രാവിലെ വാതിൽ തുറന്നപ്പോൾ മകളുടെ മൃതദേഹം, ഞെട്ടി മാതാപിതാക്കൾ: വിവാഹം 9 മാസം മുൻപ്

പട്ന ∙ ബിഹാറിൽ നവവധുവിന്റെ മൃതദേഹം വീടിനു മുന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവതിയുടെ വീട്ടുകാർ. ജനുവരി 16ന് പുലർച്ചെ 12.30 ഓടെയാണ് സരിത എന്ന യുവതിയുടെ മൃതദേഹം മാതാപിതാക്കൾ താമസിക്കുന്ന വീടിനു മുന്നിൽ ഉപേക്ഷിച്ചത്. ഒൻപതു മാസം മുൻപാണ്…

യുവതി വിഡിയോ പങ്കുവച്ചതിനു പിന്നാലെ ജീവനൊടുക്കി യുവാവ്; ഡിജിപിക്ക് പരാതി നൽകി രാഹുൽ ഈശ്വർ

കോഴിക്കോട് ∙ സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു.ദീപക്(42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസ്സിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ…

ദമ്പതികളെ വെട്ടിക്കൊന്നു; നാലു വയസ്സുകാരന് ഗുരുതര പരുക്ക്: വളർത്തു മകളുടെ ഭർത്താവ് പിടിയിൽ

പാലക്കാട് ∙ ഒറ്റപ്പാലം നഗരത്തോടു ചേർന്ന തോട്ടക്കരയിൽ ഇരട്ടക്കൊലപാതകം. ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണു മരിച്ചത്. ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസ്സുള്ള മകനും ഗുരുതരമായി പരുക്കേറ്റു. യുവതി നാലു…

ബസ് സ്കൂട്ടറിലിടിച്ച് യുവാവിനു ഗുരുതര പരുക്ക്; ഒരു വർഷത്തോളം പഠനം മുടങ്ങി, 1.62 കോടി രൂപ നഷ്ടപരിഹാരം

ന്യൂഡൽഹി ∙ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യാത്രികനു 1.62 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി മോട്ടർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ വിധിച്ചു. 2024 ജൂലൈയിലാണ് ആര്യൻ റാണ എന്നയാൾ സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിൽനിന്നെത്തിയ ബസ് ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി…

എത്രയും വേഗം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണം! ജീവിച്ചിരിക്കുന്ന ആളോട് പഞ്ചായത്തിന്റെ നിർദേശം, ഞെട്ടി വീട്ടുകാർ

പത്തനംതിട്ട ∙ പ്രമാടം പഞ്ചായത്തിൽ നിന്നുള്ള കത്ത് പൊട്ടിച്ചുവായിച്ച ഗോപിനാഥൻ നായർ ഒരുനിമിഷം ഞെട്ടി. തന്റെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഭാര്യയോടു ആവശ്യപ്പെട്ടാണ് പ‍ഞ്ചായത്തിൽനിന്നും കത്തുവന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് ഇത്തരമൊരു നിർദേശം നൽകിയത്.   ശനിയാഴ്ച…

വിമാനത്തിലെ ശുചിമുറിയിലെ എഴുത്തിൽ ആശങ്ക; 238 പേരുമായി പോയ ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

ലക്നൗ ∙ ഡൽഹിയിൽനിന്നും ബംഗാളിലേക്കു സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിനു ലക്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. ഞായറാഴ്ച രാവിലെയാണ് വിമാനം അടിയന്തര ലാൻഡിങ്ങിനു വിധേയമാക്കിയത്. വിമാനത്തിന്റെ ശുചിമുറിയിൽനിന്നും ലഭിച്ച കടലാസിൽ എഴുതിയ ബോംബ് ഭീഷണിയെ തുടർന്നാണ് സംഭവം.   വിമാനത്തിലെ ശുചിമുറിയിൽ…

മദ്യവിൽപനക്കാരൻ അറസ്റ്റിൽ

മാനന്തവാടി: മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവും പാർട്ടിയും മാനന്തവാടി റെയിഞ്ച് പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ വാളാട് ടൗൺ പരിസരങ്ങളിൽ സ്ഥിരം മദ്യവിൽപന നടത്തിവന്ന വാളാട് ഇലവുങ്കൽ ഇ.എസ്.ഏലിയാസിനെ (51) വീട്ടിൽവച്ച് മദ്യവിൽപന നടത്തുന്നതിനിടെ 6.7 ലിറ്റർ ഇന്ത്യൻ…

കത്തോലിക കോൺഗ്രസ് മതാന്തര സംവാദം നടത്തി

  കോഴിക്കോട് : താമരശ്ശേരി രൂപത സീറോ മലബാർ സഭയുടെ സമുദായ ശാക്തീകരണ വർഷം ആചരിക്കുന്നതിൻ്റെ ഭാഗമായി കത്തോലിക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മതാന്തര സംവാദം സംഘടിപ്പിച്ചു. അമലാപുരി ചവറ കൾച്ചറൽ സെൻ്ററിൽ നടന്ന പരിപാടിയിൽ രൂപത ബിഷപ് മാർ റെമിജിയോസ ഇഞ്ചാനിയിൽ…

ആസിഡ് ആക്രമണം: പ്രതി റിമാന്‍ഡില്‍

  പുല്‍പ്പള്ളി: വിദ്യാര്‍ഥിനിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ കേസില്‍ പ്രതി റിമാന്‍ഡില്‍. മരകാവ് പ്രിയദര്‍ശനി ഉന്നതിയിലെ വേട്ടറമ്മല്‍ രാജു ജോസിനെയാണ്(53)ബത്തേരി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. അയല്‍വാസിയും വേലിയമ്പം ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ മഹാലക്ഷ്മിക്കുനേരേയാണ്(14)കഴിഞ്ഞ…

ഇരുളത്ത് നാടൻ തോക്കുമായി മൂന്നംഗ സംഘം പിടിയിൽ

    ഇരുളം: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ബീനാച്ചി റോഡിലെ മടുർ വനഭാഗത്ത് നിന്ന് നാടൻ തോക്കുമായി മൂന്നംഗ സംഘത്തെ വനപാലകർ പിടികൂടി. കോഴിക്കോട് താമരശ്ശേരി കാട്ടിപ്പാറ സ്വദേശികളായ ഫവാസ് (32), മുഹമ്മദ് സാലിഹ് (39), ജുനൈദ് (34) എന്നിവരാണ്…