സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

  തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ വമ്പൻ കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്.   ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 93,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 11,710…

പ്രായത്തട്ടിപ്പ് നടത്തിയ സ്കൂളുകളെ കായികമേളയിൽ നിന്ന് വിലക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ സ്കൂളുകളെ കായികമേളയിൽ നിന്ന് വിലക്കിയേക്കും. കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ രണ്ട് വിദ്യാർഥികളെ കൂടി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. തിരുനാവായ നാവാമുകുന്ദ സ്കൂളിലെ വിദ്യാർഥികളാണ് വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കായികമേളയിൽ പങ്കെടുത്തത്.…

നിയന്ത്രണം കടുപ്പിച്ചു; ശബരിമലയിൽ തിരക്ക് കുറഞ്ഞു, വരി നിൽക്കാതെ ദർശനം നടത്തി ഭക്തർ

ശബരിമല∙ നിയന്ത്രണം കടുപ്പിച്ചപ്പോൾ ദർശനത്തിനുള്ള തിരക്ക് കുറഞ്ഞു. പുലർച്ചെ 3ന് നടതുറന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും സന്നിധാനം വലിയ നടപ്പന്തലിലെ വരി കുറഞ്ഞു. 8 വരി ഉള്ളതിൽ പലതും കാലിയായി. രാവിലെ 7.30 ന് ഉഷഃപൂജ സമയത്ത് നടപ്പന്തലിലെ 2 വരിയിൽ…

നിയന്ത്രണം കടുപ്പിച്ചു; ശബരിമലയിൽ തിരക്ക് കുറഞ്ഞു, വരി നിൽക്കാതെ ദർശനം നടത്തി ഭക്തർ

ശബരിമല∙ നിയന്ത്രണം കടുപ്പിച്ചപ്പോൾ ദർശനത്തിനുള്ള തിരക്ക് കുറഞ്ഞു. പുലർച്ചെ 3ന് നടതുറന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും സന്നിധാനം വലിയ നടപ്പന്തലിലെ വരി കുറഞ്ഞു. 8 വരി ഉള്ളതിൽ പലതും കാലിയായി. രാവിലെ 7.30 ന് ഉഷഃപൂജ സമയത്ത് നടപ്പന്തലിലെ 2 വരിയിൽ…

ട്രെയിനിലോ സ്റ്റേഷനിലോ ഫോൺ നഷ്ടപ്പെട്ടോ? ആർപിഎഫ് കണ്ടെത്തും, ക്യുആർ കോഡ് സ്കാൻ ചെയ്യാം

തിരുവനന്തപുരം ∙ ട്രെയിനിലോ റെയിൽവേ സ്റ്റേഷനുകളിലോ ഫോൺ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ സഹായവുമായി റെയിൽവേ സുരക്ഷാ സേന. തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച് ആർപിഎഫ് പ്രചാരണം ആരംഭിച്ചു. സ്റ്റേഷനുകളിൽ വച്ചിരിക്കുന്ന മുന്നറിയിപ്പ് ബോർഡുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഗൂഗിളിന്റെ ഫൈൻഡ്…

റോഡിൽ പാമ്പിനെ കണ്ട് ഓട്ടോ വെട്ടിച്ചു, 50 അടി താഴെയുള്ള തോട്ടിലേക്ക് മറിഞ്ഞ് അപകടം; മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കോന്നി ∙ കരിമാൻതോട് തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ലാസുകാരി മരിച്ചു. കരിമാൻതോട് ശ്രീനാരായണ സ്കൂൾ വിദ്യാർഥിനി ആദിലക്ഷ്മിയാണ് (എട്ട്) മരിച്ചത്. റോഡിൽ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോൾ ഓട്ടോ തോട്ടിലേക്കു മറിയുകയായിരുന്നു. ആറു വിദ്യാർഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.…

ബൈക്ക് യാത്രയ്ക്കിടെ തെരുവുനായയുടെ ആക്രമണം; മധുര സ്വദേശിക്ക് കടിയേറ്റു

  മീനങ്ങാടി: ബൈക്ക് യാത്രയ്ക്കിടെ തെരുവുനായയുടെ ആക്രമണത്തിൽ മധുര സ്വദേശിക്ക് പരിക്കേറ്റു. തമിഴ്‌നാട് മധുര സ്വദേശിയും നിലവിൽ മീനങ്ങാടി ചെണ്ടക്കുനിയിൽ താമസക്കാരനുമായ രാജേന്ദ്രനാണ് കടിയേറ്റത്.   ഇരുളം വളാഞ്ചേരി – മോസ്കോകുന്ന് റോഡിന് സമീപം വെച്ചായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രാജേന്ദ്രനെ…

പാതിരി വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ കേസ്

  പുൽപ്പള്ളി : ഇക്കഴിഞ്ഞ ഞായറാഴ്ച ഉദയക്കര ഭാഗത്ത് കൂടി അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ മൂരിയാട് സ്വദേശിയായ കത്തിയൻവീട് സാഗർ (33) അടക്കം 7 പേരെ പ്രതി ചേർത്താണ്…

‘ഡോക്ടറാണ്, ചിരിക്കാന്‍ പോലും സമയമമില്ല, ശമ്പളം 8000 രൂപ!’; സോഷ്യല്‍ മീഡിയ ചര്‍ച്ച

കോഴിക്കോട്: കഠിനമായ മത്സര പരീക്ഷ ജയിച്ച് മെഡിക്കല്‍ ബിരുദം നേടി ഡോക്ടര്‍മാരായി എത്തുന്നവരുടെ പിന്നീടുള്ള ജീവിതം എങ്ങനെയാണ്? അധ്വാനത്തിനും അര്‍പ്പണത്തിനും അനുസരിച്ചുള്ള പ്രതിഫലം അവര്‍ക്കു ലഭിക്കുന്നുണ്ടോ? ഇങ്ങനെയൊരു ചര്‍ച്ച ചൂടു പിടിക്കുകയാണ്, സോഷ്യല്‍ മീഡിയയില്‍. ജോലി സമ്മര്‍ദവും പ്രതിഫലമില്ലായ്മയും മൂലം പ്രൊഫഷന്‍…

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു, ബസിന്റെ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി; വില്ലേജ് ഓഫീസ് ജീവനക്കാരിക്ക് ദാരുണാന്ത്യം

ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് വില്ലേജ് ഓഫീസ് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ(32) ആണ് മരിച്ചത്. പൊറുത്തുശ്ശേരി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആണ്.   ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ഊരകം ലക്ഷംവീട് ഭാഗത്തെ…