ഭര്‍ത്താവിന്റെ ജീവനെടുത്ത യുവാവിന് മാപ്പ് നല്കി യുവതി, കോടതി മുറിയില്‍വെച്ച് ആലിംഗനം ചെയ്തു
പലപ്പോഴും കോടതി മുറി നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. തന്റെ ഭർത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ യുവാവിന് കോടതി മുറിയിൽവെച്ച് മാപ്പ് നൽകുന്ന ഭാര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ജോർജിയയിലെ ഒരു കോടതിമുറിയിലാണ് ഓഗസ്റ്റ് ഏഴിന് ഈ ഹൃദയസ്പർശിയായ സംഭവമുണ്ടായത്.…
ജഡ്ജിയുടെ വീട്ടില്‍ കണ്ട കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍; സംശയങ്ങള്‍ ബാക്കിയാക്കി നാടകീയതയുടെ 5 മാസം
ന്യൂഡൽഹി:ഉത്തരേന്ത്യ ഹോളി ആഘോഷിച്ച മാർച്ച് 14-ന് രാത്രി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ വസതിയിലുണ്ടായ തീപ്പിടിത്തത്തിൽ ഉയർന്നുവന്നത് ദുരൂഹതകളുടെ പുകച്ചുരുളുകളായിരുന്നു. ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിയുടെ വീട്ടിലെ സ്റ്റോർ റൂമിലുണ്ടായ തീയണയ്ക്കാനെത്തിയ അഗ്നിശമനസേനയും പോലീസും കണ്ടത് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകളുടെ കൂമ്പാരം. ചാക്കുകളിലാക്കിയ നിലയിലായിരുന്നു…
താമരശ്ശേരി ചുരത്തിൽ ശക്തമായ ബ്ലോക്ക് അനുഭവപ്പെടുന്നു
ചുരം ഏഴാം വളവിൽ മരം കയറ്റി വന്ന ലോറി കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നുണ്ട്.ഇതുവരെയും മാറ്റിയിട്ടില്ല ചെറിയ വാഹനങ്ങൾ മാത്രമേ കടന്നുപോകുന്നുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്.. ഇപ്പോൾ ചുരത്തിലൂടെ യാത്ര ചെയ്യുന്നവർ ട്രാഫിക് നിയമങ്ങൾ പാലിച്ചു സമാധാനമായി വാഹനം ഓടിക്കുക.വലിയ വാഹനങ്ങൾ…
കൊന്നുകളയും ഞാൻ’; ഇന്ത്യന്‍ ദമ്പതികളെ ഭീഷണിപ്പെടുത്തി കനേഡിയൻ യുവാക്കൾ
ഒന്റാറിയോ: കാനഡയിൽ ഇന്ത്യൻ ദമ്പതിമാരെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി ഒരുകൂട്ടം കനേഡിയൻ യുവാക്കൾ. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ പീറ്റർബറോയിൽ വെച്ചായിരുന്നു സംഭവം. യുവാക്കൾ ഇന്ത്യൻ ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജൂലായ് 29-ന് നടന്ന ഈ…
23കാരിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കോതമംഗലത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ്. മുഖ്യമന്ത്രിക്കും,സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. കേരള പൊലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ എന്നാണ് കുടുംബത്തിന്റെ ആരോപണം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ മതതീവ്രവാദ ഭീകര സംഘടനകളുടെ പങ്കാളിത്തം ഉള്ളതായി സംശയിക്കുന്നതായി കുടുംബം വ്യക്തമാക്കി.…
ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കണം; ഒരു കോടി രൂപ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് യുവാവ്
പ്രതിവർഷം 1.2 കോടി രൂപ ശമ്പളമുള്ള ജോലി, ആഢംബര ജീവിതം, ഉയർന്ന പദവി ഇതെല്ലാം ഒരു നിമിഷം കൊണ്ട് ഉപേക്ഷിച്ച് ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാൻ തീരുമാനിച്ച ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ വൈറലാകുന്നത്. കോളജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ജോലിയിലേക്ക്…
മകന് ബീജത്തിന്റെ എണ്ണം കുറവ്; മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാല്‍സംഗം ചെയ്ത് ഭര്‍തൃപിതാവ്
മകന് ബീജത്തിന്റെ എണ്ണം കുറവായതിനാല്‍ മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാല്‍സംഗം ചെയ്ത് ഭര്‍തൃപിതാവ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഭര്‍തൃപിതാവിനെ കൂടാതെ ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവും യുവതിയെ ബലാല്‍സംഗം ചെയ്തതായി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ ഒത്താശയോടെയാണ് ഈ ക്രൂരകൃത്യം. 2024 ഫെബ്രുവരിയിലാണ് യുവതി…
സഹോദരിമാരെ കൊലപ്പെടുത്തിയയാളും മരിച്ചനിലയിൽ? മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍
കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദിന്റെ മൃതദേഹം തലശ്ശേരി കുയ്യാലി ബീച്ചിൽ കണ്ടെത്തി. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞാൽ മാത്രമേ മരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവങ്ങളുടെ നാൾവഴി:…
ലഹരി കൈമാറ്റം സൂചിയില്‍ നിറച്ച്; ‘കിക്കി’നൊപ്പം എച്ച്ഐവിയും പകരുന്നു
മലപ്പുറം: താത്കാലിക ആനന്ദത്തിനായി ലഹരി കുത്തിവെക്കുന്നവർ ഓർക്കുക; ഇരട്ട ദുരന്തമാണ് കാത്തിരിക്കുന്നത്. ലഹരിക്കൊപ്പം എച്ച്ഐവിയും ശരീരത്തിലേക്ക് നുഴഞ്ഞുകയറുന്നു. സൂചി ഉപയോഗിച്ച് ലഹരിവസ്തുക്കൾ കുത്തിവെക്കുന്നവർക്കിടയിൽ എച്ച്ഐവി ബാധ കൂടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. സൂചിയിൽ നിറച്ച നിലയിലാണ് പലപ്പോഴും വിതരണക്കാർ ലഹരി കൈമാറുന്നത്. ഉപയോഗിച്ച…
ലഹരി കൈമാറ്റം സൂചിയില്‍ നിറച്ച്; ‘കിക്കി’നൊപ്പം എച്ച്ഐവിയും പകരുന്നു
മലപ്പുറം: താത്കാലിക ആനന്ദത്തിനായി ലഹരി കുത്തിവെക്കുന്നവർ ഓർക്കുക; ഇരട്ട ദുരന്തമാണ് കാത്തിരിക്കുന്നത്. ലഹരിക്കൊപ്പം എച്ച്ഐവിയും ശരീരത്തിലേക്ക് നുഴഞ്ഞുകയറുന്നു. സൂചി ഉപയോഗിച്ച് ലഹരിവസ്തുക്കൾ കുത്തിവെക്കുന്നവർക്കിടയിൽ എച്ച്ഐവി ബാധ കൂടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. സൂചിയിൽ നിറച്ച നിലയിലാണ് പലപ്പോഴും വിതരണക്കാർ ലഹരി കൈമാറുന്നത്. ഉപയോഗിച്ച…















