പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി ചെന്നാറയിൽ അലിയാരിന് (58) 20 വർഷം കഠിനതടവ്. 25,000 രൂപ പിഴയും അടയ്ക്കണം. മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷാണ് ശിക്ഷ വിധിച്ചത്. 2020…
ഭാര്യയ്ക്കു ഫോണിൽ സന്ദേശം അയച്ചു; അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു
ആലപ്പുഴ ∙ ഭാര്യയ്ക്കു ഫോണിൽ സന്ദേശം അയച്ച അയൽവാസിയായ യുവാവിനെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപിച്ചു. കളപ്പുര ചക്കുപറമ്പ് ഷിബിൻരാജിനാണ് (28) തലയ്ക്കു ഗുരുതര പരുക്കേറ്റത്. സംഭവത്തിനു ശേഷം കടന്ന പ്രതി ചക്കുപറമ്പ് ജോബിൻ ജോൺസണു വേണ്ടി നോർത്ത് പൊലീസ്…
സ്‌കൂൾ ഹോസ്റ്റലിൽ ഒൻപതാംക്ലാസുകാരൻ സഹപാഠിയെ അടിച്ചുകൊന്നു; ആറുപേർക്ക് ഗുരുതരപരിക്ക്
ബെംഗളൂരു: കർണാടകയിലെ സ്‌കൂൾ ഹോസ്റ്റലിൽ ഒൻപതാംക്ലാസ് വിദ്യാർഥി സഹപാഠികളെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ ഒരു വിദ്യാർഥി കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ആറുവിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെല്ലാരിയിലെ ഗുരുകുല റെസിഡെൻഷ്യൽ സ്‌കൂൾ ഹോസ്റ്റലിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. രാത്രി അത്താഴം…
നിസ്കരിക്കാൻ എത്തിയ യുവതിയോട് ലൈംഗികാതിക്രമം: ഉസ്താദ് അറസ്റ്റിൽ
കാസർകോട് പടന്ന മടക്കര തുരുത്തി ഗ്രാമത്തിലെ കോട്ടപ്പള്ളി മഖാമിലെ ഉസ്താദിനെ ലൈംഗികാതിക്രമ കേസിൽ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാട് സ്വദേശി ചോലേരി ഹൗസിൽ മുഹമ്മദ് കുട്ടി (57) ആണ് പിടിയിലായത്. ഒരു ദിവസം ഉച്ചസമയത്ത് ആരുമില്ലാത്തപ്പോൾ…
യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; ജിം ട്രെയിനർ അറസ്റ്റിൽ
തൃശ്ശൂർ: യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. കണിമംഗലം എഫ് 2 ജിം നടത്തിപ്പുകാരൻ അജ്മലാണ് അറസ്റ്റിലായത്. ജിമ്മിൽ എത്തിയ യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി. ഇയാൾ നേരത്തെയും…
ബംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; 12 കോടിയുടെ ലഹരിമരുന്നുമായി മലയാളി യുവാക്കൾ പിടിയിൽ
ബംഗളൂരു : കർണാടക തലസ്ഥാനത്ത് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ബാഗലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (CCB) നടത്തിയ പരിശോധനയിലാണ് ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളുമായി രണ്ട് മലയാളികൾ പിടിയിലായത്. അശ്വിൻ…
ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തി; കന്നഡ നടി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
ബെംഗളൂരു ∙ മോഹൻ റാവു എന്ന ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു, കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവർ അറസ്റ്റിലായി. വിനയിനെ ബിന്ദു വിവാഹം ചെയ്യുന്നതു തടഞ്ഞതാണു പ്രകോപനമെന്നാണു മൊഴി. ഫെബ്രുവരി 19നു മോഹൻ റാവുവിനെ വിനയ്…
ഒരേ ദിവസം കാമുകനും വഴിയാത്രക്കാരനും പീഡിപ്പിച്ചു; യുവതിയെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി
ഭുവനേശ്വർ ∙ ഒരേ ദിവസം കാമുകന്റെയും പിന്നാലെ സഹായം വാഗ്ദാനം ചെയ്ത് എത്തിയ അപരിചിതന്റെയും പീഡനത്തിന് ഇരയായ 23 വയസ്സുകാരിയെ തുടർന്ന് നാലുനില കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ഒഡീഷയിലെ ജഗത്സിംഗ്പൂർ ജില്ലയിലാണ് ദാരുണമായ സംഭവം. തട്ടിക്കൊണ്ടുപോകൽ, പീഡനം, കൊലപാതകം…
താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു,യുവാവ് പിടിയിൽ
മാനന്തവാടി: പാൽവെളിച്ചം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഭാര്യയെയും ഭാര്യാമാതാവിനെയും കത്തിക്കൊണ്ട് ആക്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടിക്കുളം കോണവയൽ ഉന്നതി സ്വദേശി ബിജു (41) ആണ് പിടിയിലായത്. അക്രമത്തിൽ ബിജുവിന്റെ ഭാര്യ അമ്പിളി (34), ഭാര്യാമാതാവ് രാധ (64)…
പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മോട്ടിവേഷനൽ സ്പീക്കറായ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ
കണ്ണൂർ ∙ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രിൻസിപ്പലായി വിരമിച്ച ശേഷം…
















