ഉറക്കത്തിൽ ദുഃസ്വപ്നംകാണുന്നത് ഒഴിവാക്കുന്നതിന് മന്ത്രവാദം; വിദ്യാർഥിനിയെ പീഡിപ്പിച്ച വയനാട് സ്വദേശി പിടിയിൽ
കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ പിടിയിൽ. കോഴിക്കോട് പറമ്പിൽക്കടവ് കുന്നത്തുമലയിൽ താമസിക്കുന്ന വയനാട് മുട്ടിൽ സ്വദേശി ചോലയിൽ വീട്ടിൽ കുഞ്ഞുമോൻ (42) ആണ് അറസ്റ്റിലായത്. ഉറക്കത്തിൽ ദുസ്വപ്നംകാണുന്നത് ഒഴിവാക്കുന്നതിനുവേണ്ടി പൂജിച്ച ചരട് കെട്ടുന്നതിനായാണ് വിദ്യാർഥിനി…
ഗതാഗത നിയന്ത്രണം
മാനന്തവാടി പോലീസ് സ്‌റ്റേഷൻ താഴെയങ്ങാടി റോഡ് ഡ്രൈനേജ് അനുബന്ധ പ്രവൃത്തികളുടെ ഭാഗമായി റോഡ് ഐറിഷ് വർക്ക് നടക്കുന്നതിനാൽ ഒക്ടോബർ 15,17 തീയ്യതികളിൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നതായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം, സഹായം വൈകിപ്പിച്ച് ഇസ്രയേൽ
ജറുസലം ∙ വെടിനിർത്തൽ കരാർ പ്രാബല്യത്തിലായെങ്കിലും ഗാസയിൽ സഹായം എത്തിക്കുന്നത് വൈകിച്ച് ഇസ്രയേൽ. റഫാ അതിർത്തി അടച്ചിട്ടതോടെയാണ് സഹായം എത്തിക്കാൻ സാധിക്കാത്തത്. മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ ഹമാസ് വളരെയധികം കാലതാമസം വരുത്തുന്നതിനാലാണ് ഗാസയിലേക്കുള്ള സഹായവിതരണം നിയന്ത്രിക്കാൻ തീരുമാനിച്ചതെന്ന് ഇസ്രയേൽ അധികൃതർ…
റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി യുവാക്കളെ മര്‍ദിച്ച സംഭവം; ഒരാള്‍ കൂടി പിടിയില്‍
ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പുപട്ട കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും റിസോര്‍ട്ടില്‍ നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. സംഭവശേഷം ഒളിവിലായിരുന്ന ചീരാല്‍, മേച്ചേരി മഠം വീട്ടില്‍, ജോഷ്വ വര്‍ഗീസി(35)നെയാണ് ബാംഗ്ലൂരില്‍ നിന്ന്് ബത്തേരി…
കൈനാട്ടിയിൽ ഓട്ടോയിൽ കാറിടിച്ച് അപകടം:രണ്ട് പേർക്ക് പരിക്ക്
കൽപ്പറ്റ കൈനാട്ടിയിൽ ഓട്ടോയിൽ കാറിടിച്ച് അപകടം.രണ്ട് പേർക്ക് പരിക്ക്.മുട്ടിൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ റിനീഷ്, യാത്രക്കാരനായ ശശി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മിന്നലേറ്റ് 2 മരണം, ഒരാൾക്ക് ഗുരുതര പരുക്ക്
കണ്ണൂർ∙ ശ്രീകണ്ഠപുരം നിടിയേങ്ങയിൽ ഇടിമിന്നലേറ്റ് ചെങ്കൽപണയിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് സാരമായി പരുക്കേറ്റു. അസാം സ്വദേശി ജോസ് (35), ഒഡീഷ സ്വദേശി രാജേഷ് (25) എന്നിവരാണ് മരിച്ചത്. അസം സ്വദേശി ഗൗതമിനാണ് (40) പരുക്കേറ്റത്.…
രണ്ടു യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിനു സമീപം നാടൻ തോക്ക്
കല്ലടിക്കോട്ട് മൂന്നേക്കറിൽ രണ്ടു യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണു മരിച്ചത്. മൃതദേഹങ്ങൾക്കു സമീപം നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്. നിതിൻ വീടിനുള്ളിലും ബിനു വീടിനു മുന്നിലെ റോഡിലുമാണ് മരിച്ചു കിടന്നത്. നിതിനെ കൊലപ്പെടുത്തിയ…
ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കടുവ
പുൽപ്പള്ളി: പുൽപ്പള്ളി-മാനന്തവാടി റൂട്ടിൽ ജനവാസ മേഖലയോട് ചേർന്ന വനാതിർത്തിയിൽ ബൈക്ക് യാത്രികർക്ക് നേരെ കടുവ പാഞ്ഞടുത്തു. കുറിച്ചിപ്പറ്റ കയറ്റത്തിന് സമീപം ഇന്നലെ രാവിലെ 8:15-ഓടെയാണ് സംഭവം. വീട്ടിമൂല സ്വദേശി ഷിജു, പെരുമ്പാലം സ്വദേശി രതീഷ് എന്നിവരാണ് കടുവയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക്…
എടിഎമ്മിൽ പശ തേയ്ക്കും, കാർഡ് കുടുക്കും; സഹായത്തിന് ‘കസ്റ്റമർ കെയർ’ നമ്പറും, വൻ തട്ടിപ്പു സംഘം പിടിയിൽ
ന്യൂഡൽഹി ∙ എടിഎം മെഷീനിൽ പശ തേച്ച് കാർഡ് തടസ്സപ്പെടുത്തി പണം തട്ടിയ 2 പേർ അറസ്റ്റിലായി. തെക്കൻ ഡൽഹിയിലെ നെബ് സരായ് സ്വദേശികളായ റൗഷൻ കുമാർ (23), പിന്റു കുമാർ (32) എന്നിവരാണു പിടിയിലായത്. ഡൽഹിയിലുടനീളമുള്ള വിവിധ എടിഎമ്മുകളിൽ 50ലധികം…
‘മരണ മരുന്നിന്’ ഡോക്ടറുടെ കമ്മിഷൻ 10 ശതമാനം, ചികിത്സിച്ച 15 കുട്ടികൾ മരിച്ചു; ചുമ മരുന്ന് കേസിൽ ജാമ്യം നിഷേധിച്ച് കോടതി
ഭോപാൽ ∙ മധ്യപ്രദേശിൽ ഒട്ടേറെ കുട്ടികളുടെ മരണത്തിനു കാരണമായ ചുമ മരുന്നിന്റെ കുറിപ്പെഴുതിയ ഡോ. പ്രവീൺ സോണിക്ക് വൻതുക കമ്മിഷനായി ലഭിച്ചെന്ന് പൊലീസ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് 10% കമ്മിഷനാണ് ശിശുരോഗ വിദഗ്ധനായ ഡോക്ടർക്ക് ലഭിച്ചത്. തമിഴ്‌നാട് ആസ്ഥാനമായുള്ള ശ്രേസൻ ഫാർമസ്യൂട്ടിക്കൽസാണ്…
















