ബാങ്ക് വായ്പ തട്ടിപ്പ്:ജനകീയ സമരസമിതി സമരം അവസാനിപ്പിച്ചു

Spread the love

പുല്‍പ്പള്ളി :ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതി രൊഴ്ചയായി നടത്തിവന്ന സമരമാണ് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അവസാനിപ്പിക്കാന്‍ തീരുമാനമായത്. മരണപ്പെട്ട രാജേന്ദ്രന്‍ നായരുടെ കുടുംബത്തിന് റിസ്‌ക്ക് ഫണ്ട് ലഭ്യമാക്കുന്നതിനടക്കം ബാങ്ക് ഭരണ സമിതി ഇടപെടല്‍ നടത്തും. ബാങ്കിന് ലഭിക്കേണ്ട പണം തിരികെ കിട്ടാന്‍ നടപടി സ്വീകരിക്കും. ബാങ്ക് അധികൃതരും സമരസമിതി ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *