പനമരത്ത് ബൈക്ക് കത്തിനശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

    പനമരം: പനമരത്ത് ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. കണിയാമ്പറ്റ മില്ലുമുക്ക് സ്വദേശിയുടെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ പെട്രോൾ തീർന്നതിനെ തുടർന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി ടാങ്കിൽ ഒഴിച്ച് വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. യാത്രക്കാരൻ…

രാത്രി പട്രോളിങ്ങിനിടെ വെടിയൊച്ച; വയനാട്ടിൽ മാൻ ഇറച്ചിയും തോക്കുമായി കോൺഗ്രസ് നേതാക്കൾ പിടിയിൽ

പുൽപ്പള്ളി ∙ വയനാട് ചീയമ്പം ചെറിയ കുരിശ് ഭാഗത്ത് മാൻ ഇറച്ചിയും തോക്കുമായി കോൺഗ്രസ് പ്രാദേശിക നേതാക്കൾ ഉൾപ്പെടെ അഞ്ചു പേരെ വനം വകുപ്പ് അധികൃതർ പിടികൂടി. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചീയമ്പം ഭാഗത്ത് ചെറിയ കുരിശ് ഭാഗത്ത് നിന്നാണ്…

സിപിഎമ്മിൽ പൊട്ടിത്തെറി; വയനാട് ജില്ലയിലെ മുതിർന്ന നേതാവ് എവി ജയന്‍ പാർട്ടി വിട്ടു

സിപിഎം വയനാട് ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവ് എ വി ജയൻ പാർട്ടി വിട്ടു. 35 വർഷമായി പാർട്ടിയുടെ സജീവ സാന്നിദ്ധ്യമായിരുന്ന ജയൻ പാർട്ടിയിൽ തുടരാനാവാത്ത സാഹചര്യമാണെന്ന് വ്യക്തമാക്കി രാജിക്കത്ത് നൽകുകയായിരുന്നു. വ്യക്തിപരമായ വേട്ടയാടലുകളും വിഭാഗീയതയുമാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം…

വയനാടിന്റെ നോവായി അച്ഛന്റെ വരികൾ; മകൻ പാടിയപ്പോൾ സദസ്സ് കണ്ണീരണിഞ്ഞു

    തൃശൂർ: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ വയനാട് ദുരന്തത്തിന്റെ നൊമ്പരമുണർത്തി അച്ഛനും മകനും. ഹയർ സെക്കണ്ടറി വിഭാഗം ലളിതഗാന മത്സരത്തിൽ എ ഗ്രേഡ് നേടിയ ആലപ്പുഴ വെണ്മണി എം.ടി.എച്ച്.എസ്.എസിലെ അശ്വിൻ പ്രകാശിന്റെ ഗാനം സദസ്സിന്റെ കണ്ണീരണിയിച്ചു.  …

ലോറിക്ക് കല്ലെറിഞ്ഞ് പോലീസ്: ഡ്രൈവറെ മർദ്ദിച്ചതായി പരാതി

കൽപ്പറ്റ: കൽപ്പറ്റ നഗരത്തിൽ രാവിലെ സമയക്രമം തെറ്റിച്ചോടിയ ലോറി പോലീസ് കൈകാണിച്ചപ്പോൾ നിർത്തിയില്ലെന്നാരോപിച്ച് കല്ലെറിഞ്ഞതായി പരാതി.കർണാടകയിൽ അരി കയറ്റി കോഴിക്കോടേക്ക് പോവുകയായിരുന്ന ലോറിയുടെ ഡ്രൈവറെ പോലീസ് വലിച്ചിറക്കി മർദ്ദിച്ചതായും പറയുന്നു.   പരിക്കേറ്റ കോഴിക്കോട് ചേളന്നൂർ സ്വദേശി സോനു (34) വിനെ…

മോഷ്ടിച്ച ബൈക്കുമായി കറക്കം; സ്ഥിരം മോഷ്ടാവ് മീനങ്ങാടിയിൽ പിടിയിൽ

  മീനങ്ങാടി: മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ സ്ഥിരം മോഷ്ടാവിനെ മീനങ്ങാടി പോലീസ് പിടികൂടി. മീനങ്ങാടി അത്തിനിലം നെല്ലിച്ചോട് പുത്തൻ വീട്ടിൽ സരുൺ എന്ന ഉണ്ണി ആണ് പിടിയിലായത്.   കഴിഞ്ഞദിവസം രാത്രി 11.30-ഓടെ ഏഴാംചിറയിൽ നടന്ന ഗാനമേളക്കിടെയാണ് ഇയാൾ വലയിലാകുന്നത്. മീനങ്ങാടി…

വയനാട്‌ പാക്കേജിൽ ആദിവാസി വിഭാഗങ്ങൾക്ക്‌ പ്രത്യേക പദ്ധതി വേണം; മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി: എകെഎസ്‌

കൽപറ്റ: വയനാട്‌ പാക്കേജിൽ ഉൾപ്പെടുത്തി ആദിവാസി വിഭാഗങ്ങൾക്ക്‌ പ്രത്യേക പദ്ധതി അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എകെഎസ്‌ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി. അർഹരായ മുഴുവൻപേർക്കും ഭ‍ൂമിയും വീടും അനുവദിക്കുക, മെന്റർ അധ്യാപകർക്ക്‌ ഉത്തരവിൽ പറയുന്ന പ്രകാരം പ്രതിമാസം 21,900 രൂപ വേതനം…

ബത്തേരി – പുൽപ്പള്ളി റോഡിൽ ‘അഴിമതി ടാറിങ്’: പണി തീർന്നതിന് പിന്നാലെ റോഡ് ഇളകി മാറുന്നു; പ്രതിഷേധം ശക്തം

  സുൽത്താൻ ബത്തേരി: ബത്തേരി – പുൽപ്പള്ളി റോഡിൽ ലക്ഷങ്ങൾ ചിലവഴിച്ച് നടത്തിയ ടാറിങ് പ്രഹസനമാകുന്നു. റീ-ടാറിങ് നടത്തി മണിക്കൂറുകൾക്കകം തന്നെ റോഡിലെ മെറ്റലുകൾ ഇളകിമാറി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാവുകയാണ്. കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് റോഡിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ…

കിടാരി പാർക്കിനെതിരെ നൽകിയ വ്യാജ പരാതി കോടതി തള്ളി

പുല്പള്ളി :പുല്പള്ളി ക്ഷീര സഹകരണ സംഘത്തിൽ ക്ഷീര വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കിടാരി പാർക്കിനെതിരെ തരുവണയിലെ ആർവാൾ സ്വദേശിനി മൈമൂന മജീദ് നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തി തള്ളിയതായി കല്പറ്റ ഉപഭോക്തൃ സംരക്ഷണ കോടതി വ്യക്തമാക്കി.2023 ൽ അഞ്ചു പശുവിനെ…

വൈദ്യുതാഘാതമേറ്റ് പശു ചത്തു

പുതുശ്ശേരിക്കടവ് വെട്ടാശ്ശേരി രാജൻ എന്നയാളുടെ കറവയുള്ള പശുവാണ് ചത്തത്.ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.  കടയുടെ പിൻവശത്താണ് അപകടമുണ്ടായത്. കുന്നുമ്മലങ്ങാടി ക്ഷീര സംഘം ഭരണസമിതി അംഗങ്ങളും പോലീസും കെ.എസ്.ഇ.ബി. അധികൃതരും സ്ഥലത്തെത്തി.