന്യൂജഴ്സി∙ യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍ തട്ടിപ്പിന് കേസെടുത്ത് പൊലീസ്. ന്യൂജഴ്‌സിയിലെ ആശുപത്രിയിൽ ഡോക്ടറായ റിതേഷ് കൽറയ്‌ക്കെതിരെയാണ് (51) കേസ്. ലഹരിവസ്തുവായി ഉപയോഗിക്കുന്ന മരുന്നുകൾ അനധികൃതമായി നൽകുക, ഇത്തരം മരുന്നുകളുടെ കുറിപ്പടികൾ നൽകുന്നതിന് പകരമായി രോഗികളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുക തുടങ്ങിയ…

‘വിഡിയോ ഓഫ് ചെയ്യടീ’: മദ്യപിച്ച് ബോധമില്ലാതെ സതീഷ്; അതുല്യയുടെ മുഖത്തും കഴുത്തിലും പാടുകൾ: നേരിട്ടത് ക്രൂരമർദനം

കൊല്ലം∙ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചവറ സ്വദേശി അതുല്യ ഭർത്താവിൽനിന്നു നേരിട്ടത് ക്രൂര പീഡനം. ഭർത്താവ് സതീഷ് ശങ്കർ മദ്യപിച്ച് ഭാര്യയെ ഉപദ്രവിക്കുന്നതിന്റെ വിഡിയോയും മർദനമേറ്റ അതുല്യയുടെ ചിത്രങ്ങളും പുറത്തുവന്നു.   അതുല്യ തന്നെ ചിത്രീകരിച്ച്, തന്റെ സഹോദരിക്ക് അയച്ച…

കുഞ്ഞുമായി സ്കൂട്ടറിലെത്തി, പിന്നാലെ പുഴയിൽ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി, കുഞ്ഞിനായി തിരച്ചിൽ

കണ്ണൂർ∙ പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എം.വി.റീമ (30) ആണ് മരിച്ചത്. ഇവരുടെ മൂന്നു വയസ്സുള്ള മകനായി അഗ്നിരക്ഷാ സേന തിരച്ചിൽ തുടരുകയാണ്.   രാത്രി 12.45 ഓടെ വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളിൽനിന്നാണ്…

മരം ഒടിഞ്ഞ് വീണ് വൈദ്യുതലൈൻ പൊട്ടി റോഡിലേക്ക് വീണു; ബൈക്കിൽ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം∙ റോഡിലേക്കു പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. നെടുമങ്ങാട് പനയമുട്ടത്ത് രാത്രി 12 മണിയോടെയായിരുന്നു അപകടം. മരം ഒടിഞ്ഞ് വീണതോടെ പോസ്റ്റ് മറിഞ്ഞ് റോഡിലേക്കു വീഴുകയായിരുന്നു. അക്ഷയും…

ജീപ്പ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് 5 പേർക്ക് പരിക്ക്

മാനന്തവാടി: തോൽപ്പെട്ടിയിൽ കർണാടക സ്വദേശിയുടെ താർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിന് ഇടിച്ചു 5 പേർക്ക് പരിക്ക്.മാനന്തവാടി അഗ്നിരക്ഷാ സേന എത്തി,വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു പുറത്ത് എടുത്തു മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.   രാജേഷ് (18), ഗോകുല്‍…

വിവാഹ വാഗ്ദാനം നല്‍കി പീഡനം: പ്രതി പിടിയിൽ

തൊണ്ടര്‍നാട്: വിവാഹ വാഗ്ദാനം നല്‍കി പത്തനംതിട്ട സ്വദേശിനിയായ ആദിവാസി യുവതിയെ തൊണ്ടര്‍നാട് വാളാംതോടെത്തിച്ച് പീഡിപ്പിച്ചതായുള്ള പരാതിയില്‍ തൊട്ടില്‍പ്പാലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടില്‍പ്പാലം കാവിലുംപാറ ബലികളത്തില്‍ വീട്ടില്‍ വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ടി.എ അഗസ്റ്റിനാണ് ഇയാളെ…