വിജയ്‌യുടെ വീടിനു മുകളിൽ 2 ദിവസം ഒളിച്ചിരുന്ന് യുവാവ്; ടെറസിലെത്തിയ നടനെ കെട്ടിപ്പിടിച്ചു, വൻ സുരക്ഷാ വീഴ്ച

ചെന്നൈ ∙നടനും ടിവികെ നേതാവുമായ വിജയ്‌യുടെ നീലാങ്കരയിലെ വീടിന്റെ ടെറസിൽ 2 ദിവസത്തോളം ഒളിച്ചിരുന്ന യുവാവ്, വ്യായാമം ചെയ്യാനെത്തിയ നടനെ കെട്ടിപ്പിടിച്ചു. ആരാധകനാണെന്നു ബോധ്യമായതോടെ അനുനയിപ്പിച്ചു താഴെയെത്തിച്ച് പൊലീസിനു കൈമാറി. മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലുള്ള അരുൺ (24) ആണ് പിടിയിലായത്. വൈ കാറ്റഗറി…

ഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച്1ബി വീസ അപേക്ഷക്കുള്ള ഫീസ് 1,00,000 ഡോളറായി ഉയർത്തി ട്രംപ്

വാഷിങ്ടൻ∙ എച്ച്1ബി വീസ അപേക്ഷകൾക്കുള്ള ഫീസ് യുഎസ് കുത്തനെ ഉയർത്തി. 1,00,000 ഡോളർ വാർഷിക ഫീസ് (ഏകദേശം 90 ലക്ഷംരൂപ) ഏർപ്പെടുത്താനുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി നേടാൻ ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്നുള്ളവർ…

‘കഴിച്ചോ, ജോലിക്ക് പോകുമ്പോൾ സൂക്ഷിക്കണം’; മരിക്കുന്നതിന് മിനിട്ടുകൾക്ക് മുൻപ് അമ്മയെ വിളിച്ച് ആനന്ദ്, ദുരൂഹത

തിരുവനന്തപുരം∙ പേരൂർക്കട എസ്എപി ക്യാംപിൽ പൊലീസ് ട്രെയ്നിയായ ആദിവാസി യുവാവ് വിതുര പേപ്പാറ കരിപ്പാലം അരവിന്ദ് ഭവനിൽ എ.ആനന്ദ് ജീവനൊടുക്കുന്നതിന് മിനിറ്റുകൾക്കു മുൻപ് അമ്മയോട് സംസാരിച്ചിരുന്നു. കഴിച്ചോയെന്ന് തിരക്കിയെന്നും ജോലിക്ക് പോകുമ്പോൾ സൂക്ഷിക്കണമെന്ന് സ്നേഹോപദേശം നൽകിയതായും അമ്മ ചന്ദ്രിക  പറഞ്ഞു.  …

പിജിയിൽ അതിക്രമം, യുവതിയെ കുത്തിവീഴ്ത്തി വിവസ്ത്രയാക്കിയെന്ന് പരാതി

ബെംഗളൂരു: നഗരത്തിലെ പിജി ഹോസ്റ്റലിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ആന്ധ്രപ്രദേശ് സ്വദേശിയായ സായ് ബാബു ചെന്നുരു(37)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈറ്റ്ഫീൽഡ്, വൈറ്റ്റോസ് ലേഔട്ടിലെ സ്വകാര്യ പിജിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.   സ്വകാര്യബാങ്ക്…

കഴുത്തിൽ ഷാൾ മുറുക്കി യുവതിയെ കൊന്ന കേസ്; കാമുകൻ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം∙ തമ്പാനൂരിൽ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കാട്ടാക്കട വീരണകാവ് വില്ലേജിൽ അരുവിക്കുഴി മുരിക്കത്തറതല വീട്ടിൽ ഗായത്രിയെ (25) ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്ന കേസിൽ കൊല്ലം സ്വദേശി പ്രവീൺ കുറ്റക്കാരനാണെന്നാണ് തിരുവനന്തപുരം അഞ്ചാം അഡീഷണൽ…

നാവികസേനാ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് സൗഹൃദമുണ്ടാക്കി; വിവാഹ വാഗ്ദാനം നൽകി പീഡനം, തട്ടിയെടുത്തത് 30 ലക്ഷം, പ്രതി പിടിയിൽ

കൊച്ചി∙ ചിലപ്പോൾ ഇയാൾ ഐഎഎസുകാരനാകും, മസൂറിയില്‍ സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനത്തിലാണെന്നു പറയും, ചിലപ്പോൾ ഇയാൾ നാവികസേനാ ഉദ്യോഗസ്ഥനാകും, വേഷം ഏതായാലും ലക്ഷ്യം ഒന്നു തന്നെ – തട്ടിപ്പ്. ഇത്തരത്തിൽ നാവികസേനാ ഉദ്യോഗസ്ഥൻ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ചതിന് പിടിയിലായ ആൾ മുമ്പ്…

നിര്‍മ്മണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും സാധനങ്ങൾ മോഷ്ടിച്ചു: മൂന്ന് പേർ പിടിയിൽ

വരയാല്‍ പേരിയ സ്വദേശി ദിലീപ് എന്നയാളുടെ നിര്‍മ്മണത്തിലിരിക്കുന്ന വീട്ടില്‍ നിര്‍മ്മാണ ആവശ്യത്തിനായി വാങ്ങി സുക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം വില വരുന്ന ഇലക്ട്രിക്ക് ഉപകരണങ്ങളും പ്ലമ്പിങ്ങ് സാധനങ്ങളും ഇന്‍വെര്‍ട്ടറും സിസിടിവി ക്യാമറകളും, വില നിശ്ചയിക്കാന്‍ കഴിയാത്ത ചെമ്പ് പാത്രങ്ങളും വിളക്കുകളും മോഷ്ടിച്ച കേസില്‍…

ലഹരിക്കടത്ത്; ഇന്ത്യൻ യുവാവിന് 15 വർഷം തടവും 5000 ദിനാർ പിഴയും

മനാമ: മയക്കുമരുന്ന് കടത്തിയ കേസിൽ പ്രവാസിയായ ഇന്ത്യൻ യുവാവിനെ തടവ് ശിക്ഷയ്ക്ക് വിധിച്ച് ബഹ്‌റൈൻ കോടതി. 15 വർഷം തടവും 5000 ദിനാർ പിഴയും ശിക്ഷ വിധിച്ചത്. 26 കാരനായ പ്രതിയെ ശിക്ഷ കാലാവധിക്ക് ശേഷം നാട് കടത്താനും കോടതി ഉത്തരവിട്ടു.…

വാഹന പരിശോധനയ്ക്കിടെ നിർത്തിയില്ല; പിന്തുടർന്ന പൊലീസ് ജീപ്പിനെ ഇടിച്ചു കുഴിയിലിട്ടു, കാറിനായി അന്വേഷണം

പൊലീസ് ജീപ്പ് ഇടിച്ചു കുഴിയിൽ ചാടിച്ചശേഷം കടന്നുകളഞ്ഞ കാർ യാത്രക്കാർക്കായി അന്വേഷണം. ഇന്നലെ രാത്രിയാണ് ബേഡകം പൊലീസ് സ്റ്റേഷനിലെ എസ്ഐ മനോജും സംഘവും സഞ്ചരിച്ച ജീപ്പിൽ നാല് തവണ കാർ ഇടിപ്പിച്ചത്. സംഭവത്തിൽ സിപിഒ രാകേഷിന് പരുക്കേറ്റു.   കുറ്റിക്കോൽ വച്ച്…

വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട യുവാവ് മരിച്ചനിലയില്‍

തൃശൂരിൽ വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ട യുവാവ് മരിച്ചനിലയിൽ. തൃശൂർ കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുനാണ് മരിച്ചത്. കാട്ടുപന്നിയുടെ മാംസം വാങ്ങിയെന്ന കേസിലാണ് മിഥുൻ വനംവകുപ്പിന്റെ അറസ്റ്റിലാകുന്നത്. പ്രദേശത്ത് വനംവകുപ്പിനെതിരേ നാട്ടുകാർ പ്രതിഷേധവുമായെത്തി.   ആറുമാസം മുമ്പാണ് മിഥുനുൾപ്പെടെയുള്ള മൂന്ന്…