ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരണമില്ല, നോ ഗോ സോണിൽ’ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്

വയനാട്ടിലെ പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളിൽ പുതിയ ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.മുമ്പുണ്ടായ ഉരുൾപൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നുണ്ട്.മണ്ണൊലിപ്പ് പൂർണ്ണമായി അവസാനിക്കുന്നതുവരെ ഇത് കുറച്ചുകാലം തുടരും.പുഴയും അതിനോട് ചേർന്നുള്ള ‘നോ ഗോ സോണും’ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്.ഈ…

മദ്യപിച്ച് വാഹനം ഓടിച്ചതിന് വയനാട്ടിൽ 1189 പേർക്കെതിരെ കേസ്; 689 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൽപ്പറ്റ : മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരി സ്വീകരിക്കുന്നത് .ആറു മാസത്തിനുള്ളിൽ പരിശോധനക്കിടെ പിടിയിലായ 689 പേരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.മദ്യലഹരിയിൽ വാഹനമോടിച്ചതിന് ജില്ലയിൽ 1189 കേസുകൾരജിസ്റ്റർ ചെയ്തു.   മദ്യപിച്ചും മറ്റു ലഹരികൾ…

നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

മാനന്തവാടി :ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. മാനന്തവാടി നഗരസഭ പരിധിയില്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് നിരവധി നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. മാനന്തവാടിയിലെ വ്യാപാരസ്ഥാപനങ്ങളായ ഫാമിലി മാര്‍ട്ട്, മദീന സ്‌റ്റോര്‍ ചെറ്റപാലം, നിഹാല്‍ ഹോട്ടല്‍…

680 ഗ്രാം ഭാരവുമായി ജനിച്ച കുട്ടിയുടെ ജീവൻ നിലനിർത്തി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: പനമരം കൂളിവയൽ സ്വദേശികളായ ദമ്പതിമാർക്ക് 680 ഗ്രാം ഭാരവുമായി ജനിച്ച കുഞ്ഞിന് തൃതീയതല നവജാത ശിശു പരിചരണം നൽകി സംരക്ഷിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പീഡിയാട്രിക് വിഭാഗം. 29 ആഴ്ച മാത്രമായിരുന്നു കുഞ്ഞ് അമ്മയുടെ ഗർഭ പാത്രത്തിൽ കഴിഞ്ഞിരുന്നത്. തുടർന്നുണ്ടായ…

ലോറി ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു

സുൽത്താൻ ബത്തേരി:ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു.ദൊട്ടപ്പൻകുളം പെട്രോൾ പമ്പിന് സമീപമം ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ദൊട്ടപ്പൻകുളത്തെ ലോറിയാർഡിലേക്ക് വാഹനം കയറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം.

ലഹരിക്കെതിരെ ഇൻസ്റ്റഗ്രാം റീൽസ് മത്സരവുമായി വയനാട് പോലീസ്

കൽപ്പറ്റ: ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ഇൻസ്റ്റഗ്രാം റീൽസ് മത്സരവുമായി വയനാട് പോലീസ്. ‘ലഹരിയും സമൂഹവും’ എന്ന വിഷയത്തിലാണ് റീൽസ് തയ്യാറാക്കേണ്ടത്. പ്രായഭേദമില്ലാതെ ആർക്കും പങ്കെടുക്കാം.   നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.   വയനാട് ജില്ലാ…

വയനാട്ടിലെ പകുതിയോളം ടൂറിസം സംരംഭങ്ങളും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയെന്ന് സര്‍ക്കാര്‍ പഠനം

വയനാട്ടിലെ ടൂറിസവുമായി ബന്ധപ്പെട്ട നിർമ്മാണങ്ങളില്‍ പകുതിയോളം ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പഠനം കണ്ടെത്തി.   വയനാട് ടൂറിസം മേഖലയിലുടനീളം നിയന്ത്രണ ലംഘനങ്ങളുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനത്തിലെയും വ്യാപ്തി വെളിപ്പെടുത്തന്നതാണ് വയനാട്ടിലെ സുസ്ഥിര- ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ചുള്ള സമഗ്രമായ…

വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു

  പനമരം കൂളിവയലിൽ യുവതി കിണറ്റിൽ വീണു മരിച്ചു. കൂളിവയൽ സ്വദേശിനി പരിയത്ത് മിനി (48) ആണ് മരിച്ചത്. ഭർത്താവ് : ബാബു പി.എം. മകൻ : അമൽ മാത്യു (സോഫ്റ്റ് വെയർ ഇഞ്ചിനീയർ ). സംസ്കാരം നാളെ (23 ന്…

കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം

മാനന്തവാടി: മാനന്തവാടി-മൈസൂർ റോഡിൽ തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. കൊട്ടിയൂർ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറംഗ കർണാടക സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.   വെള്ളത്തിൽ താഴ്ന്നുപോയ…

തെരുവുനായ ശല്യം;കമ്മിറ്റി രൂപീകരിച്ചു

മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിലെ തെരുവുനായ ശല്യത്തിന് അറുതി വരുത്തുന്നതിനുള്ള നടപടിയുടെ ഭാഗമായി എബിസി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം. മാനന്തവാടി നഗരസഭയില്‍ നടന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. തെരുവ് നായ ശല്യത്തിനെതിരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് അടിയന്തിര…