സൈബര്‍ സുരക്ഷാ ഭീഷണി: വാട്സാപ്പ് ഉൾപ്പടെയുള്ള മെസേജിങ്ങ് ആപ്പുകൾക്ക് കർശന നിർദേശവുമായി കേന്ദ്രസർക്കാർ
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു പ്രധാന അറിയിപ്പ്. ആക്ടീവായ സിംകാര്‍ഡ് ഇല്ലെങ്കില്‍ ഇനി മുതല്‍ വാട്സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. വാട്സാപ്പിനോടൊപ്പം തന്നെ മറ്റു മെസേജിങ് ആപ്പുകളായ ടെലിഗ്രാം, സ്നാപ് ചാറ്റ്, അറട്ടൈ, ഷെയര്‍ചാറ്റ്, ജോഷ് തുടങ്ങിയ ആപ്പുകളും ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി…
മലയാളി വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ
കണ്ണൂർ∙ ചക്കരക്കൽ സ്വദേശിയായ വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. 28 ന് രാത്രിയാണ്…
രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയത് ചുവന്ന കാറിൽ; ഉടമ സിനിമാ താരം? പൊലീസിന്റെ വ്യാപക തിരച്ചിൽ
പാലക്കാട്∙ യുവതി ലൈംഗിക പീഡന പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടുനിന്ന് മുങ്ങിയത് ചുവന്ന കാറിലെന്ന് പൊലീസിനു വിവരം ലഭിച്ചു. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് രാഹുലിനെ കാണാതായത്. സ്വന്തം വാഹനം ഫ്ലാറ്റിൽ നിർത്തിയിട്ടശേഷമാണ് മറ്റൊരു കാറിൽ…
തുമെരുദ്ധ: നെല്ല് സംരക്ഷണകേന്ദ്രം സന്ദര്‍ശന ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
കുടുംബശ്രീ ജില്ലാമിഷന് തിരുനെല്ലി സി.ഡി.എസിന്റെ സഹകരണത്തോടെ ഗോത്ര സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അടുമാരി പാടശേഖരത്തില്‍ സംഘടിപ്പിക്കുന്ന ബത്ത ഗുഡെ നെല്ല് സംരക്ഷണകേന്ദ്രത്തിന്റെ സന്ദര്‍ശന ഫെസ്റ്റ് ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ പ്രകാശനം ചെയ്തു. ബത്ത ഗുഡെ കുടുബശ്രീ…
രാജ്യത്തെ സ്ലീപ്പർ ബസുകൾ നിർത്തലാക്കുമോ? നിർണായക നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന എല്ലാ സ്ലീപ്പർ ബസുകളും നീക്കം ചെയ്യാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കിടെ ഇത്തരം ബസുകൾക്ക് തീപിടിക്കുന്ന സംഭവത്തിൽ പരാതി…
ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; 77 ലക്ഷം തട്ടിയ കേസിൽ യു.പി സ്വദേശി പിടിയിൽ
കൽപ്പറ്റ: ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് ചുണ്ടേൽ സ്വദേശിയിൽ നിന്നും 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. ബാറെലി സ്വദേശി ആകാശ് യാദവ് (25) ആണ് വയനാട് സൈബർ പോലീസിന്റെ…
വനത്തിൽ കാണാതായ ആദിവാസി കുടുംബത്തെ കണ്ടെത്തി
മേപ്പാടി: അട്ടമല ഏറാട്ടുകുണ്ടിൻ നിന്ന് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ, ഭാര്യ ലക്ഷ്മി (ശാന്ത), ഇളയ മകൻ എന്നിവരെയാണ് തിരികെ എത്തിച്ചത്. വനത്തിലേക്ക് പോകുമ്പോൾ ലക്ഷ്മി എട്ട്…
വീണ്ടും ബിഎൽഒയുടെ ആത്മഹത്യ; ജോലിസമ്മർദം താങ്ങാനാകുന്നില്ലെന്ന് കുറിപ്പ്
ലക്നൗ∙ ഉത്തർപ്രദേശിൽ വീണ്ടും ബിഎൽഒ (ബൂത്ത് ലെവൽ ഓഫിസർ) ജീവനൊടുക്കി. മൊറാദാബാദിൽ അധ്യാപകനായ സർവേഷ് സിങ് (46) ആണ് വീട്ടിൽ തൂങ്ങിമരിച്ചത്. ജോലിസമ്മർദം താങ്ങാനാകുന്നില്ലെന്നും ജോലി ചെയ്തുതീർക്കാൻ വേണ്ടത്ര സമയം കിട്ടുന്നില്ലെന്നും പറയുന്ന ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെടുത്തു. …
എയർ ഹോസ്റ്റസിനോട് അപമര്യാദ; സീറ്റിൽ അധിക്ഷേപ കുറിപ്പ്, മലയാളി ഐടി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഹൈദരാബാദ് ∙ വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിനു മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ദുബായ് – ഹൈദരാബാദ് എയർ ഇന്ത്യ വിമാനത്തിൽ എയർ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്നാണു പരാതി. സോഫ്റ്റ്വെയർ രംഗത്തു ജോലി ചെയ്യുന്ന ഇയാൾ മദ്യലഹരിയിലായിരുന്നു. …
രക്തത്തിൽ കുളിച്ച് അച്ഛനും അമ്മയും, പ്രതിയെ കയർ കെട്ടി കീഴ്പ്പെടുത്തി പൊലീസ്
കായംകുളം∙ ഭാര്യ നവ്യയെ പ്രസവത്തിനായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കുമ്പോഴാണു നവജിത്ത് (30) പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ അമ്മ സിന്ധു (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മാവേലിക്കര കോടതിയിലെ അഭിഭാഷകനാണ് നവജിത്ത്. സഹോദരങ്ങളായ നിധിൻരാജ്, നിധിമോൾ എന്നിവർ…
















