ഭാര്യയെ കൊന്ന് വെട്ടിനുറുക്കി 17 കഷണങ്ങളാക്കി നഗരത്തിലുടനീളം ഉപേക്ഷിച്ചു; യുവാവ് അറസ്റ്റിൽ
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 17 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി യുവാവ്. മഹാരാഷ്ട്രയിലെ ഭിവാനി നഗരത്തിലാണു സംഭവം. മുസ്കാൻ മുഹമ്മദ് താഹ അൻസാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവ് താഹയെ പൊലീസ് പിടികൂടി. യുവതിയുടെ ച്ഛേദിച്ച തല ഓഗസ്റ്റ് 30ന് അറവുശാല സ്ഥിതി…
പെൺവാണിഭ സംഘത്തെ പൂട്ടി പൊലീസ്; നടത്തിപ്പുകാരിയായ നടി അനുഷ്ക മോഹൻദാസ് താനെയിൽ അറസ്റ്റിൽ
മുംബൈ∙ മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ സെക്സ് റാക്കറ്റ് നടത്തിയിരുന്ന നടി അറസ്റ്റിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് നടി അനുഷ്‌ക മോണി മോഹൻ ദാസ് (41) അറസറ്റിലായത്. സെക്സ് റാക്കറ്റിന്റെ വലയിൽ അകപ്പെട്ട രണ്ട് സിനിമാ നടിമാരെയും പൊലീസ്…
സ്പ്രേ പെയിന്റ് അടിച്ച് സിസിടിവി മറച്ചു, കുടുക്കിയത് ഷർട്ട്; ബാറിൽ നടന്നത് സിനിമ സ്റ്റൈൽ മോഷണം
കൊച്ചി ∙ നഗരത്തിലെ ബാറിൽ ‘സിനിമ സ്റ്റൈൽ’ മോഷണം നടത്തിയ മുൻ ജീവനക്കാരൻ പിടിയിൽ. ആലപ്പുഴ പട്ടണക്കാട് സ്വദേശി വൈശാഖിനെ തിങ്കളാഴ്ച രാവിലെ എറണാകുളം സെൻട്രൽ പൊലീസാണ് അറസ്റ്റു ചെയ്തത്. ബാനർജി റോഡിലുള്ള ബാറില്‍ കഴിഞ്ഞ മാസം 24നായിരുന്നു മോഷണം. 10…
കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് പരിചയപ്പെട്ടു, ബോട്ട് യാത്രയ്ക്ക് ക്ഷണം; യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
കൊൽക്കത്ത∙ ഗംഗാ നദിയിലൂടെ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബംഗാളിലെ ബെഹാലയിൽനിന്നാണ് ദീപ് ഭട്ടാചാര്യ എന്നയാളെ പൊലീസ് പിടികൂടിയത്. ഇയാളെ ഞായറാഴ്ച കോടതി റിമാൻഡ് ചെയ്തു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൊൽക്കത്തയിലെ പ്രിൻസെപ് ഘട്ടിന് സമീപം…
14 വയസ്സുകാരിയെ പീഡിപ്പിച്ചു, ലഹരിമരുന്ന് വിൽപനക്കാരിയാക്കി; പ്രതിയായ രണ്ടാനച്ഛന് 55 വർഷം കഠിന തടവ്
തിരുവനന്തപുരം ∙ 14 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി അയൽസംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ലഹരിമരുന്നു വിൽപനക്കാരിയാക്കുകയും ചെയ്ത കേസിൽ രണ്ടാനച്ഛനായ മാറനല്ലൂർ സ്വദേശിക്ക് 55 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയുടേതാണ്…
ക്ലാസിനിടെ വയറുവേദന; ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ പ്രസവിച്ചു; 28കാരൻ അറസ്റ്റിൽ
ബെംഗളൂരു∙ കർണാടകയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിലെ ശുചിമുറിയിൽ പ്രസവിച്ചു. ഷഹപുർ താലൂക്കിലെ സ്കൂളിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 28കാരനെ പൊലീസ് അറസ്റ്റു ചെയ്തു. സ്കൂൾ സമയത്തിനിടെയാണ് പതിനേഴുകാരിയായ വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചത്. തുടർന്ന് സഹപാഠികൾ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു.…
സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തത് പ്രകോപനം; 20 കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തതില്‍ പ്രകോപിതനായി യുവതിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. ഗുജറാത്തിലെ കച്ച് മേഖലയിലെ ഭുജിലാണ് സംഭവം. 20 കാരിയായ ബിസിഎ വിദ്യാര്‍ഥിനി സാക്ഷിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന മോഹിത് സിദ്ധാപാര (22) എന്നയാളെ പൊലീസ്…
ലഹരിക്കച്ചവടം; യാത്രയ്ക്ക് ആഡംബര കാറുകൾ, നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച സഹോദരങ്ങൾ പിടിയിൽ, 30 ഗ്രാം എംഡിഎംഎ
കോഴിക്കോട് ∙ വിൽപനയ്ക്ക് എത്തിച്ച 30 ഗ്രാം എംഡിഎംഎയുമായി രണ്ടു സഹോദരങ്ങൾ അടക്കം മൂന്നു പേർ പിടിയിൽ. ഇവർ താമസിക്കുന്ന വീട്ടിലെ വാതിലിനു സമീപം കാവൽ നിർത്തിയ നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടൽ…
വാതിലിന് തീയിട്ട് മുങ്ങിയ പ്രതി പിടിയിൽ
ബത്തേരി: വീട്ടില്‍ മുന്‍വാതില്‍ പൊളിച്ച് അതിക്രമിച്ച് കയറി അകത്തെ വാതിലിന് തീയിടുകയും ചെയ്ത കേസിലെ പ്രതിയെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. നെന്മേനി മാടക്കര പൊന്നംകൊല്ലി പനക്കല്‍ വീട്ടില്‍ രതീഷ് (42) ആണ് അറസ്റ്റിലായത്. ബത്തേരി ശാന്തിനഗറില്‍ താമസിക്കുന്ന മോഹനന്‍ മാസ്റ്ററുടെ…
വാതിലിന് തീയിട്ട് വീണ്ടും മോഷണം
സുൽത്താൻ ബത്തേരി :വാതിലിന് തീയിട്ട് വീണ്ടും മോഷണം.കോട്ടക്കുന്ന് ശാന്തിനഗർ ഹൗസിംഗ് കോളനിയിൽ ബിജെപി നേതാവ് പി സി മോഹനൻ മാഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിൽ ആളുണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെയാണ് സംഭവം.പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.















